"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18333
| സ്കൂൾ കോഡ്= 18333
| സ്ഥാപിതവര്‍ഷം= 1936
| സ്ഥാപിതവർഷം= 1936
| സ്കൂള്‍ വിലാസം= മൊറയൂർ പി.ഒ,
മലപ്പുറം
| സ്കൂൾ വിലാസം= മൊറയൂർ പി.ഒ,
മലപ്പുറം
| പിന്‍ കോഡ്= 673642
| പിൻ കോഡ്= 673642
| സ്കൂള്‍ ഫോണ്‍=9495055422
| സ്കൂൾ ഫോൺ=9495055422
| സ്കൂള്‍ ഇമെയില്‍=  amlps18333@gmail.com
| സ്കൂൾ ഇമെയിൽ=  amlps18333@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= morayurkizhmuryamlps.blogspot.in
| സ്കൂൾ വെബ് സൈറ്റ്= morayurkizhmuryamlps.blogspot.in
| ഉപ ജില്ല= കൊണ്ടോട്ടി
| ഉപ ജില്ല= കൊണ്ടോട്ടി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി 55(2 അധ്യാപകർ)
| പഠന വിഭാഗങ്ങൾ1= പ്രീ പ്രൈമറി 55(2 അധ്യാപകർ)
| പഠന വിഭാഗങ്ങള്‍2= എൽ പി(1 മുതൽ 5 വരെ)
| പഠന വിഭാഗങ്ങൾ2= എൽ പി(1 മുതൽ 5 വരെ)
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 108
| ആൺകുട്ടികളുടെ എണ്ണം= 108
| പെൺകുട്ടികളുടെ എണ്ണം= 110
| പെൺകുട്ടികളുടെ എണ്ണം= 110
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  218
| വിദ്യാർത്ഥികളുടെ എണ്ണം=  218
| അദ്ധ്യാപകരുടെ എണ്ണം=9
| അദ്ധ്യാപകരുടെ എണ്ണം=9
| പ്രധാന അദ്ധ്യാപകന്‍= ഷാൻറി കെ എം
| പ്രധാന അദ്ധ്യാപകൻ= ഷാൻറി കെ എം
| പി.ടി.ഏ. പ്രസിഡണ്ട്=  ഷൌക്കത്ത്. സി
| പി.ടി.ഏ. പ്രസിഡണ്ട്=  ഷൌക്കത്ത്. സി
| സ്കൂള്‍ ചിത്രം=എ_.എം_എൽ_പി_സ്കൂൾ_മൊറയൂർ_കീഴ്മുറി.jpg
| സ്കൂൾ ചിത്രം=എ_.എം_എൽ_പി_സ്കൂൾ_മൊറയൂർ_കീഴ്മുറി.jpg

