സഹായം:മീഡിയ (മൂലരൂപം കാണുക)
02:19, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.) ("സഹായം:മീഡിയ" സംരക്ഷിച്ചിരിക്കുന്നു ([edit=sysop] (indefinite) [move=sysop] (indefinite))) |
No edit summary |
||
വരി 1: | വരി 1: | ||
== വിക്കിയിലെ മീഡിയ | == വിക്കിയിലെ മീഡിയ ഫയലുകൾ == | ||
ചില വിക്കി | ചില വിക്കി ലേഖനങ്ങളിൽ ഓഡിയോ, വീഡിയോ ഫയലുകൾ ഉൾപ്പെടുത്താറുണ്ട് . അത്തരം ഫയലുകളെ എങ്ങനെ പ്ലേ ചെയ്യാം എന്ന് വിശദീകരിയ്ക്കുകയാണ് ഈ താളിന്റെ ഉദ്ദേശം വിക്കിയിലെ മീഡിയ ഫയലുകൾ എല്ലാം തന്നെ മിക്ക കമ്പ്യൂട്ടറുകളിലും പ്ലേ ചെയ്യാവുന്നതാണ്, പക്ഷേ അതിനുവേണ്ട പ്രത്യേക സോഫ്റ്റ്വെയറുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉണ്ടാവണം എന്നുമാത്രം. താങ്കൾ മീഡിയ ഫയലുകളുടെ കണ്ണികളിൽ ഞെക്കുമ്പോൾ നിങ്ങളുടെ കമ്പ്യൂട്ടർ തന്നെത്താൻ ആ ഫയലുകളെ പ്രവർത്തിപ്പിക്കുന്നില്ലെങ്കിൽ, ഇന്റർനെറ്റിൽ നിന്നും കിട്ടുന്ന സ്വതന്ത്ര സോഫ്റ്റ്വെയറുകളെ ഉപയോഗിച്ച് അത് സാധിക്കാവുന്നതാണ്. | ||
വിക്കിയിലുള്ള | വിക്കിയിലുള്ള ശബ്ദഫയലുകൾ മിക്കാവാറും ഓഗ് വോർബിസ് ഫോർമാറ്റിലും, അതേപോലെ വീഡിയോ ഫയലുകള് ഓഗ് തിയറ ഫോർമാറ്റിലുമാണുള്ളത്. ഇവ സാധാരണയായി ഡിജിറ്റൽ ഓഡിയോയും വീഡിയോയും പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ചുവരുന്ന MP3 യും MPEG ഉം പോലെ തന്നെയാണ്. ആകെയുള്ള വ്യത്യാസം ഈ ഓഗ് ഫോർമാറ്റുകൾ പേറ്റന്റില്ലാത്തവയും, സ്വതന്ത്രവും, തുറന്ന സമീപനം പുലർത്തുന്നവയുമാണെന്നുള്ളതാണ്. | ||
സംഗീത | സംഗീത ഫയലുകൾ ചിലപ്പോൾ മിഡി ഫോർമാറ്റിലും വരാറുണ്ട്.(.MID അല്ലെങ്കിൽ .MIDI എക്സ്റ്റൻഷനുകളിൽ). ഇന്നത്തെ കമ്പ്യൂട്ടറുകളിൽ മിഡി ഫയലുകൾ പ്രവർത്തിപ്പിക്കാൻ പുതിയ സോഫ്റ്റ്വെയറുകൾ സാധാരണ വേണ്ടിവരാറില്ല കാരണം ഇന്നത്തെ മിക്ക കമ്പ്യൂട്ടറുകലിലും സൗണ്ട് കാർഡും മിഡി പ്ലേയറും സാധാരണ കാണാറുണ്ട്. | ||
വിക്കിയിലെ മീഡിയ ഫയലുകളെ | വിക്കിയിലെ മീഡിയ ഫയലുകളെ ചേർക്കാൻ | ||
''' | '''സ്കൂൾ വിക്കിയിലേക്ക് ഉൾപ്പെടുത്തുവാൻ ഉദ്ദേശിക്കുന്ന ഓഡിയോ, വീഡിയോ ഫയലുകളെ അപ് ലോഡ് ചെയ്യേണ്ടതൂണ്ട്. | ||
അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ഫയലുകളെ | അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ഫയലുകളെ ലേഖനങ്ങളിൽ ചേർക്കുവാൻ''' | ||
*ഓഡിയോ | *ഓഡിയോ ഫയലുകൾ : <flashmp3>filename.mp3|autostart=no|bg=0xADFF2F</flashmp3> | ||
*വീഡിയോ | *വീഡിയോ ഫയലുകൾ : {{#ev:youtube|KXO53VUF4ls|400}} | ||
എന്നിങ്ങനെ ഉപയോഗിക്കാവുന്നതാണ്. | എന്നിങ്ങനെ ഉപയോഗിക്കാവുന്നതാണ്. | ||
<!--visbot verified-chils-> |