"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
ഇത് പൂക്കിപറമ്പ്. മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ വടക്കു പടിഞ്ഞാറ് ഭാഗത്തായി ശാലീന സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഈ സ്ഥലം കോട്ടക്കലിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെ പൂക്കിപ്പറമ്പ് അങ്ങാടിയിൽ നിന്നും ഒരു വിളിപ്പാടകലെയാണ്  കുഞ്ഞഹമ്മദ് ഹാജി മെമ്മോറിയൽ ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത്. വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്ന തെന്നല പഞ്ചായത്തും പരിസര പ്രദേശങ്ങളും 1982 ൽ വാളക്കുളം കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ പിറവിയോടെ പുരോഗതിയിലേക്കുള്ള കുതിപ്പാരംഭിച്ചു. പൗരപ്രമുഖനും സാമൂഹ്യപ്രവർത്തകനുമായിരുന്ന ശ്രീ. എടക്കണ്ടത്തിൽ ബീരാൻ കുട്ടിഹാജിയാണ് 1979 ൽ ഈ സ്കൂളിന് സ്ഥലം നൽകിയത്. ഈ നാട്ടുകാരുടെ ഏറെക്കാലത്തെ അക്ഷീണമായ പ്രവർത്തനത്തിന് ഫലപ്രാപ്തിയേകി 10.10.1982 ൽ അന്നത്തെ താനൂർ എം.എൽ.എ യും വ്യവസായ മന്ത്രിയുമായിരുന്ന ഇ. അഹമ്മദ സാഹിബ് ഇതിന്റെ കെട്ടിടോൽഘാടനം നടത്തി. 1982 ൽ കുണ്ടുകുളം മദ്രസയിൽ നിന്ന് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങി. കാലചക്രം കറക്കം തുടർന്നു. ചരിത്രം വിസ്മയത്തോടെ നോക്കി നിന്നു.കെ.എച്ച്.എം.ഹൈസ്ക്കൂൾ പുരോഗതിയുടെ ചിറകുകളിലേറി ഉയരങ്ങളിലേക്കുയർന്നു. പുതിയ ചില്ലകളിൽ പുതുമയുടെ കുസുമങ്ങൾ മൊട്ടിട്ട് വിടർന്നു. 1985-ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ തിരുനെറ്റിയിൽ പുളകത്തിന്റെ സിന്ധൂരം ചാർത്തി, 2003-2004 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു, ഇംഗ്ളീഷ് മീ‍ഡിയം വിദ്യാർത്ഥികൾ ഉയർന്ന ഗ്രേഡോടെ നൂറ് ശതമാനം വിജയവുമായി കഴിഞ്ഞ വർഷവും പുറത്തിറങ്ങി. ഈ സ്കൂൾ ഇപ്പോൾ അതിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ വിജയകരമായ കാൽ നൂറ്റാണ്ട് പിന്നിട്ട് ഇന്ന് 47 ഡിവിഷനുകളും 2400 ഒാളം വിദ്യാർത്ഥികളും 70 ൽ പ്പരം അധ്യാപകരുമായി ഒരു വലിയ സ്ഥാപനമാണ്. 1998 ൽ ദിവംഗതനായ ബീരാൻ കുട്ടിഹാജിയുടെ മകനായ. ഇ. കെ. അബ്ദുറസാക്കാണ് ഇപ്പോൾ ഇതിന്റെ മാനേജർ. പി.ടി.മുഹമ്മദ് മാസ്റ്ററായിരുന്നു ഇതിന്റെപ്രഥമ ഹെഡ് മാസ്റ്റർ. ശ്രീ. മുഹമ്മദ് ബഷീർ പി കെ ആണ് ഇപ്പോഴെത്തെ പ്രധാനധ്യാപകൻ.
കെ.എച്ച്.എം.എച്ച് .എസ്.എസ് .വാളക്കുളം  ഒരു ലഘു ചരിത്രം
        പുതുതായി  Higher Secondary School പ്രവർത്തനം ആരംഭിച്ചു. Science, Commerce എന്നിവയുടെ ഓരോ Batch ഉകൾ ആണ് ആരംഭിച്ച്ത്.
 
