"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്…)
 
No edit summary
വരി 29: വരി 29:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 853
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 853
| അദ്ധ്യാപകരുടെ എണ്ണം= 35
| അദ്ധ്യാപകരുടെ എണ്ണം= 35
| പ്രിന്‍സിപ്പല്‍=    റ്റി.പ്റേമാഭായി.
| പ്രിന്‍സിപ്പല്‍=    റ്റി.പ്രേമാഭായി
| പ്രധാന അദ്ധ്യാപകന്‍=റ്റി.പ്റേമാഭായി.   
| പ്രധാന അദ്ധ്യാപകന്‍=റ്റി.പ്രേമാഭായി
| പി.ടി.ഏ. പ്രസിഡണ്ട്=  പോള്സാമുവല്
| പി.ടി.ഏ. പ്രസിഡണ്ട്=  പോള്‍ സാമുവല്‍


| സ്കൂള്‍ ചിത്രം= 44055.jpg ‎|  
| സ്കൂള്‍ ചിത്രം= 44055.jpg ‎|  
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
അനന്തപുരിയുടെ ദക്ഷിണകോണില് അഗസ്ത്യാ൪ മലയുടെ താഴ്വരയില് സ്ഥിതി ചെയ്യുന്ന വീരണകാവ് എന്ന ഗരാമം ഭൂമിശാസ്ത്റ പരമായി മൂന്ന് മലയോര ഗരാമങ്ങളുടെ സംഗമ സ്ഥാനമാണ്. ഗരാമങ്ങളുടെ സംസ്കാര സ്തോതസ്സായി നിലകൊള്ളുന്ന ഈ സ്കൂളിന്
  നൂറ്റാണ്ടിലേറെ പഴക്കമുണ്ട.
ആദ്യകാലത്ത് കാഞ്ഞിരചുവട്ടില് പ്റവ൪ത്തിച്ചുവരുന്ന കെട്ടിടം കാഞ്ഞിരമൂട് കുടിപ്പള്ളിക്കൂടം എന്നറിയപ്പെട്ടു. 19-ാം നൂറ്റാണ്ടി൯റെ അവസാനത്തില് കാന്നിരമൂട് കുടിപ്പള്ളിക്കൂടം ലോവ൪ പ്റൈമറി സ്കൂളായി. കാഞ്ഞിരമൂട് എല്.പി.എസ്. പിന്നീട് പെരുങ്കുളം എന്ന പേരില് അറിയപ്പെട്ടു. സമീപപ്റദേശത്തെ    ഉറവവറ്റാത്ത കുളം സാകൂളിന് പെരുങ്കുളം
എന്ന പേര് നേടിക്കൊടുത്തു. കുളം വറ്റിയപ്പോള് പട്ടകുളം ആയി. അ5 കിലോമീറ്റ൪ ചുറ്റളവിലെ എക വിദ്യാലയമായിരുന്നു അത്. 1951 ല് അപ്പ൪ പ്റൈമറി സ്കൂളായി ഉയ൪ത്തി. ഹൈസ്കുള് വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളില് പോകേണ്ടസ്ഥിതി ഉണ്ടായിരുന്നതിനാല് മുന് പംചായത്ത് പ്റസിഡ൯റ് ശ്റീ സുകുമാര൯ നായരുടെ അദ്യകാക്ഷതില് അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിച്ച് കുറച്ച് പണം പംചായത്തില് നിന്നും ബാക്കി നാട്ടുകാരില് നിന്നും പിരിച്ചെടുത്ത് കാ൪ത്തികപറംപില് സോമ൯ നായ൪ എന്ന വ്യക്തിയില് നിന്നും ഒരേക്ക൪ സ്ഥലം
.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്3കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  എന്‍.സി.സി.
* ബാന്റ് ട്രൂപ്പ്.
*
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/44116" എന്ന താളിൽനിന്ന് ശേഖരിച്ചത്