"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 77 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|St.Aloysius H.S.S Edathua}}
{{prettyurl|St.Aloysius H.S.S Edathua}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
 
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= എടത്വ  
|സ്ഥലപ്പേര്=എടത്വ
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ  
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്=46062
|സ്കൂൾ കോഡ്=46062
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=4036
| സ്ഥാപിതമാസം=
|വിക്കിഡാറ്റ ക്യു ഐഡി=Q87479473
| സ്ഥാപിതവര്‍ഷം=1895
|യുഡൈസ് കോഡ്=32110900410
| സ്കൂള്‍ വിലാസം= എടത്വ പി.ഒ, <br/>ആലപ്പുഴ
|സ്ഥാപിതവർഷം=1895
| പിന്‍ കോഡ്=689573
|സ്കൂൾ വിലാസം=
| സ്കൂള്‍ ഫോണ്‍= 04772212296
|പോസ്റ്റോഫീസ്=എടത്വ
| സ്കൂള്‍ ഇമെയില്‍=sahsseda@gmail.com
|പിൻ കോഡ്=689573
| സ്കൂള്‍ വെബ് സൈറ്റ്
|സ്കൂൾ ഫോൺ=0477 2992296
| ഉപ ജില്ല=തലവടി
|സ്കൂൾ ഇമെയിൽ=sahsseda@gmail.com
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=തലവടി
| പഠന വിഭാഗങ്ങള്‍1= യു പി
|തദ്ദേശസ്വയംഭരണസ്ഥാപനം =എടത്വ
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|വാർഡ്=5
| പഠന വിഭാഗങ്ങള്‍3=എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=മാവേലിക്കര
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ളീഷ്
|നിയമസഭാമണ്ഡലം=കുട്ടനാട്
| ആൺകുട്ടികളുടെ എണ്ണം=732
|താലൂക്ക്=കുട്ടനാട്
| പെൺകുട്ടികളുടെ എണ്ണം=ഇല്ല
|ബ്ലോക്ക് പഞ്ചായത്ത്=ചമ്പക്കുളം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=732
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 29
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=     സിസ് റ്റര്‍ ജെയിന്‍റോസ് 
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍=   ശ്രീ പികെ ആന്‍റണി
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്=   ശ്രീ .സോണീ തോമസ്
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം= Picture 002.jpg |  
|പഠന വിഭാഗങ്ങൾ4=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=507
|വിദ്യാർത്ഥികളുടെ എണ്ണം 1-10=507
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജോബി പി സി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=ജിനോ ജോസഫ്
|പി.ടി.. പ്രസിഡണ്ട്=ഷാജി ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജയ റാണി ബിജു
|സ്കൂൾ ചിത്രം=46062 schoolphoto20.jpg
|size=350px
|caption=
|ലോഗോ=46062 schoollogo.png
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ തലവടി ഉപജില്ലയിൽ എടത്വാ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അലോഷ്യസ് ഹൈ സ്കൂൾ . നിലവിൽ ഈ സ്കൂൾ സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നറിയപ്പെടുന്നു. 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


   
   


== ചരിത്രം ==ഈ സ്കൂള്‍  1895-ല്‍സ്ഥാപിത മായി  ബിഷപ്പ് ചാള്‍സ് ലവീഞ്ഞാണ് ഇതിന്‍റെ സ്ഥാപകന്‍
== ചരിത്രം ==
ആദ്യം ആണ്‍കുട്ടി കളും പെണ്‍കുട്ടികളും ഒന്നിച്ചാണ് പഠനം നടത്തിയിരുന്നത് 1974-ല്‍ആണ്‍കുട്ടികള്‍ക്ക്മാത്രം
1895 ൽ ഔദ്യോഗിക സന്ദർശനാർത്ഥം എടത്വായിലെത്തിയ കോട്ടയം വികാരി അപ്പസ്തോലിക്കിന്റെ വികാരി ജനറൽ            മാർ ചാൾസ് ലവീഞ്ഞ് ,തങ്ക കൊടിമരത്തിനായി കാത്തുനിന്ന ഇടവക ജനത്തിന്  '''കൂടുതൽ തിളക്കമേറിയ തങ്ക കൊടിമരം'' എന്ന് ' അദ്ദേഹം വിശേഷിപ്പിച്ച ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിക്കാൻ തീരുമാനിച്ചു . അങ്ങനെ 1895 ഫെബ്രുവരി മാസം ഇരുപത്തിയഞ്ചാം തീയതി എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയുടെ മോണ്ടളത്തിൽ 25 കുട്ടികളും ആയിട്ടായിരുന്നു സെന്റ് അലോഷ്യസ് സ്കൂളിന്റെ ആരംഭം . സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ കോച്ചേരി സാർ എന്നറിയപ്പെട്ടിരുന്ന ചമ്പക്കുളംകാരൻ വർക്കി സാറും ആദ്യത്തെ മാനേജർ ബഹുമാനപ്പെട്ട കടവിൽ ജെയിംസ് അച്ഛനും ആയിരുന്നു . സ്കൂൾ ഹൈസ്കൂളാക്കി അംഗീകാരം ലഭിച്ചതിന്റെ രജതജൂബിലി 1927 ൽ ആഘോഷിച്ചു . അന്ന് പരിപാടിയുടെ മുഖ്യ അതിഥി ദിവാൻ മോറിസ് വാട്സ് ആയിരുന്നു .
പ്രവേശനം ഉള്ള സ്കൂളായിമാറി
 
