→ചരിത്രസ്മൃതികൾ സ്പന്ദിക്കുന്ന പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ
('== ചരിത്രസ്മൃതികൾ സ്പന്ദിക്കുന്ന പള്ളം ബുക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== ചരിത്രസ്മൃതികൾ സ്പന്ദിക്കുന്ന പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ == | == ചരിത്രസ്മൃതികൾ സ്പന്ദിക്കുന്ന പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ == | ||
19 ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കേരളത്തിൽ എത്തിച്ചേർന്ന ലണ്ടൻ മിഷനറി സൊസൈറ്റി , ചർച്ച് മിഷനറി സൊസൈറ്റി, ബാസൽ മിഷൻ എന്നീ മിഷനറി സൊസൈറ്റികളിൽ ചർച്ച് മിഷനറി സൊസൈറ്റി തിരുവിതാംകൂർ -കൊച്ചി മേഖലകളിൽ പ്രവർത്തനം കേന്ദ്രീകരിച്ചു.സുവിശേഷപ്രവർത്തനത്തിനൊപ്പം സാമൂഹ്യപരിഷ് കരണത്തിലും അവർ ശ്രദ്ധ വച്ചു വന്നു- ൽ മാർ ഡയനീഷ്യസിന്റെ എപ്പിക്കോസ്പൽ സ്ഥാനാരോഹണത്തിന് കേരളത്തിലെത്തിയ റവ. ഡോ. ക്ലോഡിയസ് ബുക്കാനൻ കേരളത്തിലെ സിറിയൻ ചർച്ചും ചർച്ച് ഓഫ് ഇംഗ്ലണ്ടും ഒരുമിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. അദ്ദേഹത്തിന്റെ "Christian Researches in Asia” എന്ന ഗ്രന്ഥം ഇംഗ്ലീഷ് മിഷനറിമാരുടെ ശ്രദ്ധ പിടിച്ചുപറ്റി. കേരളത്തിലെ സഭാനവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി പാരീഷ് സ്ക്കൂളുകൾ സ്ഥാപിക്കുന്നതിനെപ്പറ്റി അദ്ദേഹം തിരുവിതാംകൂർ കൊച്ചി റസിഡന്റായിരുന്ന കേണൽ മൺറോയുടെ മുന്നിൽ നിർദ്ദേശം വച്ചു. | 19 ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കേരളത്തിൽ എത്തിച്ചേർന്ന ലണ്ടൻ മിഷനറി സൊസൈറ്റി , ചർച്ച് മിഷനറി സൊസൈറ്റി, ബാസൽ മിഷൻ എന്നീ മിഷനറി സൊസൈറ്റികളിൽ ചർച്ച് മിഷനറി സൊസൈറ്റി തിരുവിതാംകൂർ -കൊച്ചി മേഖലകളിൽ പ്രവർത്തനം കേന്ദ്രീകരിച്ചു. സുവിശേഷപ്രവർത്തനത്തിനൊപ്പം സാമൂഹ്യപരിഷ് കരണത്തിലും അവർ ശ്രദ്ധ വച്ചു വന്നു- ൽ മാർ ഡയനീഷ്യസിന്റെ എപ്പിക്കോസ്പൽ സ്ഥാനാരോഹണത്തിന് കേരളത്തിലെത്തിയ റവ. ഡോ. ക്ലോഡിയസ് ബുക്കാനൻ കേരളത്തിലെ സിറിയൻ ചർച്ചും ചർച്ച് ഓഫ് ഇംഗ്ലണ്ടും ഒരുമിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. അദ്ദേഹത്തിന്റെ "Christian Researches in Asia” എന്ന ഗ്രന്ഥം ഇംഗ്ലീഷ് മിഷനറിമാരുടെ ശ്രദ്ധ പിടിച്ചുപറ്റി. കേരളത്തിലെ സഭാനവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി പാരീഷ് സ്ക്കൂളുകൾ സ്ഥാപിക്കുന്നതിനെപ്പറ്റി അദ്ദേഹം തിരുവിതാംകൂർ കൊച്ചി റസിഡന്റായിരുന്ന കേണൽ മൺറോയുടെ മുന്നിൽ നിർദ്ദേശം വച്ചു. |