"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോള ഫാറൂഖ് എഡ്യൂകെയർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോള ഫാറൂഖ് എഡ്യൂകെയർ. (മൂലരൂപം കാണുക)
08:43, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
'''ടൈലറിങ്ങ് യൂണിറ്റ്''' | |||
എഡ്യൂകെയറിന് കീഴിലെ തികച്ചും ജനകീയമായ സംരംഭമാണിത്. കാരണം പഠനത്തിലെ പിന്നോക്കക്കാർക്കുപോലും പഠനത്തോടൊപ്പം തൊഴിൽ ആർജിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഇതിനാവശ്യമായ 10 തയ്യൽ മെഷീൻ, ലോക്ക് മെഷീൻ, ആവശ്യമായ മറ്റു സാമഗ്രികൾ എന്നിവ സ്കൂളിന്റെ ഒരു പൂർവ്വവിദ്യാർഥിയാണ് നൽകിയത്. കുട്ടികൾക്ക് ടൈലറിങ്ങിൽ പരിശീലനം നൽകാനായി ഒരു പരിശീലകനെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ യൂണിഫോം തയ്‌ച്ചു ലഭിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. | |||
'''2018 - 19''' | |||
ഫാറൂഖ് എഡ്യൂകെയറിന്റെ കീഴിൽ ഈ വർഷം നടപ്പിലാക്കിയ ചില പ്രവർത്തനങ്ങൾ | |||
'''പഠനോപകരണവിതരണം''' | |||
പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പുസ്തകം, കുട, ബേഗ്, ബോക്സ്, പേന, പെൻസിൽ, വാട്ടർ ബോട്ടിൽ, യൂണിഫോം തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. | |||
'''വർക്ക്ഷോപ്പ് - എൽ. ഇ. ഡി ബൾബ് നിർമ്മാണം''' | |||
[[ചിത്രം:bulvxds.jpg]] [[ചിത്രം:bufds.jpg]] | |||
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജുലൈ 26 (വ്യാഴം) ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് എൽ. ഇ. ഡി ബൾബ് നിർമ്മാണവർക്ക്ഷോപ്പ് നടത്തി. | |||
എം. യൂസുഫ്, ജാസ്‌മിൻ. എം. എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി. | |||
'''വർക്ക്ഷോപ്പ് - സോപ്പ് നിർമ്മാണം''' | |||
[[ചിത്രം:soapgcfdsb.jpg]] | |||
ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ജുലൈ 19 ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് സോപ്പ് നിർമ്മാണവർക്ക്ഷോപ്പ് നടത്തി. | |||
വരി 26: | വരി 74: | ||
''' | '''വർക്ക്ഷോപ്പ് - കുട നിർമ്മാണം''' | ||
[[ചിത്രം:kdyjhd.jpg]] [[ചിത്രം:kkkuu.jpg]] [[ചിത്രം:kseg.jpg]] [[ചിത്രം:kdhsdh.jpg]] | |||
ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ജുലൈ 4 (ബുധൻ) ന് കുട നിർമ്മാണവർക്ക്ഷോപ്പ് നടത്തി. | |||
എം. യൂസുഫ്, ജാസ്‌മിൻ. എം. എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി. | |||
വരി 54: | വരി 103: | ||
ഫാറൂഖ് എഡ്യൂകെയറിന്റെ കീഴിൽ ഈ വർഷം നടപ്പിലാക്കിയ ചില പ്രവർത്തനങ്ങൾ | |||
വരി 99: | വരി 152: | ||
ഡപ്യൂട്ടി ഹെഡ്മാസ്റ്റർ വി. സി. മുഹമ്മദ് അശ്റഫ്, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, ബേബി ഫാസില, തുടങ്ങിയവർ നേതൃത്വം നൽകി. | ഡപ്യൂട്ടി ഹെഡ്മാസ്റ്റർ വി. സി. മുഹമ്മദ് അശ്റഫ്, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, ബേബി ഫാസില, തുടങ്ങിയവർ നേതൃത്വം നൽകി. | ||
'''വർക്ക്ഷോപ്പ് - ചോക്ക്, ഫയൽ, പാംലീവ് ഉല്പന്ന നിർമ്മാണം ''' | |||
[[ചിത്രം:Paaaal.jpg]] [[ചിത്രം:PPPAAALLVV.jpg]] [[ചിത്രം:pppallaa.jpg]] | |||
ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 3 ശനിയാഴ്ച്ച ചോക്ക്, പാംലീവ് ഉല്പന്നങ്ങളുടെ നിർമ്മാണത്തിൽ വർക്ക്ഷോപ്പ് നടത്തി. | |||
എം. യൂസുഫ്, ജോയിൻറ് കൺവീനർ ജാസ്‌മിൻ. എം. എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി. | |||
'''വാട്ടർ കളർ പഠന ക്ലാസ്സ്''' | |||
[[ചിത്രം:WARCRR.jpg]] [[ചിത്രം:WATR CO.jpg]] | |||
അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 3 ശനിയാഴ്ച്ച വാട്ടർ കളറിൽ പഠന ക്ലാസ്സ് നടത്തി. ഡ്രോയിംങ്ങ് അദ്ധ്യാപകൻ യൂസുഫ്. എം പഠന ക്ലാസ്സിന് നേതൃത്വം നൽകി. | |||
വരി 138: | വരി 221: | ||
ഈ വർഷവും ഫാറൂഖ് എഡ്യൂകെയറിനു കീഴിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പുസ്തകം, കുട, ബേഗ്, ബോക്സ്, പേന, പെൻസിൽ, വാട്ടർ ബോട്ടിൽ, യൂണിഫോം തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. | ഈ വർഷവും ഫാറൂഖ് എഡ്യൂകെയറിനു കീഴിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പുസ്തകം, കുട, ബേഗ്, ബോക്സ്, പേന, പെൻസിൽ, വാട്ടർ ബോട്ടിൽ, യൂണിഫോം തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. | ||
ഈ വർഷം ഫാറൂഖ് എഡ്യൂകെയറിനു കീഴിൽ 55 ഒാളം വിദ്യാർത്ഥികൾക്ക് പെരുന്നാൾ ഡ്രസ്സ് വിതരണം ചെയ്തു. | |||
സ്കൂളിന് ആവശ്യമായ ചോക്ക് സ്കൂളിൽ തന്നെ നിർമ്മിക്കുക എന്ന ലക്ഷ്യംവച്ച് നടത്തിയ ചോക്ക് നിർമ്മാണ വർക്ക്ഷോപ്പിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകിയത്. പഠനത്തേടൊപ്പം വിദ്യാർത്ഥികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ ഒരു കൈതൊഴിൽ പഠിപ്പിക്കുക എന്നതും ഈ വർക്ക്ഷോപ്പിന്റെ ലക്ഷ്യമാണ്. | |||
2016 – 17 വർഷം ഹയർ സെക്കണ്ടറി, ഹൈസ്കുൾ, യു. പി. വിഭാഗങ്ങളിലായി 250 കുടകൾ വിദ്ധ്യാർത്ഥികൾ നിർമ്മിച്ചു. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകിയത്. | |||
<!--visbot verified-chils-> | <!--visbot verified-chils-> |