"INDEPENDENCE DAY" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

84 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജൂലൈ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
സ്ക്കൂൾ മാനേജർ റവ. ഫാ. എൻ. ഐ മൈക്കിൾ അദ്ധ്യക്ഷത വഹിച്ച പൊതു സമ്മേളനം കടുത്തുരുത്തി എം. എൽ. എ അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിസി അബ്രാഹം, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രിമതി ബെറ്റി റോയി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രി. പ്രകാശ് ബാബു, വാർഡ് മെമ്പർ ശ്രി. അഖിൽ കെ രാധാകൃഷ്ണൻ, പാലാ DYSP  ശ്രി. വി.ജി വിനോദ്കുമാർ, പാലാ C I ശ്രി. ടോമി സെബാസ്റ്റ്യൻ  , കിടങ്ങൂർ സ്റ്റേഷൻ S I  ശ്രി. രവി പി. കെ വിമുക്ത ഭടന്മാരുടെ പ്രതിനിധി ശ്രി. ഫിലിപ്പ് മഠത്തിൽ എന്നിവർ സംസാരിച്ചു. പി.റ്റി. എ പ്രസിഡണ്ട് ശ്രി. സജി ജോൺ, പ്രൻസിപ്പൽ, ഹെഡ്‌മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

[[പ്രമാണം:Drill.jpg|thumb|left|drill]]
[[പ്രമാണം:31039_flag.resized.jpg|thumb|left|flag hosting]]
 
[[പ്രമാണം:Ncc cadets display.jpg|thumb|display]]
1,452

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/433104" എന്ന താളിൽനിന്ന് ശേഖരിച്ചത്