"ആൾ സെയിന്റ്സ് എച്ച് എസ്സ് പുത്തയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കൊല്ലം ജില്ലയില്‍ പത്തനാപുരം താലൂക്കില്‍ അലയമണ്‍പഞച്അലയമണ്‍എയ്ഡഡ് വിദ്യാലയമാണ് 58 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
കൊല്ലംജില്ലയില്‍ പത്തനാപുരം താലൂക്കില്‍ അലയമണ്‍ പഞ്ചായത്തില്‍ അലയമണ്‍ വില്ലേജില്‍ പന്ത്രണ്ട്രാം വാര്‍ഡില്‍.1982........ സ്ഥാപിതമായ ഓള്‍സെയിന്‍സ് ഹൈസ്കൂളിന്‍റെ ശിലാസ്ഥാപനം മാത്യൂസ് മാര്‍ കൂറിലോസ് തിരുമേനി നിര്‍വ്വഹിച്ചു. 1982 ജൂണ്‍ 1 തീയതി തുറന്ന് പ്രവര്‍ത്തിച്ച എ.എസ്.എച്ച്.എസ് പാഠ്യവിഷയത്തിലും പാഠ്യേതരവിഷയത്തിലും മുന്നില്‍തന്നെ.
 
ചരിത്രം
== ഭൗതികസൗകര്യങ്ങള്‍ ==
1982 ജൂണ്‍മാസം 1 തീയതി കൊല്ലം ജില്ലയില്‍ ഓയൂര്‍ ചെങ്കുളം പുന്നക്കോട് മിനി കോട്ടേജില്‍ സാറാമ്മ. സി. അവര്‍കളുടെ മാനേജ്മെന്‍റില്‍ തുറന്ന് പ്രവര്‍ത്തിച്ചു. ആദ്യം കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലായിരുന്ന സ്കൂളിന്‍റെ പ്രഥമ അധ്യാപകന്‍ ഫാദര്‍ തോമസ് .റ്റി. വര്‍ഗീസ് ആയിരുന്നു. നാല് അധ്യാപകരും എണ്‍പത്തിരണ്ട് കുട്ടികളും മൂന്ന് അനധ്യാപകരും നിറഞ്ഞതായിരുന്നു. തുടര്‍ന്ന് ഇരുപത്തിഒന്ന് സ്റ്റാഫും ഇരുന്നൂറില്‍ പരം കുട്ടികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിലെ താഴ്ന്ന ക്ലാസ്സ് എട്ടാംതരവും ഉയര്‍ന്ന ക്ലാസ്സ് പത്താംതരവും ആണ്. 99 ശതമാനം റിസള്‍ട്ടോടെ 2009-10 എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ എസ്.എച്ച്.എസിലെ ഇപ്പോഴത്തെ സാരഥി രിസാദേവി ആണ്.
= ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ക്ലാസ്സുകള്‍ക്കാവശ്യമായ പഠനമുറികളും കംപ്യൂട്ടര്‍ ലാബും ലൈബ്രറിയും ലാബും വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്. മൂന്നര ഏക്കര്‍ സ്ഥലമുളള സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി പതിമൂന്ന് മുറികളുണ്ട്.


സയന്‍സ് ലാബ്  
സയന്‍സ് ലാബ്  
വരി 53: വരി 55:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
1982 മുതല്‍ യുവജനോത്സവവേദികളില്‍ നിരവധി സമ്മാനാര്‍ഹരെ വാര്‍ത്തെടുക്കുന്നു. ............. വര്‍ഷം മലയാളം പ്രസംഗത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
എം. ജയചന്ദ്രനായിരുന്നു. കൂടാതെ റവന്യൂ ജില്ലാതിലകങ്ങള്‍ ഞങ്ങളുടെ സ്കൂള്‍ കരസ്ഥമാക്കി. ശാസ്ത്രമേളകളില്‍ എല്ലാവര്‍ഷവും സംസ്ഥാനതലങ്ങളില്‍ എത്തി ഗ്രേസ് മാര്‍ക്ക് കുട്ടികള്‍ കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. കരോളിന്‍, അഞ്ചിത, മഞ്ചിമ, അശ്വതി തുടങ്ങിയവര്‍ ഞങ്ങളുടെ സ്കൂള്‍ പ്രതിഭകളായിരുന്നു.
നിരവധി ഡോക്ടേഴ്സ്, എഞ്ചിനീയേഴ്സ്, അധ്യാപകര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, അഡ്വക്കേറ്റ്സ്, ബിസിനസ് മെന്‍ തുടങ്ങി ജീവിതത്തിന്‍റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹവും ബഹുമാനവുമുള്ള പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് ഞങ്ങളുടെ മുതല്‍കൂട്ട്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
1982 ജൂണ്‍മാസം 1 തീയതി കൊല്ലം ജില്ലയില്‍ ഓയൂര്‍ ചെങ്കുളം പുന്നക്കോട് മിനി കോട്ടേജില്‍ സാറാമ്മ. സി. അവര്‍കളുടെ മാനേജ്മെന്‍റില്‍ തുറന്ന് പ്രവര്‍ത്തിച്ചു. ആദ്യം കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലായിരുന്ന സ്കൂളിന്‍റെ പ്രഥമ അധ്യാപകന്‍ ഫാദര്‍ തോമസ് .റ്റി. വര്‍ഗീസ് ആയിരുന്നു. നാല് അധ്യാപകരും എണ്‍പത്തിരണ്ട് കുട്ടികളും മൂന്ന് അനധ്യാപകരും നിറഞ്ഞതായിരുന്നു. തുടര്‍ന്ന് ഇരുപത്തിഒന്ന് സ്റ്റാഫും ഇരുന്നൂറില്‍ പരം കുട്ടികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിലെ താഴ്ന്ന ക്ലാസ്സ് എട്ടാംതരവും ഉയര്‍ന്ന ക്ലാസ്സ് പത്താംതരവും ആണ്. 99 ശതമാനം റിസള്‍ട്ടോടെ 2009-10 എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ എസ്.എച്ച്.എസിലെ ഇപ്പോഴത്തെ സാരഥി രിസാദേവി ആണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
ഫാദര്‍ തോമസ് .റ്റി. വര്‍ഗീസ്
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/40929" എന്ന താളിൽനിന്ന് ശേഖരിച്ചത്