2019- 20 വർഷത്തിൽ സ്കൂളിന്റെ ശതോത്തര രജതജൂബിലി ആയിരുന്നു . 2019 -20 വർഷം സ്കൂളിന്റെ 125 -)൦ വാർഷികം ആഘോഷിക്കുവാൻ നമുക്ക് സാധിച്ചു . [[സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/ചരിത്രം|അധിക വായനയ്ക്ക്.]]<ref>സെന്റ് അലോഷ്യസ് ഹൈസ്കൂൾ എടത്വാ, ശതാബ്ദി സ്മരണിക (1895-1995),ഒരു നൂറ്റാണ്ടു പിന്നിട്ട സെന്റ് അലോഷ്യസ് ഹൈസ്കൂൾ - പ്രൊഫ. കെ. ജെ . ജോസഫ്. കളപ്പുരയ്ക്കൽ . പേജ് 117-134</ref>
== ഭൗതികസൗകര്യങ്ങള്‍ ==20 Class Rooms,two computer labs,H.M.Room,Staff room,library
 
== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
 
ക്ലാസ്സ് മുറികൾ 20
 
സ്മാർട്ട് മുറികൾ 20
 
കമ്പ്യൂട്ടർ ലാബ് 2
 
ലൈബ്രറി
 
സയൻസ് ലാബ്
 
എൻ. സി. സി. മുറി
 
സ്റ്റാഫ് മുറി
 
ഓഫീസ് മുറി
 
[[സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/അടൽ ടിങ്കറിംഗ് ലാബ്|അടൽ ടിങ്കറിംഗ് ലാബ്]]
 
കിച്ചൺ
 
അറ്റാച്ചട് ബാത്ത്റൂം
 
സ്റ്റാഫ് ടോയിലറ്റ്
 
[[സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/ഇൻഡോറ്‍ സ്റ്റേഡിയം.|ഇൻഡോറ്‍ സ്റ്റേഡിയം.]]
 
[[സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/പൂന്തോട്ടം.|പൂന്തോട്ടം.]]
 
''<small>[[സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]</small>''
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട്  
*  സ്കൗട്ട്  
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
ജെ. ആർ. സി
*  ക്ലാസ് മാഗസിന്‍.
* ബാന്റ് ട്രൂപ്പ് .
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/സ്റ്റുഡന്റ്പ്രൂണർ ഡിജിറ്റൽ സ്കിൽസ്.|സ്റ്റുഡന്റ്പ്രൂണർ ഡിജിറ്റൽ സ്കിൽസ്.]]
*[[സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/സൊസൈറ്റി 5.0 ടീച്ചർ ട്രെയിനിംഗ്.|സൊസൈറ്റി 5.0 ടീച്ചർ ട്രെയിനിംഗ്.]]
*[[സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]].
*[[സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/കൗൺസെലിംഗ്|കൗൺസെലിംഗ്]]
*[[സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/വായനക്കുടുക്ക|വായനക്കുടുക്ക]]
*[[സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/സിവിൽ സർവീസ് കോച്ചിംഗ്|സിവിൽ സർവീസ് കോച്ചിംഗ്]]
*സയൻസ് അറ്റ് ഹോം
*[[സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/ഇ- ലൈബ്രറി|ഇ- ലൈബ്രറി]]
*[[സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്|കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്]]
*
 
