"ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 104: വരി 104:
</googlemap>
</googlemap>


==സ്കൂൾ പത്രം==
'''പെൺകുട്ടി.'''
വിദ്യാരംഗത്തിൻെ കീഴിൽ 2006 മുതൽ 2500 കോപ്പികൾ പ്രതിമാസം ഇറക്കുന്നു.
'''സ്കൂൾ വെബ് പേജ് ''' : http://gghssmalappuram.in<br/>
'''സ്കൂൾ ബ്ലോഗ്ഗുകൾ ''' : http://pallikkoodam_pallikkoodam.blogspot.com
http://gghssitworld.blogspot.com
'''സകൂൾ ഫേസ് ബുക്ക് ''':http://GghssMalappuram-Highschool
==പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ജി ജി എഛ് എസ് എസ് മലപ്പുറം/സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്|സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്]]
* [[ജി ജി എഛ് എസ് എസ് മലപ്പുറം/ജെ. ആർ.സി|ജെ. ആർ. സി]]
*  [[ജി ജി എഛ് എസ് എസ് മലപ്പുറം/SPC യൂണിറ്റ്|SPC യൂണിറ്റ്]]
* [[ജി ജി എഛ് എസ് എസ് മലപ്പുറം/സിവിൽ സർവ്വീസ് അഭിരുചി പരിശീലനം(PACE)|സിവിൽ സർവ്വീസ് അഭിരുചി പരിശീലനം(PACE)]]
* [[{{PAGENAME}}/മറ്റു പ്രവർത്തനങ്ങൾ/NSS യൂണിറ്റ്(HSS)|NSS യൂണിറ്റ്(HSS)]]
* [[ജി ജി എഛ് എസ് എസ് മലപ്പുറം/വിദ്യാരംഗം|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* റോ‍ഡ് സേഫ്ടി
* തണൽക്കൂട്ട്(HSS)
*സൗഹൃദ (HSS)
* കരാട്ടെ പരിശീലനം
* ഒൗഷധ സസ്യ ത്തോട്ടം
* ഹെൽത്ത് ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
* മ്യൂസിക് ക്ലബ്ബ്
==വിദ്യാരംഗം==
'''2017-18 വർഷത്തെ പ്രവർത്തനങ്ങൾ'''
'''ജൂൺ 19 വായനാ ദിനം'''
*ജില്ലാ തല ഉദ്ഘാടനം
*ജൂ​ൺ 19 വായനാദിന പ്രതിജ്ഞ
*പതിപ്പു ന്ർമ്മാണം
*കവിതാലാപനം
*പുസ്തകാസ്വാദനം
*പുസ്തക പ്രദർശനം
*റേഡിയോ കവിതാലാപനം
*റേഡിയോ നാടകം (ഒാടയിൽ നിന്ന്)
'''ജൂലൈ 5  ബഷീർ ദിനം '''
*ബഷീർ അനുസ്മരണ പ്രഭാളണം
*ബഷീർ പുസ്തക പ്രദർശനം
*ബഷീർ പതിപ്പ് പ്രകാശനം
===ഗെെ‍‌‌ഡ്സ് ===
3rd MLP  Unit ആയി രജിസ്റ്റർ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളിൽ പ്രവർത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളിൽ നമ്മുടെ വിദ്യാർത്ഥികളും പങ്കെടുത്ത് വരുന്നു. 15 കുട്ടികൾ രാജ്യപുരസ്കാറും 2 കുട്ടികൾ ഗവർണറുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ശ്രീമതി സമീന കുട്ടികളെ ‍പരിശീലിപ്പിക്കൂന്നു
== ഇംഗ്ലീഷ് ക്ലബ്ബ് ==
'''2017-18 വർഷത്തെ പ്രവർത്തനങ്ങൾ'''
7-7-17
*60 കുട്ടികൾ വാശിയോടെ മത്സരിച്ച സ്പെല്ലിംഗ് ബീ .ആറ് റൗണ്ടുകളായി മത്സരം നടന്നു.
28-7-17
*ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം
==പ്രവൃത്തിപരിചയ ക്ലബ്ബ്==
കുട്ടികളുടെ നൈപുണികൾ പരിപോഷിപ്പിക്കുന്നതിനായി വിവിധപ്രവർത്തനങ്ങൾ നടത്തി വരുന്നു. വർഷങ്ങളായി സംസ്ഥാന മേളയിൽ നിരവധി A ഗ്രേഡുകളും പുരസ്കാരങ്ങളും നേടിവരുന്നു .
*ചോക്ക് നിർമ്മാണം
*കുട നിർമ്മാണം
*സോപ്പ് നിർമ്മാണം
*ഫാബ്രിക് പെയിൻറിംഗ് പരിലീലനം
*പപ്പെറ്റ് നിർമ്മാണം
*അഗർബത്തി നിർമ്മാണം
*ക്ലേ മോഡലിംഗ് പരിലീലനം
== കനിവ് ==
പാവപ്പെട്ട കുട്ടികളെ കണ്ടെത്തി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2010 ൽ ആരംഭിച്ചു. ആദ്യം കുട്ടികൾ കൊണ്ടു വരുന്ന ഒാരോ സപൂൺ ചായ,പഞ്ചസാര,മുളകുപ്പൊടി ഇത്യാദി സാധനങ്ങൾ സ്വീകരിച്ച് തുടങ്ങിയ പദ്ധതി 2017 ൽ
എത്തിയപ്പോൾ പതിനൊന്ന് കുടുംബങ്ങളെ ദത്തെടുത്ത് അവരുടെ എല്ലാ ചെലവുകളും നൽകി വരുന്നു.2015 ൽ ശ്രീദേവി എന്ന കുട്ടിക്ക് വീൽചെയർ നൽകി.ഒാണം , പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങളിൽ ഡ്രസ്സ് മറ്റ് ചെലവുകൾ നൽകി വരുന്നു
==നാടോടി വിജ്ഞാന കോശം==
( പ്രോജക്ട് പ്രവർത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വർഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന്  ഇരട്ട സ്ക്വയർ ബ്രാക്കറ്റിൽ അവസാനമായി ഉൾപ്പെടുത്തുക)


<!--visbot  verified-chils->
<!--visbot  verified-chils->


<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/418221" എന്ന താളിൽനിന്ന് ശേഖരിച്ചത്