"ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ടി.ആര്‍.കെയിലെ ഒാണാഘോഷം വാണിയംകുളം :ടി .ആര്‍.ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ടി.ആര്‍.കെയിലെ ഒാണാഘോഷം
ടി.ആർ.കെയിലെ ഒാണാഘോഷം


വാണിയംകുളം :ടി .ആര്‍.കെ .എച്ച് .എസ് .എസില്‍ നടന്ന ഒാണാഘോഷ പരിപാടികള്‍ കുട്ടികള്‍ക്ക് വര്‍ണ്ണക്കാഴ്ചയൊരുക്കി .ഒാണാഘോഷപരിപാടിയുടെ ഉദ്ഘാടനം ഹെഡ് മിസ്ട്രസ്സ് നിര്‍വഹിച്ചു .തുടര്‍ന്ന് ഒാട്ടേറെ പരിപാടികള്‍ കുട്ടികള്‍ ഒരുക്കി .ഇന്ന് നമ്മുടെ നാട്ടില്‍ നിലച്ചു കൊണ്ടിരിക്കുന്ന തിരുവാതിരകളിയെ മുന്‍നിര്‍ത്തികൊണ്ടാണ് കുട്ടികള്‍ തുടങ്ങിയത് തുടര്‍ന്ന് വടംവലി ,ഉറിയടി,പൂക്കളമിടല്‍ എന്നീ മത്സരങ്ങള്‍ക്കു ശേഷം നാടന്‍ വിഭവങ്ങള്‍ ഒരുക്കി ഗംഭിരമായ ഒാണസദ്യയുണ്ടായിരുന്നു.
വാണിയംകുളം :ടി .ആർ.കെ .എച്ച് .എസ് .എസിൽ നടന്ന ഒാണാഘോഷ പരിപാടികൾ കുട്ടികൾക്ക് വർണ്ണക്കാഴ്ചയൊരുക്കി .ഒാണാഘോഷപരിപാടിയുടെ ഉദ്ഘാടനം ഹെഡ് മിസ്ട്രസ്സ് നിർവഹിച്ചു .തുടർന്ന് ഒാട്ടേറെ പരിപാടികൾ കുട്ടികൾ ഒരുക്കി .ഇന്ന് നമ്മുടെ നാട്ടിൽ നിലച്ചു കൊണ്ടിരിക്കുന്ന തിരുവാതിരകളിയെ മുൻനിർത്തികൊണ്ടാണ് കുട്ടികൾ തുടങ്ങിയത് തുടർന്ന് വടംവലി ,ഉറിയടി,പൂക്കളമിടൽ എന്നീ മത്സരങ്ങൾക്കു ശേഷം നാടൻ വിഭവങ്ങൾ ഒരുക്കി ഗംഭിരമായ ഒാണസദ്യയുണ്ടായിരുന്നു.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/407311" എന്ന താളിൽനിന്ന് ശേഖരിച്ചത്