"ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:


[[Category:തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ ‍‌ വിദ്യാലയങ്ങള്‍]]
[[Category:തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ ‍‌ വിദ്യാലയങ്ങള്‍]]
തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് കൊടുവള്ളി ഹയര്‍ സെക്കണ്ടറി സ്കൂള്‍.  1817 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണുര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഉള്ളടക്കം
[മറയ്ക്കുക]
    * 1 ചരിത്രം
    * 2 ഭൗതികസൗകര്യങ്ങള്‍
    * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
    * 4 മാനേജ്മെന്റ്
    * 5 മുന്‍ സാരഥികള്‍
    * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
    * 7 വഴികാട്ടി
ചരിത്രം
1817 ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Mr. ഓക്സ് , Mr. എഡ്ബേര്‍ട്ട് , തോമസ് ബാബര്‍ എന്നീ ഇംഗ്ലീഷ് കമ്പനി ഉദ്യോഗസ്ഥരാണ് സ്ക്കൂളിന്റെ പ്രവര്‍ത്തനതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖര്‍. 1824 ചര്‍ച്ച് മിഷനറി സൊസൈറ്റി സ്ക്കൂള്‍ ഏറ്റെടുത്തു. യൂറോപ്പിയന്‍മാര്‍ സ്ഥാപിച്ച ഏറ്റവും പഴക്കം ചെന്ന സ്കൂളില്‍ ഒന്നാണ്. 1
ഭൗതികസൗകര്യങ്ങള്‍
1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 2 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
    * സ്കൗട്ട് & ഗൈഡ്സ്.
    * സുരക്ഷാ പെട്രോള്‍
    * ക്ലാസ് മാഗസിന്‍.
    * വിദ്യാരംഗം കലാ സാഹിത്യ വേദി.
    * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍  കെ യം . തുളസി ടീച്ചര്‍യാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1993 - 94 കെ.എം. മാധവന്‍
1994- 95 ​​​എം. ശേഖരന്‍
1995 - 96 എം. ചന്ദ്രമതി
1996- 97 ടി.പി. ലീല
1997 - 98 എം. പത്മാവതി
1998 - 99 എ.വി. വേദവതി
1999 - 2000 കെ. എന്‍. ചിത്ര
2000-01 പി.രാജന്‍
2001-02 എം. വിനോദിനി
2002-03 സി. വി. രഘു
2003-04 ‍ എന്‍. ശ്രീധരന്‍
2004 - 06 പി.ദാമോധരന്‍
2006- 07 ടി.സുശീല
2007- 08 ശ്രീ. എം. വി. വത്സരാജ്
2008 - 09 ,ശ്രീ. ടി. ഇ. രവിദാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
*
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
    * തലശ്ശേരി നഗരത്തില്‍ നിന്നും 1 കി.മി. അകലത്തായി തലശ്ശേരി - കണ്ണൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.
*
ഇമേജറി ©2009 DigitalGlobe, GeoEye - ഉപയോഗ നിബന്ധനകള്
    ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/41507" എന്ന താളിൽനിന്ന് ശേഖരിച്ചത്