കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം (മൂലരൂപം കാണുക)
00:10, 1 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ് 2018→കെ.എച്ച്.എം.എച്ച് .എസ്.എസ് .വാളക്കുളം ഒരു ലഘു ചരിത്രം
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
'''കെ.എച്ച്.എം.എച്ച് .എസ്.എസ് .വാളക്കുളം ഒരു ലഘു ചരിത്രം''' | |||
നാഷണൽ ഹൈവേ 17 -ൽ പൂക്കിപ്പറമ്പ് ടൗണിൽ നിന്നും ഇരുനൂറ് മീറ്റർ മാത്രം അകലെ വാളക്കുളം ഗ്രാമത്തിൽ തികച്ചും അനിവാര്യമായൊരു കാലഘട്ടത്തിലായിരുന്നു വാളക്കുളം കെ.ഈച്ച .എം.എച്ച് .എസ് .എസ്സിന്റെ പിറവി .പ്രാഥമിക പഠനത്തിന് ശേഷം സെക്കന്ററി വിദ്യാഭ്യാസത്തിന് പത്തും പന്ത്രണ്ടും കി.മി.സഞ്ചരിക്കേണ്ടതിനാൽ ഭൂരിഭാഗം കുട്ടികളും വിശിഷ്യാ പെൺകുട്ടികൾ പഠനം നിർത്തുകയായിരുന്നു പതിവ് .ഇതിന് വിരാമം കുറിച്ചുകൊണ്ട് 1982 ജൂൺ 10 -ന് വാളക്കുളം കുണ്ടുകുളം ഹിദായത്തുൽ അൽഫാൽ മദ്രസ്സയിൽ 113 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ്സ് പ്രവർത്തനമാരംഭിച്ചു .ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് കെട്ടിടം പണി പൂർത്തിയാക്കിയ ശേഷം 1982 ഒക്ടോബർ 10- നാണ് മാറിയത് . | നാഷണൽ ഹൈവേ 17 -ൽ പൂക്കിപ്പറമ്പ് ടൗണിൽ നിന്നും ഇരുനൂറ് മീറ്റർ മാത്രം അകലെ വാളക്കുളം ഗ്രാമത്തിൽ തികച്ചും അനിവാര്യമായൊരു കാലഘട്ടത്തിലായിരുന്നു വാളക്കുളം കെ.ഈച്ച .എം.എച്ച് .എസ് .എസ്സിന്റെ പിറവി .പ്രാഥമിക പഠനത്തിന് ശേഷം സെക്കന്ററി വിദ്യാഭ്യാസത്തിന് പത്തും പന്ത്രണ്ടും കി.മി.സഞ്ചരിക്കേണ്ടതിനാൽ ഭൂരിഭാഗം കുട്ടികളും വിശിഷ്യാ പെൺകുട്ടികൾ പഠനം നിർത്തുകയായിരുന്നു പതിവ് .ഇതിന് വിരാമം കുറിച്ചുകൊണ്ട് 1982 ജൂൺ 10 -ന് വാളക്കുളം കുണ്ടുകുളം ഹിദായത്തുൽ അൽഫാൽ മദ്രസ്സയിൽ 113 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ്സ് പ്രവർത്തനമാരംഭിച്ചു .ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് കെട്ടിടം പണി പൂർത്തിയാക്കിയ ശേഷം 1982 ഒക്ടോബർ 10- നാണ് മാറിയത് . |