'''1936ൽ പൂക്കോടൻ കുഞ്ഞാലിഹാജി സ്ഥാപിച്ച ഈ വിദ്യാലയം പ്രദേശത്തിൻെറ സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് ഇന്ന് വളർച്ചയുടെ പാതയിലാണ്.'''
'''1936ൽ പൂക്കോടൻ കുഞ്ഞാലിഹാജി സ്ഥാപിച്ച ഈ വിദ്യാലയം പ്രദേശത്തിൻെറ സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് ഇന്ന് വളർച്ചയുടെ പാതയിലാണ്.'''
==ചരിത്രം==
==ചരിത്രം==
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സബ്ജില്ലയി‍‍ല്‍ മൊറയൂര്‍ പഞ്ചായത്തിലെ ഏറ്റവും ഉള്‍പ്രദേശമാണ് കീഴ്മുറി ഭാഗം.ഇവിടെ 1930-1935 കാലങ്ങളില്‍ അക്ഷരജ്ഞാനം ഉളളവര്‍ പരിമിതമായിരുന്നു.മുസ്ലീം,ദളിത് സ്ത്രീകൾ വളരെ സാംസ്കാരികമായി പിന്നോക്കം നിന്നിരുന്ന കാലത്ത് ഈ നാട്ടിലെ പാവപ്പെട്ടവരുടെ കണ്ണിലുണ്ണി എന്ന് വിശേഷിപ്പിച്ചിരുന്ന പൂക്കോടൻ കുഞ്ഞാലിഹാജിയുടെ അതീവ പരിശ്രമത്താൽ ഈ കൊച്ചുഗ്രാമത്തിൽ1936 ൽ എ എം എൽ പി സ്കൂൾ രൂപം കൊണ്ടു.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സബ്ജില്ലയി‍‍ൽ മൊറയൂർ പഞ്ചായത്തിലെ ഏറ്റവും ഉൾപ്രദേശമാണ് കീഴ്മുറി ഭാഗം.ഇവിടെ 1930-1935 കാലങ്ങളിൽ അക്ഷരജ്ഞാനം ഉളളവർ പരിമിതമായിരുന്നു.മുസ്ലീം,ദളിത് സ്ത്രീകൾ വളരെ സാംസ്കാരികമായി പിന്നോക്കം നിന്നിരുന്ന കാലത്ത് ഈ നാട്ടിലെ പാവപ്പെട്ടവരുടെ കണ്ണിലുണ്ണി എന്ന് വിശേഷിപ്പിച്ചിരുന്ന പൂക്കോടൻ കുഞ്ഞാലിഹാജിയുടെ അതീവ പരിശ്രമത്താൽ ഈ കൊച്ചുഗ്രാമത്തിൽ1936 ൽ എ എം എൽ പി സ്കൂൾ രൂപം കൊണ്ടു.
ആരംഭകാലത്ത് മദ്രസകെട്ടിടവും സ്കൂൾകെട്ടിടവും ഒന്നുതന്നെയായിരുന്നു.പിന്നീട് വർഷങ്ങൾക്ക് ശേഷം മദ്രസ്സ പളളിയുടെ സമീപത്തേക്ക് മാറ്റുകയും സ്കൂളിന് പ്രീകെഇആർ കെട്ടിടം നിലവിൽവരുകയും ചെയ്തു.ആരംഭകാലത്ത് ഒന്നുമുതൽ അഞ്ച് വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.1950ആയപ്പോഴേക്കും അഞ്ചാം ക്ലാസ്സ് എടുത്ത് കളയപ്പെട്ടു.ഇന്ന് പ്രീകെഇആർ കെട്ടിടത്തോടൊപ്പം കെഇആർ കെട്ടിടം കൂടിഉൾപ്പെടുകയും,പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ പ്രവർത്തിക്കുകയും ചെയ്യുന്നു.2016മുതൽ ഒന്ന്,രണ്ട് ക്ലാസ്സുകൾ രണ്ട് ഡിവിഷൻവീതമായി.142കുട്ടികളും ഏഴ് അദ്ധ്യാപകരും,53പ്രീപ്രൈമറി കുട്ടികളും രണ്ട് അദ്ധ്യാപകരുമായി സ്കൂൾപ്രവർത്തനം പാഠ്യ-പഠ്യേതരപ്രവർത്തനങ്ങളിൽ മുന്നേറുന്നു.

== മലയാള ഭാഷാപഠനത്തിനായി വേറിട്ടൊരു കൈത്താങ്ങ്==
== മലയാള ഭാഷാപഠനത്തിനായി വേറിട്ടൊരു കൈത്താങ്ങ്==
വരി 32: വരി 32:
[[പ്രമാണം:18333-3.jpg|ലഘുചിത്രം|ഇടത്ത്‌|ശ്രീ,ആശിഷ് സർ എ ഇ ഒ കൈത്താങ്ങ് ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:18333-3.jpg|ലഘുചിത്രം|ഇടത്ത്‌|ശ്രീ,ആശിഷ് സർ എ ഇ ഒ കൈത്താങ്ങ് ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:18333-4.jpg|ലഘുചിത്രം|ഇടത്ത്‌|ശ്രീ പൌലോസ് സാറിൻെറ ക്ലാസ്സ്]]
[[പ്രമാണം:18333-4.jpg|ലഘുചിത്രം|ഇടത്ത്‌|ശ്രീ പൌലോസ് സാറിൻെറ ക്ലാസ്സ്]]
==നേട്ടങ്ങള്‍==
==നേട്ടങ്ങൾ==
==ഭൌതികസൗകര്യങ്ങള്‍==
==ഭൌതികസൗകര്യങ്ങൾ==
റീഡിംഗ് റൂം

