"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
<div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 8px;background-color:#FFCFA4; color:f;text-align:center;font-size:110%; font-weight:bold;">സഹായഹസ്തം

</div>
</div>
കുട്ടികൾ അവരുടെ ഭവനങ്ങളിൽ നിന്ന് കൊണ്ടുവന്ന സാധനങ്ങൾ ( സോപ്പ്, ടവ്വൽ, പേസ്റ്റ്, മുണ്ട്, പൗഡർ, പഴവർഗ്ഗങ്ങൾ, മധുരപലഹാരങ്ങൾ )എന്നിവ ശേഖരിച്ച് വൃദ്ധസദനങ്ങളിൽ - വരാപ്പുഴ കോൺവെന്റ് നൽകുകയുണ്ടായി. അവടിത്തെ അന്തേവാസികൾക്കായി
കലാവിരുന്ന് ഒരുക്കി. അവരുമായി ഏതാനും മണിക്കൂറുകൾ സന്തോഷത്തോടെ ചിലവഴിച്ചു.
                സ്നേഹ സാന്ത്വനം - സഹായഹസ്തം വൃദ്ധസദനങ്ങൾ, മനോരോഗാശുപത്രി, മനോരോഗികളായ അന്തേവാസികളുടെ താമസസ്ഥലം എന്നിവ സന്ദർസിക്കാറുണ്ട്. കുട്ടികൾ അവരുടെ ഭവനങ്ങളിൽ നിന്ന് ശേഖരിച്ച് കൊണ്ടുവന്ന സാധനങ്ങൾ  ( സോപ്പ്, ടവ്വൽ, പേസ്റ്റ്, മുണ്ട്, പൗഡർ, സാരി, നൈറ്റി) പഴവർഗ്ഗങ്ങൾ, മധുരപലഹാരങ്ങൾ നിത്യോപയോഗസാധനങ്ങൾ എന്നിവ ഉൾപ്പെടെ സാമ്പത്തിക സഹായവും ചെയ്തു പോരുന്നു. കുട്ടികൾ അവിടത്തെ അന്തേവാസികൾക്കായി കലാപരിപ്പാടികൾ അവതരിപ്പിക്കും .  അന്തേവാസികളോട് ഒന്നിച്ച് നടത്തുന്ന കലാവിരുന്നും അവർക്കേറെ അനാന്ദഭായകമായിരുന്നു. സമൂഹത്തിൽ ഇത്തരം ദുരിതം അനുഭവിക്കുന്ന  ഒരു കൂട്ടം മനുഷ്യരുണ്ടെന്ന നേർക്കാഴ്ച കുട്ടികളുടെ സ്വഭാവരൂപികരണത്തിൽ സ്വാധീനം ചെലുത്താൻ ഉപകരിക്കുന്നതാണ്.
            മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന P AND T കോളനിയിലെ എൺപതോളം കുടുംബങ്ങൾക്ക് സി.കെ.സിയിലെ കുട്ടികൾ സഹായഹസ്തവുമായി എത്തി. കുട്ടികൾ സമാഹരിച്ച നിത്വോപയോഗസാധനങ്ങൾ കോളനിയിലെ എല്ലാ അംഗങ്ങൾക്കും നൽകി.
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; "  
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; "  
! style="float: up; margin:  0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "|
! style="float: up; margin:  0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "|
വരി 43: വരി 56:
<div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 8px;background-color:#FFCFA4; color:f;text-align:center;font-size:110%; font-weight:bold;">HELLO ENGLISH

2018 ഏപ്രിൽ /മെസിൽ നടന്ന  “HELLO ENGLISH” അധ്യാപക  പരിശീലന പരിപാടിയിൽ സി.കെ.സി.ജി.എച്ച്.എസിൽ  നിന്നു രണ്ട് അധ്യാപികമാർ പങ്കെടുക്കുകയുണ്ടായി. ഈ അധ്യായന വർഷം മുതൽ ഇംഗ്ലീഷ് അധ്യായനത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് 8 ദിവസത്തെ പരിശീലനത്തിൽ നിന്നും വ്യക്തമായ ഒരു ധാരണ ലഭിച്ചു.
              ജൂൺ ആദ്യ വാരം തന്നെ യുപി തലത്തിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന മറ്റ് അധ്യാപകരുടെ ഒരു subject council വിളിച്ചുകൂട്ടുകയും തുടർപ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. തുടർന്ന് പ്രവർത്തനങ്ങൾക്കനുസൃതമായി യു.പി.ക്ലാസ്സ് മുറികൾ സജ്ജീകരിച്ചു.
            ആദ്യപരിപാടിയായി "know your student” എന്ന 10 മണിക്കൂർ ദൈർഘ്യമുള്ള പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അതിനു ശേഷം TLM ,TM എന്നിവ തയ്യാറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു SRCയോഗം ചേർന്നു.
                              വിദ്യാഭാസവകുപ്പിന്റെ നിർദ്ദേശനുസരണം 2018 july 2 ന്  CKC girls hs  “Hello English”ന്റെ ഔദ്യോദിക ഉദ്ഘാടനം നടന്നു. തൃർപ്പൂണിത്തുറ  RLV UPS ൽ വച്ചു ജൂലൈ 9,10 എന്നീ തിയതികളിൽ നടന്ന “LOOSERS CLASS”ൽ സ്ക്കൂളിൽ നിന്നും അഞ്ച് യു.പി. തല അധ്യാപകർ പങ്കെടുത്തു.
                      “Hello English” ന്റെ ഭാഗമായി ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും ഫോട്ടോകളായും വിഡീയോകളായും  സൂക്ഷിച്ച് വരുന്നു. പാഠഭാഗവുമായി ബന്ധിച്ച് തുടർപ്രവർത്തനങ്ങൾ യു.പി.ക്ലാസ്സുകളിൽ വിജയകരമായി നടന്നു കൊണ്ടിരിക്കുന്നു
 
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; "  
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; "  
! style="float: up; margin:  0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "|
! style="float: up; margin:  0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "|
1,729

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/438767" എന്ന താളിൽനിന്ന് ശേഖരിച്ചത്