  നാഷണൽ ഹൈവേ 17 -ൽ പൂക്കിപ്പറമ്പ് ടൗണിൽ നിന്നും ഇരുനൂറ് മീറ്റർ മാത്രം അകലെ വാളക്കുളം ഗ്രാമത്തിൽ തികച്ചും അനിവാര്യമായൊരു കാലഘട്ടത്തിലായിരുന്നു വാളക്കുളം കെ.ഈച്ച .എം.എച്ച് .എസ് .എസ്സിന്റെ പിറവി .പ്രാഥമിക പഠനത്തിന് ശേഷം സെക്കന്ററി വിദ്യാഭ്യാസത്തിന് പത്തും പന്ത്രണ്ടും കി.മി.സഞ്ചരിക്കേണ്ടതിനാൽ ഭൂരിഭാഗം കുട്ടികളും വിശിഷ്യാ പെൺകുട്ടികൾ പഠനം നിർത്തുകയായിരുന്നു പതിവ് .ഇതിന് വിരാമം കുറിച്ചുകൊണ്ട്  1982  ജൂൺ 10 -ന് വാളക്കുളം കുണ്ടുകുളം ഹിദായത്തുൽ അൽഫാൽ മദ്രസ്സയിൽ 113 വിദ്യാർത്ഥികളുമായി എട്ടാം  ക്ലാസ്സ്‌ പ്രവർത്തനമാരംഭിച്ചു .ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് കെട്ടിടം പണി പൂർത്തിയാക്കിയ ശേഷം 1982  ഒക്ടോബർ 10- നാണ് മാറിയത് .
  വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് വാളക്കുളം -തെന്നല പ്രദേശങ്ങളുൾക്കൊള്ളുന്ന തെന്നല പഞ്ചായത്തിലേക്ക് എയ്ഡഡ് മേഖലയിൽ ഹൈസ്കൂൾ അനുവദിച്ചുവെങ്കിലും ഏറ്റെടുക്കുവാൻ ആളില്ലാത്തതിനാൽ അത് യാഥാർഥ്യമായില്ല .പിന്നീട് 1982 -ൽ അന്നത്തെ താനൂർ നിയോജകമണ്ഡലം MLA  കൂടിയായിരുന്ന E. അഹമ്മദ് ,പ്രത്യേക താൽപ്പര്ര്യമെടുത്തു് തെന്നല പഞ്ചായത്തിലേക്ക് വീണ്ടും ഹൈസ്കൂൾ അനുവദിച്ചു .അത്താണിക്കൽ മുഹമ്മദ് മാസ്റ്റർ .പത്തൂർ അഹമ്മദ് മാസ്റ്റർ .C.Kമൊയ്‌ദീൻ കുട്ടി മാസ്റ്റർ . V.Sബാവ , K.Jമൊയ്തു , കോഴിക്കൽ കുഞ്ഞുഹാജി എന്നിവർ ഹൈസ്കൂൾ യാഥാർഥ്യമാക്കാൻ മുന്നിട്ടിറങ്ങി .പരേതനായ എടക്കണ്ടത്തിൽ ബീരാൻകുട്ടി ഹാജി ആ ധൗത്യമേറ്റെടുത്തു .അദ്ദേഹത്തിന്റെ വന്ദ്യപിതാവിന്റെ നാമധേയത്തിൽ 'കുഞ്ഞഹമ്മദ്‌ഹാജി മെമ്മോറിയൽ ഹൈസ്കൂൾ വാളക്കുളം' എന്ന് നാമകരണം ചെയ്തു .
                                                           
  സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ കൊളപ്പുറം എ.ആർ .നഗർ സ്വദേശിയായ P.Tമുഹമ്മദ് മാസ്റ്റർ ആയിരുന്നു .പിന്നീട്  പെരിന്തല്മണ്ണക്കടുത്ത കരിഞ്ചാപ്പാടി സ്വദേശി P. അബ്ദുൽ റസാഖ് മാസ്റ്റർ , കൊടുങ്ങല്ലൂർ സ്വദേശിനി R. മാലിനി ടീച്ചർ എന്നിവരായിരുന്നു .ഇപ്പോൾ പണിക്കോട്ടും പാടി സ്വദേശി P.K മുഹമ്മദ് ബശീർ മാസ്റ്റർ ഹെഡ്മാസ്റ്ററായും , വിളയിൽ പറപ്പൂർ സ്വദേശി സൈനുദ്ധീൻ പുത്തൻ വീട്ടിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചു വരുന്നു .1985 -ലാണ് ആദ്യ ബാച്ച് പുറത്തിറങ്ങിയത് .പിന്നീട് ക്രമാനുഗതമായി വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരുന്നു.നിരന്തരമായ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ രക്ഷിതാക്കൾ വിദ്യാഭ്യാസത്തോട്‌ താല്പര്യം കാണിച്ചു തുടങ്ങുകയും പാഠ്യരംഗത്ത് നാട് വൻമാറ്റങ്ങൾക്ക് അത് വഴിവെക്കുകയും ചെയ്തു .പാഠ്യ -പാഠ്യേതര രംഗത്ത്‌ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾകൊണ്ട് ഇന്ന് കെ.എച്.എം.എച്ച് .എസ്‌.എസ്‌ .വാളക്കുളം തിളങ്ങി നിൽക്കുന്നു
 
പുതുതായി  Higher Secondary School പ്രവർത്തനം ആരംഭിച്ചു. Science, Commerce എന്നിവയുടെ ഓരോ Batch ഉകൾ ആണ് ആരംഭിച്ച്ത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/437350" എന്ന താളിൽനിന്ന് ശേഖരിച്ചത്