"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം/Activities (മൂലരൂപം കാണുക)
22:27, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 93: | വരി 93: | ||
🍬🍬🍬🍬🍬🍬🍬🍬🍬 | 🍬🍬🍬🍬🍬🍬🍬🍬🍬 | ||
നമ്മുടെ കുട്ടികൾ മിടുക്കരായി വളരട്ടെ ... | നമ്മുടെ കുട്ടികൾ മിടുക്കരായി വളരട്ടെ ... | ||
==പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ കൗമാരദിനാഘോഷം== | |||
🔸🔸🔸🔸🔸🔸🔸🔸🔸 | |||
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്തുതല കൗമാരദിനാഘോഷം അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കേശവൻ ഉദ്ഘാടനം ചെയ്തു ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക ജോജി വർഗീസ് ആധ്യക്ഷ്യം വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി സമിതി അധ്യക്ഷരായ ഏലിയാമ്മ തോമസ്, യു.രവി, വിജയഭേരി കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, ഡാനിയ തോമസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ മനീഷ ജയിംസ് എന്നിവർ പ്രസംഗിച്ചു. | |||
കൗമാര ബോധവത്കരണ ക്യാംപിൽ പ്രമുഖ മോട്ടിവേഷണൽ ട്രെയിനർ നന്ദു ജോൺ ചാലക്കുടി ക്ലാസ്സ് നയിച്ചു | |||
♦♦♦♦♦♦♦♦♦ |