"കടമ്പൂർ സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

511 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 25: വരി 25:
}}     
}}     

== ചരിത്രം ==
'''== ചരിത്രം =='''
കടമ്പൂര് പൂങ്കാവ് പ്രദേശത്തെ ജനങ്ങൾക്ക് അറിവിൻറെ ലോകം കാണിച്ചു കൊടുത്ത ഒരു സരസ്വതീ ക്ഷേത്രമാണ് കടമ്പൂർ സൗത്ത് എൽ പി സ്കൂൾ.  ശ്രീ വക്കിരിക്കുന്നത്ത് കുഞ്ഞമ്പു ഗുരുക്കൾ സ്ഥാപകനായ ഈ വിദ്യാലയം 1916ൽ  ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. ആദ്യകാല കെട്ടിടം കളരി പോലെ ഒരു ഷെഡ്‌ ആയിരുന്നു. 1950ൽ മാനേജ്‌മെൻറ്  കൈമാറ്റം നടന്നതോടെ കെട്ടിടം ഓടുമേഞ്ഞു. ഒരു നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം അറിവിന്റെ തിരിനാളമായി ഇന്നും കടമ്പൂർ പ്രദേശത്ത് ശോഭിച്ചു നിൽക്കുന്നു

== നേട്ടങ്ങൾ ==
'''== നേട്ടങ്ങൾ =='''

'''എൽ എസ്‌ എസ് വിജയികൾ   
'''എൽ എസ്‌ എസ് വിജയികൾ   
വരി 70: വരി 70:
*'''ദേവപ്രിയ കെ പി'''
*'''ദേവപ്രിയ കെ പി'''

== കലാമേള ==
'''== കലാമേള =='''

*'''2015 -16 വർഷം സബ്‌ജില്ലാ കലാമേളയിൽ ഒന്നാം സ്ഥാനം'''

വരി 79: വരി 79:
               '''പെരളശ്ശേരി ∙ എകെജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കണ്ണൂർ സൗത്ത് സബ്ജില്ലാ കലോത്സവത്തിൽ എൽപി വിഭാഗത്തിൽ കടമ്പൂർ സൗത്ത് എൽപി സ്കൂൾ ഫസ്റ്റ് റണ്ണർ അപ്പ്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന കടമ്പൂർ സൗത്ത് എൽപി സ്കൂൾ കഴിഞ്ഞ രണ്ട് തവണയും ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട്.'''

== ഭൗതികസൗകര്യങ്ങൾ ==
'''== ഭൗതികസൗകര്യങ്ങൾ =='''

*'''വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ'''
*'''വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ'''
വരി 114: വരി 114:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''== പാഠ്യേതര പ്രവർത്തനങ്ങൾ =='''
 
*''' സൈക്കിൾ പരിശീലനം'''
*''' സൈക്കിൾ പരിശീലനം'''
*''' അമ്മ വായന'''
*''' അമ്മ വായന'''
വരി 122: വരി 122:
*''' കലാകായിക പ്രവൃത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം'''

== മാനേജ്‌മെന്റ് ==
'''== മാനേജ്‌മെന്റ് =='''

*''' ശ്രീമതി  എം സി ചന്ദ്രമതി'''
*''' ശ്രീമതി  എം സി ചന്ദ്രമതി'''

== മുൻസാരഥികൾ ==
'''== മുൻസാരഥികൾ =='''
 
*''' ശ്രീ  കെ സി കൃഷ്ണൻ'''
*''' ശ്രീ  കെ സി കൃഷ്ണൻ'''
വരി 135: വരി 134:
*''' ശ്രീമതി  വി രാധ'''
*''' ശ്രീമതി  വി രാധ'''

== നിലവിലുള്ള  അദ്ധ്യാപകർ ==
'''== നിലവിലുള്ള  അദ്ധ്യാപകർ =='''

