"Schoolwiki:വിവരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki:വിവരണം (മൂലരൂപം കാണുക)
01:43, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.) ("Schoolwiki:വിവരണം" സംരക്ഷിച്ചിരിക്കുന്നു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചി...) |
No edit summary |
||
വരി 1: | വരി 1: | ||
== | == സ്കൂൾ വിക്കി == | ||
കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി | കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി ഐടിഅറ്റ്സ്കൂൾ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളേയും ഉൾക്കൊള്ളിച്ച് പുറത്തിറക്കിയതാണ് സ്കൂൾ വിക്കി. വിദ്യാർത്ഥികൾ അവരുടെ സംഘ പ്രവർത്തനത്തിലൂടെ തയ്യാറാക്കുന്ന പഠന ഉത്പന്നങ്ങളും അധ്യാപകരുടെ കൂട്ടായ്മയിൽ നിന്നും രൂപം കൊള്ളുന്ന പഠന വിഭവങ്ങളും കോർത്തിണക്കിയാണ് സ്കൂൾ വിക്കി പുറത്തിറക്കുന്നത്. കേരളത്തനിമ നിലനിർത്തിക്കൊണ്ട് മലയാളത്തിൽ തന്നെയാണ് സ്കൂൾ വിക്കി തയ്യാറാക്കുന്നത്. സ്വതന്ത്രമായ വിവരശേഖരണവും അവയുടെ പങ്കുവെക്കലും ലക്ഷ്യം വെച്ച് വിക്കിപീഡിയ ഫൗണ്ടേഷൻ തയ്യാറാക്കിയ വിക്കിമീഡിയ സോഫ്റ്റ് വെയറാണ് സ്കൂൾ വിക്കി തയ്യാറാക്കാനുപയോഗിക്കുന്നത്. | ||
സംസ്ഥാനത്തെ | സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകൾക്കും സ്കൂൾ വിക്കിയിൽ റജിസ്റ്റർ ചെയ്ത് അതാത് ജില്ലകളുടെ കീഴിൽ അവരവർക്കനുവദിച്ച സ്ഥലത്ത് അവരവരുടെ വിഭവങ്ങൾ ചേർക്കാൻ കഴിയുന്ന രീതിയിലാണ് സ്കൂൾ വിക്കി രൂപകല്പന ചെയ്തിരിക്കുന്നത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂൾ വിക്കി സന്ദർശിക്കാനാകും. | ||
ഓരോ വിദ്യാലയങ്ങളും അവരെ സംബന്ധിക്കുന്ന അടിസ്ഥാന വിവങ്ങളും അതാത് സ്കൂളിന്റെ ചരിത്രവും | ഓരോ വിദ്യാലയങ്ങളും അവരെ സംബന്ധിക്കുന്ന അടിസ്ഥാന വിവങ്ങളും അതാത് സ്കൂളിന്റെ ചരിത്രവും സ്കൂൾ വിക്കിയിൽ ചേർക്കും. ഒപ്പംതന്നെ മലയാള ഭാഷാപഠനത്തിന്റെ ഭാഗമായി 'പ്രാദേശിക പത്രം', 'നാടോടി വിജ്ഞാന കോശം', 'എന്റെ നാട്' എന്നീ അന്വേഷണാത്മക ഭാഷാ പ്രോജക്ട് പ്രവർത്തനങ്ങൾ യഥാക്രമം 8, 9, 10 ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും ഏറ്റെടുത്ത് മലയാളം അധ്യാപകരുടെ മാർഗ്ഗനിർദ്ദേശത്തിൽ പൂർത്തീകരിച്ച് ഓരോ പ്രോജക്ട് പ്രവർത്തനത്തിന്റേയും കണ്ടെത്തലുകൾ വിക്കിയിൽ ചേർത്ത് സ്കൂൾ വിക്കിയെ സംപുഷ്ഠമാക്കും. ഈ പ്രവർത്തനങ്ങൾ ഭാഷാപഠനത്തിന് കുട്ടികളിൽ താത്പര്യം വർദ്ധിപ്പിക്കുവാനും സംഘപ്രവർത്തനത്തിന്റെ പുത്തൻ മാതൃക സൃഷ്ടിക്കാനും സഹായിക്കുമെന്ന് ഐടിഅറ്റ്സ്കൂൾ കരുതുന്നു. ഇതോടൊപ്പം തന്നെ ഓരോ സ്കൂളും സ്കൂൾതലത്തിൽ വികസിപ്പിക്കുന്ന ഐ.ടി.അധിഷ്ഠിത പഠന വിഭവങ്ങൾ പ്രസിദ്ധീകരിക്കാനായി ഒരു ഐ.സി.ടി പഠന മൂലക്കും സ്കൂൾ വിക്കിയിൽ ഇടം നൽകിയിട്ടുണ്ട്. സ്കൂൾ വിക്കിയിൽ ചേർക്കുന്ന വിഭവങ്ങളെല്ലാംതന്നെ സ്വതന്ത്രമായി തിരുത്താനും കൂട്ടിച്ചേർക്കലുകൾ വരുത്തി വികസിപ്പിക്കാനും സാധ്യമാകും. | ||
സ്കൂൾ വിക്കിയിൽ ഏറ്റവും മികച്ച തരത്തിൽ വിഭവങ്ങൾ ചേർക്കുന്ന വിദ്യാലയങ്ങൾക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവാർഡുകൾ നൽകാൻ ഐടിഅറ്റ്സ്കൂൾ തീരുമാനിച്ചിട്ടുണ്ട്. | |||
സ്കൂൾ വിക്കി പ്രാവർത്തികമാക്കുന്നതിലൂടെ അറിവിന്റെ കൂട്ടായ നിർമ്മാണത്തിന്റേയും പങ്കുവെക്കലിന്റേയും പുതിയ പാഠങ്ങൾ ഉൾക്കൊള്ളാനുള്ള അവസരമാണ് സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി ഐടിഅറ്റ്സ്കൂൾ ഒരുക്കുന്നത്. | |||
സ്കൂൾ വിക്കിയിലെ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെയോ ഐ.ടി.അറ്റ്സ്കൂളിന്റെയോ ഔദ്യോഗിക വിവരങ്ങളാകണമെന്നില്ല. | |||
<!--visbot verified-chils-> |