"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 13: വരി 13:
പരിസരം ശുചിയാക്കിയും വൃക്ഷങ്ങളെ പരിചരിച്ചും 'നന്മമരച്ചോട്ടിൽ രണ്ടാംവർഷം' വിദ്യാർഥികൾ ആഘോഷമാക്കി.

<center>[[പ്രമാണം:Homio 1.jpg|600px]]</center>
<center>[[പ്രമാണം:Homio.jpg|600px]]</center>
==ആദിവാസി കോളനിയിൽ ബിരിയാണി വിളമ്പി പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥികളുടെ പെരുന്നാൾ ആഘോഷം==

അങ്ങാടിപ്പുറം: ചിക്കൻ ബിരിയാണി വിളമ്പി ചീരട്ടാമല ആദിവാസി കോളനിയിൽ വിദ്യാർഥികളുടെ റമസാൻ ആഘോഷം.

വരി 18: വരി 20:
പന്ത്രണ്ടുവർഷം മുൻപ് കോളനിയിലെ രണ്ടു കുടുംബങ്ങൾക്ക് വിദ്യാർഥികളും അധ്യാപകരും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ വീടു നിർമിച്ചു നൽകിയതു മുതൽ തുടങ്ങിയതാണ് ഈ സ്നേഹസൗഹൃദം.

<center>[[പ്രമാണം:Adhivasi.jpg|600px]]</center>
==വരച്ചും വായിച്ചും വൈകല്യങ്ങളെ തോൽപ്പിച്ച ജസ്ഫർ വിദ്യാർഥികൾക്കൊപ്പം==

വരി 27: വരി 30:
പുസ്തകയാത്ര,പുസ്തകോത്സവം, എഴുത്തുകാരുമായി കൂടിക്കാഴ്ച, പഠനയാത്ര, കൈയെഴുത്തു മാസിക നിർമാണം, പ്രിന്റഡ് പത്രം തുടങ്ങി ഒട്ടേറെ പദ്ധതികൾ വായനാവാരത്തിന്റെ ഭാഗമായി സ്കൂളിൽ ഒരുക്കുന്നുണ്ട്.

<center>[[പ്രമാണം:Jasfer.jpg.jpg|600px]]</center>
==ലോകകപ്പ് ആവേശത്തിൽ പരിയാപുരം സ്കൂളിലെ കുട്ടികൾ==

വരി 32: വരി 36:
നറുക്കെടുപ്പിലൂടെ മത്സര തീയതി നിശ്ചയിച്ചു.വൈകിട്ട് സ്കൂൾ വിട്ടാൽ ഫുട്ബോൾ ആരാധകരെല്ലാം ഗ്രൗണ്ടിലേക്ക്. ഓരോ ദിവസവും ഓരോ കളി വീതം. ടീമുകൾ'സ്വന്തം രാജ്യ'ത്തിന്റെ  ജഴ്സി ധരിച്ച് കളത്തിലിറങ്ങുമ്പോൾ ഗാലറിയിൽ ആവേശം മുറുകും. റഫറിമാരും ലൈൻ അമ്പയർമാരും പരിശീലനം നേടിയ കുട്ടികൾ തന്നെ.ഇന്നലെ കളിക്കളത്തിൽ അർജന്റീനയും (X.G)  സ്പെയിനും (X. A) തമ്മിലായിരുന്നു പൊരിഞ്ഞ പോരാട്ടം. ടൈബ്രേക്കറിൽ വിജയം അർജന്റീനയ്ക്ക്.വിജയികൾ പ്രീക്വാർട്ടറിലേക്ക്. ലോകകപ്പ് ഫൈനൽ നടക്കുന്ന ജൂലൈ 15നു തന്നെ സെൻറ് മേരീസിലും ഫൈനൽ തകർക്കും.വിജയികൾക്ക് ഉഗ്രൻ സമ്മാനങ്ങളുമുണ്ട്. കായികാധ്യാപകൻ കെ.എസ്.സിബിയുടെ നേതൃത്വത്തിൽ കുട്ടിക്കൂട്ടം ആവേശത്തിമിർപ്പിലാണ്.  

പ്രവചനമത്സരവും ഫുട്ബോൾ ക്വിസും ലോകകപ്പിന്റെ ഭാഗമായുണ്ട്.

<center>[[പ്രമാണം:Worcup 1.jpg.jpg|600px]]</center>
<center>[[പ്രമാണം:Worldcup 2.jpg.jpg|600px]]</center>
<center>[[പ്രമാണം:Worldcup 3.jpg|600px]]</center>
<center>[[പ്രമാണം:Worldcup.jpg|600px]]</center>
==ഇശലിന്റെ തേനിമ്പം പകർന്ന് വി.എം കുട്ടി; എഴുത്തും പാട്ടും ചരിത്രവുമറിഞ്ഞ് വിദ്യാർഥികൾ==

  'ഭാരതപ്പൂങ്കാവനത്തിലെ പൂക്കളാണേ നമ്മൾ
  'ഭാരതപ്പൂങ്കാവനത്തിലെ പൂക്കളാണേ നമ്മൾ
വരി 83: വരി 92:

==കുട്ടനാട്ടിലെ കൂട്ടുകാർക്ക് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠത്തിന്റെ സ്നേഹബുക്കുകൾ റെഡി...==

<center>[[പ്രമാണം:Nalla padam 1.jpg|600px]]</center>
<center>[[പ്രമാണം:Nalla padam.jpg|600px]]</center>
==പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നാളെ കൗമാര ദിനാഘോഷം==

🍬🍬🍬🍬🍬🍬🍬🍬🍬
🍬🍬🍬🍬🍬🍬🍬🍬🍬
വരി 98: വരി 110:
കൗമാര ബോധവത്കരണ ക്യാംപിൽ പ്രമുഖ മോട്ടിവേഷണൽ ട്രെയിനർ നന്ദു ജോൺ ചാലക്കുടി ക്ലാസ്സ് നയിച്ചു

♦♦♦♦♦♦♦♦♦
♦♦♦♦♦♦♦♦♦
<center>[[പ്രമാണം:Kmd.jpg|600px]]</center>
<center>[[പ്രമാണം:Kmd 3.jpg|600px]]</center>
<center>[[പ്രമാണം:Kmd 1.jpg|600px]]</center>
<center>[[പ്രമാണം:Kmd 2.jpg|600px]]</center>
678

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/441964" എന്ന താളിൽനിന്ന് ശേഖരിച്ചത്