== മാനേജ്മെന്റ് ==
ചങ്ങാനാശ്ശേരി  കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കുൾ. കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂളുകളുടെ മാനേജർ '''''മാർ ജോസഫ് പെരുന്തോട്ടം''''' പിതാവും,  കോർപ്പറേറ്റ് മാനേജർ  ഇൻ ചാർജ് ''വെരി റവ ഫാ മനോജ് കറുകയിലും അസ്സിസ്റ്റന്റ് മാനേജർ മാരായ ഫാ. ഇമ്മാനുവേൽ നേര്യംപറമ്പിൽ , ഫാ. ടോണി ചെത്തിപുഴയും സേവനം അനുഷ്ഠിക്കുന്നു.  


== മാനേജ്മെന്റ് ==Corporate management.Archdiocese of Changanacherry.
സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ എടത്വ സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിന്റെ പരിധിയിലുള്ളതിനാൽ വെരി.റവ.ഫാ.ഫിലിപ്പ് വൈക്കത്തുകാരൻ സ്കൂൾ മാനേജരായി തുടരുന്നു.
 
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമം
!പ്രഥമാധ്യാപകന്റെ പേര്
! colspan="2" |കാലയളവ്
|-
|1
|എൻ ജെ വർക്കി
|2/ 1895
|5/1899
|-
|2
|സദാശിവ അയ്യർ
|8/1899
|1/1900
|-
|3
|വി എൻ കൃഷ്ണ അയ്യർ
|1/1900  -
|3/1902
|-
|4
|എം ജി കൃഷ്ണപിള്ള
|3 /1902 
|10 /1902
|-
|5
|എ ടി എബ്രഹാം
|11 /1902-
|12/1902
|-
|6
|എ സുബ്രമണി അയ്യർ
|3 /1903-
|5/ 1907
|-
|7
|കെ വി രാമസ്വാമി അയ്യർ
|5 / 1907
|8/1909
|-
|8
|പി ജി കൃഷ്ണ അയ്യർ
|8 /1909
|12/1909  
|-
|9
|സി വി നടേശ അയ്യർ  
|1 /1910
|6 /1911
|-
|10
|കെ എസ് ഹരിഹര അയ്യർ
|7/1911
|5/1914
|-
|11
|കെ ജി ചെറിയാൻ
|5 /1914
|8 /1916
|-
|12
|പി ഐ ചാണ്ടി
|9 /1916
|1/1919
|-
|13
|പി വി നാരായണ അയ്യർ
|5 /1919
|6 /1919
|-
|14
|പി ആർ വെങ്കിടേശ്വര അയ്യർ
|7 /1919
|1/1929  
|-
|15
|കെ സി ജോസഫ് കളപ്പുരയ്ക്കൽ
|1 /1929
|3/ 1956
|-
|16
|വി വർക്കി വെള്ളപ്പള്ളി
|3 /1956
|3 /1962
|-
|17
|ടി വി ചാക്കോ തൊള്ളായിരത്തിൽ
|6 /1962  
|3 /1965
|-
|18
|കെ ജെ  തോമസ് കടത്തുകളം
|4/1965
|3 /1971
|-
|19
|എം സി ജോസഫ് മെതികളത്തിൽ
|6/ 1971
|6 / 1979
|-
|20
|സി വി ഫ്രാൻസിസ് ചേക്കയിൽ
|7 /1979
|3 /1982
|-
|21
|സേവ്യർ വി മാത്യു
|4/ 1982
|3 /1986
|-
|22
|ടി ജെ മാത്യു
|4/1986
|3 /1987
|-
|23
|കെ എസ് യോഹന്നാൻ
|4/1987
|5 /1989  
|-
|24
|തോമസ് കുര്യാക്കോസ്
|6 /1989
|4 /1991
|-
|25
|കെ പി തോമസ്
|5 /1991
|3 /1993
|-
|26
|കെ വി ജോയ്സൺ
|4/1993  
|4 /1995
|-
|27
|ഈപ്പൻ കെ ജേക്കബ്
|5 /1995
|3 /1996
|-
|28
|പി ജെ ജോർജ്
|5 /1996
|3 /1998
|-
|29
|പി എസ് സെബാസ്റ്റ്യൻ
|4/1998
|5 /2000
|-
|30
|ചാക്കോ എം കളരിക്കൽ***
|6 /2000
|5 /2006
|-
|31
|ആൻറണി പി.കെ
|5 /2007
|3/ 2014
|-
|32
|ബേബി ജോസഫ്  
|4 /2014
|5 /2017
|-
|33
|തോമസുകുട്ടി മാത്യു ചീരംവേലിൽ
|6 /2017
|5 /2020
|-
|34
|ടോം ജെ.കൂട്ടക്കര
|6 /2021
|5 /2024
|}
''' '''*** '''ശ്രീ ചാക്കോ എം കളരിക്കൽ[2006 ലെ സംസ്ഥാന അവാർഡ് ജേതാവ് ]'''
 
