ജി വി എച്ച് എസ് ദേശമംഗലം (മൂലരൂപം കാണുക)
06:56, 9 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഒക്ടോബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== എഡിറ്റോറിയൽ ബോർഡ് == | == എഡിറ്റോറിയൽ ബോർഡ് == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 67: | വരി 68: | ||
*[[{{PAGENAME}}/ 2017-18 പ്രവർത്തനങ്ങൾ,നേട്ടങ്ങൾ|2017-18 പ്രവർത്തനങ്ങൾ,നേട്ടങ്ങൾ.]] | *[[{{PAGENAME}}/ 2017-18 പ്രവർത്തനങ്ങൾ,നേട്ടങ്ങൾ|2017-18 പ്രവർത്തനങ്ങൾ,നേട്ടങ്ങൾ.]] | ||
<big>'''പഞ്ചവാദ്യം'''</big> | |||
<big>'''ആദരാഞ്ജലികളോടെ'''</big> | |||
നമ്മോടൊപ്പം നടന്ന് | |||
നമ്മെക്കാൾ മുന്നെ പോയ | |||
ശ്രീ .പെരിങ്ങോട് അരവിന്ദന് | |||
ഒരു പിടികണ്ണീർപ്പൂക്കൾ അർപ്പിച്ചു കൊണ്ട്........... | |||
ജി.വി.എച്ച്.എസ്. ദേശമംഗലം | |||
പഞ്ചവാദ്യം അരങ്ങേറ്റം | |||
ദേശമംഗലം ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ 28 കുട്ടികളുടെ പഞ്ചവാദ്യം അരങ്ങേറ്റം 2017 സെപ്റ്റംബർ ഒന്നാം തീയ്യതി വൈകീട്ട് ദേശമംഗലം മനക്കുറ്റി ക്ഷേത്രപരിസരത്തു വച്ച് നടന്നു. | |||
ശ്രീ പെരിങ്ങോട് ശങ്കരനാരായണൻ തിമിലയിലും , ശ്രീ അനീഷ് മദ്ദളത്തിലും പരിശീലനം നൽകിയ കുട്ടികളാണ് കലയുടെ ലോകത്തേക്ക് കൊട്ടിക്കയറിയത്. ബഹു.ചേലക്കര MLA ശ്രീ യു.ആർ .പ്രദീപ് കുട്ടികളെ ആശിർവദിച്ചു. PTA പ്രസിഡന്റ് ശ്രീ .പ്രഭാകരൻ. സി.കെ, VHSE പ്രിൻസിപ്പൽ ശ്രീ .രഞ്ജിത് മാസ്റ്റർ, പൂർവ്വവിദ്യാർത്ഥിസസംഘടനാ സെക്രട്ടറി ശ്രീ കെ.ശശിധരൻ,മുൻ PTAപ്രസിഡന്റ് ശ്രീ .ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. | |||
പൂരത്തിന്റെ പ്രതീതിയുളവാക്കിക്കൊണ്ട് നടന്ന അരങ്ങേറ്റം ദേശമംഗലത്തിന്റെ ചരിത്രത്തിൽ പുതിയ അദ്ധ്യായമായി. | |||
[[പ്രമാണം:Vadyam1.jpg|ലഘുചിത്രം|ഇടത്ത്|ഗുരുക്കന്മാരോടൊപ്പം കൊച്ചുകലാകാരൻമാർ]] | |||
[[പ്രമാണം:തിമില പരിശീലനം.png|ലഘുചിത്രം|നടുവിൽ|തിമില പരിശീലനം]] | |||
[[പ്രമാണം:Arangettam1.jpg|ലഘുചിത്രം|വലത്ത്|അരങ്ങേറ്റം]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |