"ജി.എച്ച്. എസ് കഞ്ഞിക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,939 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഓഗസ്റ്റ് 2018
No edit summary
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ പെട്ട അടിമാലി ഉപജില്ലയിലെ ഒരു സർക്കാർ ഹൈസ്കൂൾ ആണ് ഗവൺമെൻറ് ഹൈസ്കൂൾ കഞ്ഞിക്കുഴി ഈ സ്കൂൾ ചുരുളി എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത പ്രധാന ബസ് റൂട്ടിൽ നിന്ന്  900 മീറ്റർ അകലെ ആൽപ്പാറയിൽ രണ്ടര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് ഹൈറേഞ്ച് മേഖലയിലെ  കർഷകത്തൊഴിലാളികളുടെ കുടിയേറ്റ ചരിത്രവുമായി ഇഴചേർന്നു കിടക്കുന്നതാണ് ഈ സ്കൂളിൻറെ ചരിത്രം അറിവ് എന്ന അനശ്വര ദീപം വരും തലമുറയ്ക്ക്  അന്യം ആകരുത് എന്ന് സദുദ്ദേശത്തോടെ 1970 ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച 1973 ൽ യുപി സ്കൂളായി രണ്ടായിരത്തിൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു പ്രീപ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ വിവിധ ക്ലാസുകളിലായി അനേകം കുട്ടികൾക്ക് അറിവ് പകർന്ന ആൽപ്പാറ ദേശത്തിൻറെ പ്രകാശ് സൗധം ആയി നിലകൊള്ളുകയാണ് ഈ വിദ്യാലയം
[[പ്രമാണം:/home/keltron/Desktop/Screenshot from 2017-09-08 .jpeg|ലഘുചിത്രം]]
[[പ്രമാണം:/home/keltron/Desktop/Screenshot from 2017-09-08 .jpeg|ലഘുചിത്രം]]
==  
==  
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/440559" എന്ന താളിൽനിന്ന് ശേഖരിച്ചത്