"സഹായം:ഉള്ളടക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,219 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  21 ഒക്ടോബർ 2009
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) ("സഹായം:ഉള്ളടക്കം" എന്ന താളിനുള്ള സം‌രക്ഷണമാനം മാറ്റിയിരിക്കുന്നു ([edit=sysop] (indefinite) [move=sysop] (indefinite)) [നിര്‍�)
No edit summary
വരി 5: വരി 5:
വിക്കിയിലെ ലേഖനങ്ങള്‍ എല്ലാം കണ്ണികളാല്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. എവിടൊക്കെ ഇതു പോലെ വ്യതിരിക്തമാക്കപ്പെട്ട വാക്കുകള്‍ കാണുന്നുവോ അതിനര്‍ഥം അവ കണ്ണികളാണെന്നും, ആ കണ്ണി ഉപയോഗിച്ച്‌ ബന്ധപ്പെട്ട മറ്റൊരു ലേഖനത്തിലേക്ക്‌ കടക്കാം എന്നുമാണ്‌. ഏതെങ്കിലും കണ്ണികളില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍ അതില്‍ കൂട്ടിച്ചേര്‍ക്കുന്നതിനും, നിലവിലുള്ള ഏതെങ്കിലും ലേഖനത്തിലെ ഒരു വാക്കിനെ കണ്ണിയാക്കി മാറ്റി അതുമായി ബന്ധപ്പെട്ട ലേഖനം തയ്യാറാക്കുന്നതിനും അതുവഴി പരസ്പര സഹകരണത്തോടെ ബൃഹ്ത്തായ ഒരു വിജ്ഞാനശേഖരമാക്കി മാറ്റുന്നതിനും സാദിക്കും.

== നിലവിലുള്ള ലേഖനത്തില്‍ ഉള്‍പ്പെടുത്തുക ==
 
#മാറ്റം വരുത്തേണ്ട  താളില്‍ ചെല്ലുക
#മുകളിലുള്ള മാറ്റിയെഴുതുക ഞെക്കുക.
#ആവശ്യമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഇതില്‍ വരുത്താവുന്നതാണ്.
#'പ്രിവ്യൂ കാണുക' ക്ലിക്ക് ചെയ്ത് തങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ കാണുക.
#മാറ്റങ്ങള്‍ തൃപ്തിപരമെങ്ങില്‍ 'സേവ്‌ ചെയ്യുക' ക്ലിക്ക് ചെയ്ത്  ലേഖനം സൂക്ഷിക്കുക.
(അനാവശ്യമായ മാറ്റം വരുത്തലുകള്‍, മറ്റ് ദുരുപയോഗം, മറ്റുള്ളവരെ അപകീത്തിപ്പെടുത്തുക, മാനനഷ്‌ ടം വരുത്തുക എന്നിവ ചെയ്യരുത്‌.)

== പുതിയ സ്കൂള്‍ ലേഖനം ആരംഭിക്കുക ==
== പുതിയ സ്കൂള്‍ ലേഖനം ആരംഭിക്കുക ==
693

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/407" എന്ന താളിൽനിന്ന് ശേഖരിച്ചത്