*'''വി പ്രവീണ      (പ്രധാനാദ്ധ്യാപിക)'''
*'''വി പ്രവീണ      (പ്രധാനാദ്ധ്യാപിക)'''
വരി 147: വരി 146:
*'''ഫസൽ കോയ സി കെ (അറബിക് )'''
*'''ഫസൽ കോയ സി കെ (അറബിക് )'''

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =='''

*'''പ്രസന്നൻ പിസി  (സയന്റിസ്റ്റ്)'''
*'''പ്രസന്നൻ പിസി  (സയന്റിസ്റ്റ്)'''
വരി 155: വരി 154:
*'''അനുശ്രീ വി  (ഡോക്ടർ)'''
*'''അനുശ്രീ വി  (ഡോക്ടർ)'''

==  പൊതു വിദ്യാലയ സംരക്ഷണ യജ്ഞം 21/01/2017 ==  
'''==  പൊതു വിദ്യാലയ സംരക്ഷണ യജ്ഞം 21/01/2017 =='''

       കടമ്പൂർ സൗത്ത് എൽ പി സ്‌കൂൾ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സ്‌കൂൾ അസംബ്ലി രാവിലെ 10 മണിക്ക് ചേർന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി വി പ്രവീണ ടീച്ചർ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വരി 170: വരി 169:
==  '''എൻഡോവ്മെന്റ് വിതരണവും അനുമോദനവും''' ==  

       കടമ്പൂർ സൗത്ത് എൽ.പി. സ്കൂളിൽ 2018 മാർച്ച് മാസം നടത്തിയ വാർഷിക പരീക്ഷയിൽ 2,3,4 ക്ലാസുകളിലെ 1,2,3 സ്ഥാനക്കാർക് കെ.സി. കൃഷ്ണൻ മാസ്റ്റർ, കണ്ണോത്ത് മാധവി, ടി.വി. ഭാസ്കരൻ മാസ്റ്റർ, കെ.സി. സഹദേവൻ, വി.പി. രാജൻ, ഇല്ലത്ത് കൃഷ്ണൻ നായർ, കെ.സി. കറുവൻ, ചാലിൽ രാമൻ, മുണ്ടനാത്ത് ജയശ്രീ, സി.പി. കൊട്ടൻ (വൈശ്യപ്രത്ത്). കെ.സി. നാരായണൻ, ശങ്കരൻ കമ്പൗണ്ടർ, കെ.സി. കുഞ്ഞമ്പു, ആലാട്ടിക്കണ്ടി കൊറുമ്പി, സി. മുകുന്ദൻ (ലക്ഷ്മി നിവാസ്) എന്നിവരുടെ പേരിൽ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയതും ബി.എച്ച്. സഹീർ സ്വന്തം പേരിൽ ഏർപ്പെടുത്തിയതും മലയാളത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് എ. ബാലൻ മാസ്റ്റർ, ഗണിതത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് പത്മിനി ടീച്ചറുടെ സ്മരണയിൽ മകൾ ഏർപ്പെടുത്തിയുമായ എൻഡോവ്മെന്റുകളും ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്ക് കെ. ശോഭന ടീച്ചർ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് വിതരണവും പി.ടി.എ. യുടെ ആഭിമുഖ്യത്തിൽ 21.07.2018 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് സ്കൂളിൽ വെച്ച് നടന്നു. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ കെ ഗിരീശൻ ഉദ്ഘാടനം  ചെയ്തു .

[[ചിത്രം:1315716.jpg|thumb|300px|center|''എൻഡോവ്മെന്റ് വിതരണവും അനുമോദനവും'']]
[[ചിത്രം:1315717.jpg|thumb|300px|center|''എൻഡോവ്മെന്റ് വിതരണവും അനുമോദനവും'']]
[[ചിത്രം:1315718.jpg|thumb|300px|center|''എൻഡോവ്മെന്റ് വിതരണവും അനുമോദനവും'']]

==വഴികാട്ടി==
==വഴികാട്ടി==
271

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/440130" എന്ന താളിൽനിന്ന് ശേഖരിച്ചത്