"മന്നൻകാവ് എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

127 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|MANNANKAV ALPS}}
{{prettyurl|MANNANKAV ALPS}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=മന്നന്‍കാവ്
| സ്ഥലപ്പേര്=മന്ദങ്കാവ്
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി  
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി  
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47642
| സ്കൂൾ കോഡ്= 47642
| സ്ഥാപിതവര്‍ഷം=1953
| സ്ഥാപിതവർഷം=1953
| സ്കൂള്‍ വിലാസം=മന്നന്‍കാവ്
| സ്കൂൾ വിലാസം= മന്ദങ്കാവ്
| പിന്‍ കോഡ്=673614
| പിൻ കോഡ്= 673614
| സ്കൂള്‍ ഫോണ്‍=9496212412  
| സ്കൂൾ ഫോൺ= 9496212412  
| സ്കൂള്‍ ഇമെയില്‍=hmmannankave@gmail.com   
| സ്കൂൾ ഇമെയിൽ=hmmannankavealps@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പേരാമ്പ്ര
| ഉപജില്ല= പേരാമ്പ്ര
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്  
| ഭരണ വിഭാഗം= എയ്ഡഡ്  
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 12
| ആൺകുട്ടികളുടെ എണ്ണം= 12
| പെൺകുട്ടികളുടെ എണ്ണം= 15
| പെൺകുട്ടികളുടെ എണ്ണം= 15
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 27
| വിദ്യാർത്ഥികളുടെ എണ്ണം= 27
| അദ്ധ്യാപകരുടെ എണ്ണം= 4     
| അദ്ധ്യാപകരുടെ എണ്ണം= 4     
| പ്രധാന അദ്ധ്യാപകന്‍=   മിനികുമാരി ടി കെ       
| പ്രധാനാദ്ധ്യാപിക= മിനികുമാരി ടി കെ       
| പി.ടി.ഏ. പ്രസിഡണ്ട്= നാരായണന്‍ സി എം           
| പി.ടി.ഏ. പ്രസിഡണ്ട്= നാരായണൻ സി എം           
| സ്കൂള്‍ ചിത്രം= [[പ്രമാണം:47642 2.png|thumb|മന്ദങ്കാവ് എ എല്‍ പി സ്കൂള്‍]]
| സ്കൂൾ ചിത്രം= [[പ്രമാണം:47642 2.png|thumb|മന്ദങ്കാവ് എ എൽ പി സ്കൂൾ]]
}}
}}
കോഴിക്കോ‍ട് ജില്ലയിലെ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മന്ദങ്കാവ് ഗ്രാമത്തിലാണ് മന്ദങ്കാവ് എ എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പേരാമ്പ്ര ഉപജില്ലയിലെ സ്ഥാപനം 1953ൽ സ്ഥാപിതമായി.
കോഴിക്കോ‍ട് ജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പ്രകൃതി മനോഹരമായ മന്ദങ്കാവ് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം. മന്ദങ്കാവ് എ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത് 1953ൽ ആണ്. ഈ വിദ്യാലയത്തിൽ പ്രഥമാദ്ധ്യാപകൻ കൂടിയായ കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ മകനായ ശ്രീ.കെ.കേശവൻ ആണ്.


==ചരിത്രം==
==ചരിത്രം==


   
   
