Fathima LPS Karakunnam (മൂലരൂപം കാണുക)
13:11, 20 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2018school history
(ഫാത്തിമ എല്‍ പി എസ് കാരക്കുന്നം എന്ന താളിലേക്ക് തിരിച്ചുവിടുന്നു) |
(school history) |
||
വരി 1: | വരി 1: | ||
#തിരിച്ചുവിടുക [[ഫാത്തിമ | #തിരിച്ചുവിടുക [[ഫാത്തിമ എൽ പി എസ് കാരക്കുന്നം]] | ||
<gallery> | |||
|കുറിപ്പ്1 | |||
Example.jpg|കുറിപ്പ്2 | |||
</gallery> | |||
ചരിത്രം | |||
കോതമംഗലം രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1951 -ൽ പ്രവർത്തനം ആരംഭിച്ചു .സ്കൂളിന്റെ നാനാവിധമായ വളർച്ചയ്ക്കും പുരോഗതിയ്ക്കും നിദാനമായി നിലകൊള്ളുന്നത് ലോക്കൽ മാനേജ്മെൻറ് കൂടിയായ കാരക്കുന്നം കത്തോലികാപ്പള്ളിയാണ്. | |||
വിദ്യാർഥികൾ | |||
L .K .G മുതൽ 4 -ആം ക്ലാസ് വരെ 366 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു. | |||
അധ്യാപകർ | |||
ഭാവിതലമുറയെ വാർത്തെടുക്കുന്നതിൽ അർപ്പണമനോഭാവത്തോടും ത്യാഗസന്നദ്ധതയോടും കൂടി പ്രവർത്തിക്കുന്ന 16 അധ്യാപകരാണ് ഈ സ്ഥാപനത്തിലുള്ളത്. |