== [[സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] ==
ശ്രീ.ജേക്കബ് മനയിൽ{മഹാ കവി},ശ്രീ.സെബാസ്റ്റ്യൻ സേവ്യർ[നീന്തൽ താരം],ഡോ.സുരേഷ്[c.g],ഡോ.ജോമോൻ
 
==വഴികാട്ടി==
തിരുവല്ല - പൊടിയാടി - ചക്കുളത്തു കാവ് - എടത്വ
 
ചങ്ങനാശേരി - കിടങ്ങറ - മുട്ടാർ - ചക്കുളത്തുകാവ് -എടത്വ


== മുന്‍ സാരഥികള്‍ ==='''Corporate managers''';1 Rev.Fr.Jose.P.Kottaram,2. Rev.Fr.Joseph chirakadavu,3 Rev.Fr.Abraham Vettuvayalil,4 Rev.Fr.mathew Nadamukhath
ചങ്ങനാശേരി - കിടങ്ങറ - മാമ്പുഴക്കരി - വെട്ടുതൊടുപാലം - എടത്വ
School Managers;1. Rev.Fr.cyriac kottayil,2. Rev.Fr.Joseph Karimpalil,3. Rev.Fr.Tomas Kannampallil,4. Rev.Fr.Thoms Kizhakkedom, Rev.Fr.Antony Porukkara,5. Rev.Fr.Kurian puthenpura
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''ശ്രീ. കെ.പി തോമസ്,'ശ്രീകെ.വി ജോയിസണ്‍,'ശ്രീ ഈപ്പന്‍.കെ.ജേക്കബ്, 'ശ്രീ.പി.കെ ജോര്‍ജ്,ശ്രീ പി.എസ് സെബാസ്റ്റിന്‍, ശ്രീ ചാക്കോ എം കളരിക്കല്‍[2006 ലെ സംസ്ഥാന അവാര്‍ഡ് ജേതാവ് ]
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ശ്രീ.ജേക്കബ് മനയില്‍{മഹാ കവി},ശ്രീ.സെബാസ്റ്റ്യന്‍ സേവ്യര്‍[നിയന്തല്‍ താരം],ഡോ.സുരേഷ്[c.g],ഡോ.ജോമോന്‍,


==വഴികാട്ടി==തിരുവല്ലാ അമ്പലപ്പുഴ റൂട്ടില്‍ എടത്വ ജമങ്ഷനില്‍ സെന്‍റ് ജോര്‍ജ് പള്ളിക്ക് സമീപം
ചങ്ങനാശേരി - കിടങ്ങറ - രാമങ്കരി - തായങ്കരി -എടത്വ
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<<googlemap version="0.9" lat="9.376411" lon="76.480293" zoom="13" width="300" height="300" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.446014, 76.456261
9.364385, 76.483383


St.Aloysius H.S.S.S Edathua
അമ്പലപ്പുഴ - തകഴി- പച്ച - എടത്വ
6#B2758BC5
9.438224, 76.456261
Eda
9.426032, 76.440125
9.442288, 76.451111
9.449062, 76.464844
9.451771, 76.451111
9.430096, 76.481323
9.45448, 76.496429
9.489699, 76.499176
9.501889, 76.474457
9.520851, 76.452484
9.545229, 76.46759
9.553355, 76.485443
9.57773, 76.511536
9.553355, 76.485443
9.57773, 76.511536


</googlemap>
ഹരിപ്പാട്-വീയപുരം - എടത്വ- എടത്വ പള്ളി. {{Slippymap|lat= 9.366432|lon=76.475168 |zoom=16|width=800|height=400|marker=yes}}


|}
<!--visbot  verified-chils->-->== അവലംബം. ==
|
|}
388

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/44294...2582597" എന്ന താളിൽനിന്ന് ശേഖരിച്ചത്