1953 ല്‍ ഓല മേഞ്ഞ കെട്ടിയ ഒരു ഷെഡ്ഡില്‍ കേവലം 42 കുട്ടികളുമായി പ്രവര്ത്ത3നം ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ആദ്യത്തെ അമരക്കാരന്‍ സ്ഥാപക മാനേജര്‍ കൂടിയായ ശ്രീ വി.ശങ്കരന്‍ നമ്പീശന്‍ ആണ്. ഇരട്ടന്‍ വളപ്പില്‍ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ് സമീപത്തായി അയനിക്കാം മടത്തില്‍ രാമന്‍ നായര്‍ എന്ന മാന്യ വ്യക്തി വിലക്കു നല്കിയ റോഡ് അരികിലുള്ള 16 സെന്റ്വ സ്ഥലത്ത് ആണ് ഈ വാഗ്ദേവി ക്ഷേത്രം സ്ഥാപിച്ചത്. മണ്‍ മറഞ്ഞു പോയ പുതിയോട്ടില്‍ അമ്മെദ് ,കുറ്റ്യാട്ട് കുമാരന്‍,മടത്തില്‍ കുഞ്ഞിപക്കി സാഹിബ്, അയനിക്കാം മടത്തില്‍ ഉണ്ണി നായര്‍,ചെട്ട്യാംകണ്ടി മൊയ്തു, ടി.കെ.വീരാന്‍ കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ തുടക്കം മുതലുള്ള  വളര്ച്ച്യില്‍ വിലപ്പെട്ട സംഭാവന കള്‍ നല്കിയ ആദരണീയ വ്യക്തിത്വങ്ങളാണ്. അധ്യാപന രംഗത്ത് സ്തുത്യര്ഹറമായ സേവനം അനുഷ്ഠിച്ച ശ്രീ എ.കെ.ദാമോദരന്‍ നായര്‍, ടി.കെ.വീരാന്‍ കുട്ടി മാസ്റ്റര്‍, വി.കേശവന്‍ നമ്പീശന്‍, എന്‍.എം.നാരായണന്‍ നായര്‍, എ.സി.പി.തങ്ങള്‍ എന്നീ ആദ്യകാല അദ്ധ്യാപകര്‍ ഈ സ്ഥാപനത്തിന്റെ് വളര്ച്ചയയ്ക്കു വലിയൊരു മുതല്ക്കൂ ട്ടായി മാറി. 1960ലാണ് ഈ സ്ഥാപനത്തിന് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും സ്ഥിര മായ അംഗീകാരം ലഭിച്ചത്. സര്വയശ്രീ  കെ.ശ്രീധരന്‍, ഇ.ശ്രീധരന്‍, പി.പ്രകാശ് തുടങ്ങിയവ൪ സ്ക്കുളിന്റെ പ്രധാനധ്യാപകരായും ശ്രീമതി കെ.രമണി അധ്യാപികയായും വിവിധ ഘട്ടങ്ങളില്‍ പ്രവ൪ത്തിച്ചു.  
1953 ഓല മേഞ്ഞ കെട്ടിയ ഒരു ഷെഡ്ഡിൽ കേവലം 42 കുട്ടികളുമായി പ്രവര്ത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ആദ്യത്തെ അമരക്കാരൻ സ്ഥാപക മാനേജർ കൂടിയായ ശ്രീ വി.ശങ്കരൻ നമ്പീശൻ ആണ്. ഇരട്ടൻ വളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ് സമീപത്തായി അയനിക്കാം മടത്തിൽ രാമൻ നായർ എന്ന മാന്യ വ്യക്തി വിലക്കു നല്കിയ റോഡ് അരികിലുള്ള 16 സെന്റ്വ സ്ഥലത്ത് ആണ് ഈ വാഗ്ദേവി ക്ഷേത്രം സ്ഥാപിച്ചത്. മൺ മറഞ്ഞു പോയ പുതിയോട്ടിൽ അമ്മെദ് ,കുറ്റ്യാട്ട് കുമാരൻ,മടത്തിൽ കുഞ്ഞിപക്കി സാഹിബ്, അയനിക്കാം മടത്തിൽ ഉണ്ണി നായർ,ചെട്ട്യാംകണ്ടി മൊയ്തു, ടി.കെ.വീരാൻ കുട്ടി മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ തുടക്കം മുതലുള്ള  വളര്ച്ച്യിൽ വിലപ്പെട്ട സംഭാവന കൾ നല്കിയ ആദരണീയ വ്യക്തിത്വങ്ങളാണ്. അധ്യാപന രംഗത്ത് സ്തുത്യര്ഹറമായ സേവനം അനുഷ്ഠിച്ച ശ്രീ എ.കെ.ദാമോദരൻ നായർ, ടി.കെ.വീരാൻ കുട്ടി മാസ്റ്റർ, വി.കേശവൻ നമ്പീശൻ, എൻ.എം.നാരായണൻ നായർ, എ.സി.പി.തങ്ങൾ എന്നീ ആദ്യകാല അദ്ധ്യാപകർ ഈ സ്ഥാപനത്തിന്റെ് വളര്ച്ചയയ്ക്കു വലിയൊരു മുതല്ക്കൂ ട്ടായി മാറി. 1960ലാണ് ഈ സ്ഥാപനത്തിന് വിദ്യാഭ്യാസ വകുപ്പിൽ നിന്നും സ്ഥിര മായ അംഗീകാരം ലഭിച്ചത്. സര്വയശ്രീ  കെ.ശ്രീധരൻ, ഇ.ശ്രീധരൻ, പി.പ്രകാശ് തുടങ്ങിയവ൪ സ്ക്കുളിന്റെ പ്രധാനധ്യാപകരായും ശ്രീമതി കെ.രമണി അധ്യാപികയായും വിവിധ ഘട്ടങ്ങളിൽ പ്രവ൪ത്തിച്ചു.  
ശ്രീ രാഘവന്‍ കോറോത്ത് എന്ന ആദ്യ വിദ്യാര്ഥിിയില്‍ തുടങ്ങിയ ഈ വിദ്യാലയം 60 വര്ഷംന പിന്നിടുംബോള്‍ ഭൌതിക സൌകര്യത്തില്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. പഴയ ഓല ഷെഡുകള്ക്ക്ക പകരം കെട്ടുറപ്പുള്ളതും സൌകര്യപ്രദവുമായ രണ്ടു കെട്ടിടങ്ങളിലായി ഒന്നു മുതല്‍ നാല് വരെ ക്ലാസ്സുകള്‍ പ്രവര്ത്തിടക്കുന്നു.
ശ്രീ രാഘവൻ കോറോത്ത് എന്ന ആദ്യ വിദ്യാര്ഥിിയിൽ തുടങ്ങിയ ഈ വിദ്യാലയം 60 വര്ഷംന പിന്നിടുംബോൾ ഭൌതിക സൌകര്യത്തിൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. പഴയ ഓല ഷെഡുകള്ക്ക്ക പകരം കെട്ടുറപ്പുള്ളതും സൌകര്യപ്രദവുമായ രണ്ടു കെട്ടിടങ്ങളിലായി ഒന്നു മുതൽ നാല് വരെ ക്ലാസ്സുകൾ പ്രവര്ത്തിടക്കുന്നു.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 45: വരി 45:
സിന്ധു.പി.എം.കെ.
സിന്ധു.പി.എം.കെ.
മഞ്ജുഷ.പി.എസ്.
മഞ്ജുഷ.പി.എസ്.
സുധീഷ് കുമാര്‍.ബി.ടി.
സുധീഷ് കുമാർ.ബി.ടി.


==ക്ളബുകൾ==
==ക്ളബുകൾ==
1,254

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/412119" എന്ന താളിൽനിന്ന് ശേഖരിച്ചത്