→ചരിത്രം
(history) |
|||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് ജില്ലയിൽ | കോഴിക്കോട് ജില്ലയിൽ കൊടുവള്ളി വില്ലേജിൽ പഴയകാലത്ത് വ്യാഴാഴ്ച ചന്തയുടെ പേരിലും വർത്തമാന കാലത് സുവർണ്ണ നകരിയായും പ്രസിദ്ധമായ കൊടുവള്ളി പട്ടണ ഹൃദയഭാഗത്തിൽ 1926 ൽ 8 കുട്ടികൾ പഠിക്കുന്ന ഒരു വനിതാ പള്ളിക്കൂടമായാണ് വിദ്യാലയത്തിന്റെ തുടക്കം .അക്ഷരങ്ങളോട് അകലം പാലിച്ച | ||
പഴയ കാലത്ത് ഏകദേശം 3 കിലോമീറ്റർ ചുറ്റളവിലുള്ള ജനങ്ങൾക്ക് വിദ്യയുടെ വെളിച്ചം നൽകിയും സമൂഹ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായും പ്രവർത്തിച്ച പ്രൗഢമായ ഭൂതകാല ചരിത്രമാണ് ഈ വിദ്യാലയ ചരിത്രം . പങ്കാളിത്ത മികവുകളുടെ ഒരു മാതൃക സ്ഥാപനമാണ് ഇന്ന് കൊടുവള്ളി ഉപജില്ലയുടെ ആസ്ഥാന വിദ്യാലയം കൂടിയായ ജി എം ൽ പി സ്കൂൾ കൊടുവള്ളി. | |||
2005 ൽ | നാട്ടുകാരുടെ പ്രയത്ന ഫലമായി 2005 ൽ രണ്ടേമുക്കാൽ സ്ഥലം ഉടമ സർക്കാരിന് വിട്ടുനൽകിയ ശേഷം പൊതു സമൂഹത്തിന്റെ സാമ്പത്തികവും സർഗ്ഗാത്മകവുമായ ഇടപെടലിലും പങ്കാളിത്തത്തിലും സംസ്ഥാനത്ത് അറിയപ്പെടുന്ന ഒരു വിദ്യാലയമായിമാറി . വേറിട്ട ചിന്തകളും കൂട്ടായ പ്രയത്നവും വിജയത്തിലേക്കുള്ള വഴിതുറന്നു . നന്മയുടെയും മികവുകളുടെയും കേന്ദ്രമായി അത് മാറി. ആധുനിക ഡിജിറ്റൽ സൗകര്യങ്ങളും ജൈവവൈവിധ്യ ഉദ്യാനവും ബഹുനില ശുചിമുറികളും ചുമരുകൾ ചിത്രങ്ങൾകൊണ്ട് മനോഹരമാക്കിയ ശിശു സൗഹൃദ അന്തരീക്ഷവും സ്ഥാപനത്തിന്റെ നേട്ടമാണ് . പൊതു വിദ്യാലയങ്ങൾ നേരിടുന്ന വെല്ലുവിളികളെ മികച്ച പ്രവർത്തനങ്ങളിലൂടെ അതിജീവിച്ചു മാതൃകയായ ഒരു വിദ്യാലയമാണിത് . ഒരു ക്ലീൻ ഗ്രീൻ ഡിജിറ്റൽ ആർട് ക്യാംപസായി ഇന്ന് വിദ്യാലയം അറിയപ്പെടുന്നു. | ||
പ്രൗഢമായാ ഭൂതകാല ചരിത്രത്തിൽ ഊർജ്ജം ഉൾക്കൊണ്ട് ആധുനിക സാങ്കേതിക സൗകര്യങ്ങളും പുതിയ സമീപനങ്ങളും ഉൾചേർത്ത തനതു സമീപനം ഭാവിയിൽ കൂടുതൽ മാതൃകകൾ തീർക്കാൻ വിദ്യാലയത്തിന് സാധിക്കുമെന്ന ഉറച്ച വിശ്വാസമാണ് ഈ സ്ഥാപനത്തിനുള്ളത് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |