ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ (മൂലരൂപം കാണുക)
18:28, 4 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2018→2017 -2018
വരി 102: | വരി 102: | ||
വായനാദിനം . പി എൻ പണിക്കരെ സ്മരിച്ചുകൊണ്ട് പത്രിക ക്ലാസ്സിൽ വിതരണം ചെയ്തു . ക്ലാസ്സ്‌ടീച്ചർ ക്ലാസ്സിൽ പത്രിക ഉറക്കെ വായിക്കുകയും വായനയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സിൽ കൂടുതൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. | വായനാദിനം . പി എൻ പണിക്കരെ സ്മരിച്ചുകൊണ്ട് പത്രിക ക്ലാസ്സിൽ വിതരണം ചെയ്തു . ക്ലാസ്സ്‌ടീച്ചർ ക്ലാസ്സിൽ പത്രിക ഉറക്കെ വായിക്കുകയും വായനയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സിൽ കൂടുതൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. | ||
2018-2019 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ | |||
2018 JUNE 1 ദീനുൽ ഇസ്ലാം സഭ ഗേ ൾ സ് ഹയർ സെക്കന്ററി സ്കൂളിൽ പ്രേവേശനോത്സവം | |||
ജൂൺ ഒന്നാം തിയ്യതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ സന്തോഷത്തോടെ സ്വീകരിച്ചു. തെല്ല് അമ്പരപ്പോടെയും ആവേശത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് ഈ കൊല്ലത്തിന്റെ അവസാനം മാർച്ച് മാസത്തിൽ പിരിയുന്ന അദ്ധ്യാപിക ശ്രീമതി വിമല ടീച്ചരുടെ വകയായി LP കുട്ടികൾക്ക് ക്രയോൺസും UP HS ന് മഷിപേനയും വിതരണം നടത്തികൊണ്ട് HM സാബിറ ടീച്ചർ പ്രാർത്ഥനാ സംഘത്തിന്റെ പ്രാർത്ഥനയോടെ ആരംഭിക്കുകയും വാക്കുകളിലൂടെ പുതിയ കുട്ടികക്കും ഒപ്പം പഴയ കുട്ടികൾക്കും പുതിയ ഊർജം പകർന്നു .ക്ലാസ്സ് ടീച്ചർ അല്ലാത്ത അദ്ധ്യാപകർ പുതിയ കുട്ടികളെ അവരുടെ ക്ലാസുകളിലേക്ക് എത്തിക്കുകയും അവർക്ക് പുതുപുതിയ അധ്യയനവർഷം ആശംസിക്കുകയും ചെയ്തു. | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത എഴുത്തുകാരൻ താഹ മാടായി വായനാവാരാചരണം ഉൽഘാടനം ചെയ്തു. കുട്ടികൾക്ക് താഹ മാടായിയുടെ മലയാള ഭാഷയോടുള്ള അതിരറ്റ സ്നേഹം വളരെ പ്രചോദനമായി. ആദ്യമായി ബഷീറിനെ കാണാൻ പോയതും സംസാരിച്ചതും കുട്ടികൾ വളരെ കൗതുകത്തോടെ കേട്ടിരുന്നു. ശേഷം നിങ്ങൾ ഒറ്റ ശ്വാസത്തിൽ പതിനഞ്ചു മീനിന്റെ പേര്പറയുമോയെന്ന് ചോദിച്ചപ്പോൾ കൂട്ടത്തിൽ ഒരുകുട്ടി ഏഴുന്നേറ്റു വന്നു മീനിന്റെ പേരുപറഞ്ഞതും ചീഫിഗ്സ്റ്റിന്റെ സമ്മാനം അവൾക്കു കിട്ടുകയും ചെയ്തു. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത എഴുത്തുകാരൻ താഹ മാടായി വായനാവാരാചരണം ഉൽഘാടനം ചെയ്തു. കുട്ടികൾക്ക് താഹ മാടായിയുടെ മലയാള ഭാഷയോടുള്ള അതിരറ്റ സ്നേഹം വളരെ പ്രചോദനമായി. ആദ്യമായി ബഷീറിനെ കാണാൻ പോയതും സംസാരിച്ചതും കുട്ടികൾ വളരെ കൗതുകത്തോടെ കേട്ടിരുന്നു. ശേഷം നിങ്ങൾ ഒറ്റ ശ്വാസത്തിൽ പതിനഞ്ചു മീനിന്റെ പേര്പറയുമോയെന്ന് ചോദിച്ചപ്പോൾ കൂട്ടത്തിൽ ഒരുകുട്ടി ഏഴുന്നേറ്റു വന്നു മീനിന്റെ പേരുപറഞ്ഞതും ചീഫിഗ്സ്റ്റിന്റെ സമ്മാനം അവൾക്കു കിട്ടുകയും ചെയ്തു. | ||