"വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

60 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
</div>
</div>
{{prettyurl|vakery}}
{{prettyurl|vakery}}
പൂതാടി പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് വാകേരി. കല്ലൂർകുന്ന്, മൂടക്കൊല്ലി, കക്കടം, സിസി എന്നീ ഗ്രാമങ്ങളുടെ കേന്ദ്രം എന്നു വേണമെങ്കിൽ വാകേരിയെ വിശേഷിപ്പിക്കാം.  നൂറ്റാണ്ടുകൾക്കുമുമ്പേ ഇവിടെ വിവിധ ആദിവാസി വഭാഗങ്ങളും ചെട്ടിമാരും സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ 'വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം 'മണിക്കല്ല്ചാല്' എന്നാണ് അറിയപ്പെട്ടിരുന്നത്. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.മുള്ളക്കുറുമർ, കാട്ടുനായ്ക്കർ, ഊരാളിമാർ, ചെട്ടിമാർ, ഈഴവർ, മുസ്ലീം, ക്രിസ്ത്യാനികൾ, നായർ, തുടങ്ങിയ ജനവിഭാഗങ്ങൾ ഐക്യത്തോടെയും സഹകരണത്തോടെയും ജീവിക്കുന്നു. വാകേരി ഇപ്പോൾ ചെറിയൊരു അങ്ങാടിയാണ്. ഒരു വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, ഗ്രാണീണ ബാങ്ക്, ജുമാമസ്‍ജിത്, ഗുരു മന്ദിരം തുടങ്ങിയ സ്ഥാപനങ്ങൾ ഇവിയെയുണ്ട്. പൊടിമില്ല്, ഫർണിച്ചർ നിർമ്മാണയൂണിറ്റ് എന്നിവ ശ്രീ. സി എച്ച് മുഹമ്മദ്കോയയു‍ടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. ശ്രീ ശങ്കരാ ഇൻഡസ്ട്രിയും വാകേരിയിൽ ഉണ്ട്. പഴയ കാലത്തെ അപേക്ഷിച്ച് ഇപ്പോൾ അങ്ങാടി കുറെക്കൂടി വിപുലമായിട്ടുണ്ട്.
പൂതാടി പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് വാകേരി. കല്ലൂർകുന്ന്, മൂടക്കൊല്ലി, കക്കടം, സിസി എന്നീ ഗ്രാമങ്ങളുടെ കേന്ദ്രം എന്നു വേണമെങ്കിൽ വാകേരിയെ വിശേഷിപ്പിക്കാം.  നൂറ്റാണ്ടുകൾക്കുമുമ്പേ ഇവിടെ വിവിധ ആദിവാസി വഭാഗങ്ങളും ചെട്ടിമാരും സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ 'വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം 'മണിക്കല്ല്ചാല്' എന്നാണ് അറിയപ്പെട്ടിരുന്നത്. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.[[മുള്ളക്കുറുമർ]], [[കാട്ടുനായ്ക്കർ]], [[ഊരാളിക്കുുറുമർ]] [[വയനാടൻ ചെട്ടിമാർ]], ഈഴവർ, മുസ്ലീം, ക്രിസ്ത്യാനികൾ, നായർ, തുടങ്ങിയ ജനവിഭാഗങ്ങൾ ഐക്യത്തോടെയും സഹകരണത്തോടെയും ജീവിക്കുന്നു. വാകേരി ഇപ്പോൾ ചെറിയൊരു അങ്ങാടിയാണ്. ഒരു വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, ഗ്രാണീണ ബാങ്ക്, ജുമാമസ്‍ജിത്, ഗുരു മന്ദിരം തുടങ്ങിയ സ്ഥാപനങ്ങൾ ഇവിയെയുണ്ട്. പൊടിമില്ല്, ഫർണിച്ചർ നിർമ്മാണയൂണിറ്റ് എന്നിവ ശ്രീ. സി എച്ച് മുഹമ്മദ്കോയയു‍ടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. ശ്രീ ശങ്കരാ ഇൻഡസ്ട്രിയും വാകേരിയിൽ ഉണ്ട്. പഴയ കാലത്തെ അപേക്ഷിച്ച് ഇപ്പോൾ അങ്ങാടി കുറെക്കൂടി വിപുലമായിട്ടുണ്ട്.


== ചരിത്രത്തിൽ ==
== ചരിത്രത്തിൽ ==
കേരളത്തിൽ രചിക്കപ്പെട്ട ചരിത്രകൃതികളിലൊന്നുംതന്നെ വാകേരി സ്ഥാനം പിടിച്ചിട്ടില്ല. ഇതിനർത്ഥം ചരിത്രം വാകേരിക്കില്ല എന്നല്ല മുഖ്യധാരാ ചരിത്രത്തിൽ ഇടം നേടത്തക്കവിധത്തിലുള്ള ചരിത്രപരമായ സംഭവങ്ങളോ വ്യക്തികളോ വാകേരിയിൽ ഉണ്ടായിരുന്നില്ലന്നെതാണ് കാരണം. ഇന്ത്യൻ സ്വാതന്ത്ര്യ സമരം, ബ്രട്ടീഷ് വിരുദ്ധ സമരം, ജൻമിത്വത്തിനെതിരായ സമരം ഇവയിലൊന്നുംതന്നെ വാകേരിയുടെ സംഭാവനകൾ ഇല്ലെന്നു പറയാം. അതേസമയം പ്രാചീന ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന അനവധിതെളിവുൾ ഉണ്ടുതാനും. അവ പുതിയ ഗവേഷണത്തിനു വിധേയമാക്കേണ്ടതും കണ്ടെത്തപ്പെടേണ്ടതുമാണ്.
കേരളത്തിൽ രചിക്കപ്പെട്ട ചരിത്രകൃതികളിലൊന്നുംതന്നെ വാകേരി സ്ഥാനം പിടിച്ചിട്ടില്ല. ഇതിനർത്ഥം ചരിത്രം [[വാകേരി]]ക്കില്ല എന്നല്ല മുഖ്യധാരാ ചരിത്രത്തിൽ ഇടം നേടത്തക്കവിധത്തിലുള്ള ചരിത്രപരമായ സംഭവങ്ങളോ വ്യക്തികളോ [[വാകേരി]]യിൽ ഉണ്ടായിരുന്നില്ലന്നെതാണ് കാരണം. ഇന്ത്യൻ സ്വാതന്ത്ര്യ സമരം, ബ്രട്ടീഷ് വിരുദ്ധ സമരം, ജൻമിത്വത്തിനെതിരായ സമരം ഇവയിലൊന്നുംതന്നെ വാകേരിയുടെ സംഭാവനകൾ ഇല്ലെന്നു പറയാം. അതേസമയം പ്രാചീന ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന അനവധിതെളിവുൾ ഉണ്ടുതാനും. അവ പുതിയ ഗവേഷണത്തിനു വിധേയമാക്കേണ്ടതും കണ്ടെത്തപ്പെടേണ്ടതുമാണ്.


==പേരിനു പിന്നിൽ==
==പേരിനു പിന്നിൽ==
1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/430748" എന്ന താളിൽനിന്ന് ശേഖരിച്ചത്