"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:

സ്കളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 07/08/2017 ന് നടന്നു .ആർട്ട്സ് ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രസിദ്ധ സിനിമ സീരിയൽ താരം ശ്രീ ദിനേശ് പണിക്കരും ശാസ്ത്ര – ഗണിതശാസ്ത്ര -സാമൂഹികശാസ്ത്ര ക്ളബ്ബുകളുടെ ഉദ്ഘാടനം ശ്രീ ടി പി ശങ്കരൻകുട്ടിയും വിവിധ  ഭാഷാക്ളബ്ബുകളുടെ ഉദ്ഘാടനം ശ്രീ  ബിജു ബാലകൃഷ്ണനും നിർവ്വഹിച്ചു .പി ടി എ പ്രസിഡന്റ് ശ്രീ ആർ പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ ജ്യോതിഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു.

കായികരംഗത്ത് മാറ്റൂരച്ച്  വനിതകൾ
കോട്ടൺഹിൽ  സ്കൂളിലെ ഈ  അദ്ധ്യയനവർഷത്തെ കായികമത്സരം സെൻട്രൽ  സ്റ്റേഡിയത്തുവച്ച് നടത്തി.
വിവിധ കായിക  ഇനങ്ങളിൽമാറ്റുരച്ച  വിദ്യാർത്ഥിനികൾ മികച്ച നിലവാരമാണ് പുലർത്തിയത്.

<!--visbot  verified-chils->
<!--visbot  verified-chils->
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/422983" എന്ന താളിൽനിന്ന് ശേഖരിച്ചത്