"സെന്റ് ആഗ്നസ് എൽ പി എസ്സ് മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 133: വരി 133:


==ന്യൂസ് & അപ്ഡേറ്റ്സ് ==
==ന്യൂസ് & അപ്ഡേറ്റ്സ് ==
*"" മികച്ച സ്കൂൾ അവാർഡ്""
*""'''അനുമോദനം''' ""
പാലാ രൂപതയിലെ മികച്ച എൽ പി സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ട  സെൻറ് ആഗ്നസ് എൽ പി സ്കൂളിനെ പൂർവ്വവിദ്യാര്ഥികളുടെയും പി ടി എ അംഗങ്ങളുടെയും നേതൃത്വത്തിൽ അനുമോദിച്ചു.2017 ഒക്ടോബര് 21 നു ഉച്ച കഴിഞ്ഞു 1 :30 നു സ്കൂൾ ഹാളിൽ നടന്ന സമ്മേളനം '''അഡ്വ''' '''.മോൻസ് ജോസഫ് എം ൽ എ''' ഉദ്‌ഘാടനം ചെയ്തു.സ്കൂൾ മാനേജർ റവ .ഫാ .ജോസഫ് ഇടത്തുംപറമ്പിൽ അദ്ധ്യക്ഷനായിരുന്നു.പി ടി എ പ്രസിഡണ്ട് റെജി പുല്ലൻകുന്നേൽ,പഞ്ചായത്ത് -ബ്ലോക്ക് ജനപ്രതിനിധികൾ ,പൂർവ വിദ്യാർഥികൾ എന്നിവർ പ്രസംഗിച്ചു.ഹെഡ്മിസ്ട്രസ് സി റോസ്മിൻ മരിയ സി എം സി ഏവർക്കും നന്ദിയും രേഖപ്പെടുത്തി.സമ്മേളനത്തോട് അനുബന്ധിച്ചു കുട്ടികളുടെ ചെണ്ടമേളവും നടന്നു.


പാലാ  രൂപതയിലെ 2017 -18 വർഷത്തെ ഏറ്റവും മികച്ച എൽ പി സ്കൂൾ ആയി മുട്ടുചിറ സെൻറ് ആഗ്നസ് എൽ പി സ്കൂൾ  തിരഞ്ഞെടുക്കപ്പെട്ടു.2017 ഒക്ടോബർ 18 ന് ചൂണ്ടച്ചേരിയിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ വിദ്യാഭാസ സംഗമത്തിൽ വെച്ച് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽ നിന്നും ഹെഡ്മിസ്ട്രസ് സി റോസ്മിൻ മരിയ സി എം സി ,പി ടി എ അംഗങ്ങൾ ,അധ്യാപകർ കുട്ടികൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.   
 
*"" '''മികച്ച സ്കൂൾ അവാർഡ്""
'''
പാലാ  രൂപതയിലെ 2017 -18 വർഷത്തെ ഏറ്റവും '''മികച്ച എൽ പി സ്കൂൾ''' ആയി മുട്ടുചിറ സെൻറ് ആഗ്നസ് എൽ പി സ്കൂൾ  തിരഞ്ഞെടുക്കപ്പെട്ടു.2017 ഒക്ടോബർ 18 ന് ചൂണ്ടച്ചേരിയിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ വിദ്യാഭാസ സംഗമത്തിൽ വെച്ച് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽ നിന്നും ഹെഡ്മിസ്ട്രസ് സി റോസ്മിൻ മരിയ സി എം സി ,പി ടി എ അംഗങ്ങൾ ,അധ്യാപകർ കുട്ടികൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.   


*'''വായനാദിനവും വായനാവാരാഘോഷവും'''
*'''വായനാദിനവും വായനാവാരാഘോഷവും'''
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/414264" എന്ന താളിൽനിന്ന് ശേഖരിച്ചത്