ബഥനി ഇ എച്ച് എസ് എസ് കുന്നകുളം (മൂലരൂപം കാണുക)
17:36, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 37: | വരി 37: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കുന്നംകുളം പട്ടണത്തില്‍ കുന്നംകുളം - തൃശ്ശൂര്‍ ഹൈവേക്ക് സമാന്തരമായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് '''ബഥനി സെന്റ് ജോണ്‍സ് ഇ എച്ച് എസ് എസ് കുന്നകുളം '''. ബഥനി ആശ്രമം വകയായി 1965-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
വരി 43: | വരി 43: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
പത്ത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്‍. പി 3 നില കെട്ടിടങ്ങളായും യു. പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി 3 നില കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. | എല്‍. പിക്കും യുപിക്കും ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. വിവിധ ലാബുകളിലുമായി ഏകദേശം 80 കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * സകൂള്‍ മാഗസീന് | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
വരി 62: | വരി 60: | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | |1965 - 69 | ||
| | | ഫാ. ലാസറസ് O.I.C | ||
|- | |- | ||
|1913 - 23 | |1913 - 23 | ||
| ( | | ശ്രീ ടി. ടി താരു (late) | ||
|- | |- | ||
|1923 - 29 | |1923 - 29 | ||
| | | ശ്രീ. ടി. സി. എബ്രഹാം (late) | ||
|- | |- | ||
|1929 - 41 | |1929 - 41 | ||
| | |ഫാ. ലാസറസ് O.I.C | ||
|- | |- | ||
|1941 - 42 | |1941 - 42 | ||
| | |ഫാ. മത്തായി O.I.C | ||
|- | |- | ||
|1942 - 51 | |1942 - 51 | ||
| | |ഫാ. സ്റ്റീഫന്‍ O.I.C | ||
|- | |- | ||
|1951 - 55 | |1951 - 55 | ||
| | |ഫാ. മത്തായി O.I.C | ||
|} | |} | ||