"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/സയൻസ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
20:00, 15 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.2017-18അധ്യയന വർഷത്തെ സയൻസ് ക്ലബ് ഉദ്‌ഘാടനം ബി.എൻ.വി.ചെയർപേഴ്സൺ ശ്രീമതി .ഈശ്വരിയമ്മ ടീച്ചറിന്റെ സാന്നിധ്യത്തിൽ നടന്നു.കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സ്കൂൾ തലത്തിൽ സെമിനാർ, ക്വിസ്,ടാലെന്റ്റ് സെർച്ച് , എക്സിബിഷൻ, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. | കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.2017-18അധ്യയന വർഷത്തെ സയൻസ് ക്ലബ് ഉദ്‌ഘാടനം ബി.എൻ.വി.ചെയർപേഴ്സൺ ശ്രീമതി .ഈശ്വരിയമ്മ ടീച്ചറിന്റെ സാന്നിധ്യത്തിൽ നടന്നു.കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സ്കൂൾ തലത്തിൽ സെമിനാർ, ക്വിസ്,ടാലെന്റ്റ് സെർച്ച് , എക്സിബിഷൻ, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. | ||
[[പ്രമാണം:Pramanam300*300|ലഘുചിത്രം]] | |||
[[പ്രമാണം:Chithram|ലഘുചിത്രം]] | [[പ്രമാണം:Chithram|ലഘുചിത്രം]] |