ജി.എച്ച്.എസ്. കരിപ്പൂർ /പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
17:16, 21 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
=കാടിന്റെ മണം = | =കാടിന്റെ മണം = | ||
< | <big>ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്താറുള്ള പരിസ്ഥിതി പഠനയാത്ര മഴനടത്തം ഈ വർഷവും.ഞങ്ങളും പങ്കടുത്തു. | ||
അഞ്ചാമത്തെ മഴനടത്തമാണ് ഇത്.ഇത്തവണ ഈ മഴയാത്ര ആരംഭിക്കുന്നത് പൊന്മുടി മലയിൽ നിന്നാണ്.ഒാരോ വളവുകൾ കഴിഞ്ഞ് മുകളിലെത്തുന്തോറും.മഞ്ഞ്മൂടിയ മലനിരകൾ വിടർന്ന് പൂക്കളെപ്പോലെ ഉയർന്നു വന്നു.ഒടുവിൽ അപ്പർ സാനിട്ടോറിയത്തൽ എത്തി.തണുത്ത കാറ്റും മഞ്ഞ്മേഘങ്ങളും ഞങ്ങളെ തഴുകിക്കൊണ്ടിരുന്നു.യാത്ര ഉദ്ഘാടനം ചെയ്തത്.ഈയിടെ രാജ്യം പത്മശ്രൂ നൽകി ആദരിച്ച ലക്ഷ്മികുട്ടിയമ്മയാണ് പൊന്മുടിയുടെ ഐതിഹ്യവുംമരുന്ന്തയും ഞങ്ങൾക്ക് പറഞ്ഞുതന്നു.പൊന്നിൻ മുടിയിലെ മഞ്ഞ് കോരിക്കുളിച്ച്കൊണ്ട് ഞങ്ങൾ നടന്നു.അതിമനോഹരമായ കാഴ്ചകൾ.ചിലയിടങ്ങളിൽ മേഘങ്ങളുടെ സഞ്ചാരം കാരണം വെയിൽ മലകൾക്കിടയിൽ ഒരു മാധ്യ മത്തിൽ കൂടി വരുന്ന പോലെ ഒരിടത്തേക്കു മാത്രം പതിക്കുന്നു.താഴെ വിശാലമായ താഴ്വര.നടന്നു പോകുന്ന വഴിക്കിരുവശവും കാടുകൾ നിറയാൻ തുടങ്ങി</big> | |||
<gallery> | |||
[[പ്രമാണം:മഴനടത്തം.jpg|thumb|അരുവിയിൽ കളിച്ച് മഴനടത്തം]] | |||
[[പ്രമാണം:മഴയറിഞ്ഞ്.jpg|thumb|മഴയേയും കാടിനേയുമറിഞ്ഞ്]] | |||
</gallery> |