റീഡിംഗ് റൂം

ലൈബ്രറി

ലൈബ്രറി

കംപ്യൂട്ടര്‍ ലാബ്

കംപ്യൂട്ടർ ലാബ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

മൾട്ടിമീഡിയ സൗകര്യങ്ങൾ

വിജയഭേരി പ്രവർത്തനങ്ങൾ

വിജയഭേരി പ്രവർത്തനങ്ങൾ

ബാലസഭകൾ

ബാലസഭകൾ

വിദ്യാരംഗം കലാവേദി

വിദ്യാരംഗം കലാവേദി

വിശാലമായ കളിസ്ഥലം

വിശാലമായ കളിസ്ഥലം

==മറ്റ്പ്രവര്‍ത്തനങ്ങള്‍==
==മറ്റ്പ്രവർത്തനങ്ങൾ==
പൂന്തോട്ടം

പൂന്തോട്ടം

പച്ചക്കറിത്തോട്ടം
പച്ചക്കറിത്തോട്ടം
വരി 54: വരി 54:
[[പ്രമാണം:18333-7.jpg|ലഘുചിത്രം|വലത്ത്‌|ക്രിസ്മസ് പപ്പയോടൊത്ത്]]
[[പ്രമാണം:18333-7.jpg|ലഘുചിത്രം|വലത്ത്‌|ക്രിസ്മസ് പപ്പയോടൊത്ത്]]
==പൊതു വിദ്യാഭ്യാസ സംരക്ഷ​ണ യജ്ഞം -൨൭-൧-൨൦൧൭(27-1-2017)==
==പൊതു വിദ്യാഭ്യാസ സംരക്ഷ​ണ യജ്ഞം -൨൭-൧-൨൦൧൭(27-1-2017)==
മൊറയൂര്‍ കീഴ്മുറി സ്കൂളില്‍ പൊതു വിദ്യാഭ്യാസ സംരക്ഷ​ണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ പത്ത് മണിക്ക്  അസംബ്ലിയില്‍ കുട്ടികള്‍ക്കുളള പ്രതിജ്ഞ,ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം ,ഹരിത ബോധവത്കരണം  എന്നിവ അരങ്ങേറി.ക്ലാസ്സുകള്‍ ആരംഭിച്ചു.
മൊറയൂർ കീഴ്മുറി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷ​ണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ പത്ത് മണിക്ക്  അസംബ്ലിയിൽ കുട്ടികൾക്കുളള പ്രതിജ്ഞ,ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം ,ഹരിത ബോധവത്കരണം  എന്നിവ അരങ്ങേറി.ക്ലാസ്സുകൾ ആരംഭിച്ചു.
പതിനൊന്ന് മണിക്ക് മാനേജര്‍ രക്ഷിതാക്കള്‍,നാട്ടുകാര്‍,പി ടി എ ,എം ടി എ,പൂര്‍വവിദ്യാര്‍ത്ഥികള്‍,സന്നദ്ധ സാമൂഹ്യ സാംസ്കാരിക ക്ലബ്ബ് പ്രവര്‍ത്തകര്‍ ,എന്നിവര്‍ ഒത്തുചേര്‍ന്ന് വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു.ഗ്രീന്‍ പ്രോട്ടോക്കോളിന് തുടക്കമായി.പൊതുസമൂഹത്തെ വിദ്യാലയത്തിന്‍റെ ഭാഗമാക്കുകയും ഏവരുടെയും സഹകരണത്തോടെ പൊതുവിദ്യാലയങ്ങള്‍ ഭൗതിക-അക്കാദമിക തലങ്ങളില്‍ മികവിന്‍റെ കേന്രങ്ങളാക്കിമാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം.തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ചു.
പതിനൊന്ന് മണിക്ക് മാനേജർ രക്ഷിതാക്കൾ,നാട്ടുകാർ,പി ടി എ ,എം ടി എ,പൂർവവിദ്യാർത്ഥികൾ,സന്നദ്ധ സാമൂഹ്യ സാംസ്കാരിക ക്ലബ്ബ് പ്രവർത്തകർ ,എന്നിവർ ഒത്തുചേർന്ന് വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു.ഗ്രീൻ പ്രോട്ടോക്കോളിന് തുടക്കമായി.പൊതുസമൂഹത്തെ വിദ്യാലയത്തിൻറെ ഭാഗമാക്കുകയും ഏവരുടെയും സഹകരണത്തോടെ പൊതുവിദ്യാലയങ്ങൾ ഭൗതിക-അക്കാദമിക തലങ്ങളിൽ മികവിൻറെ കേന്രങ്ങളാക്കിമാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം.തുടർപ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചു.

[[പ്രമാണം:18333-8|ചട്ടം|നടുവിൽ]]
[[പ്രമാണം:18333-8|ചട്ടം|നടുവിൽ]]

[[പ്രമാണം:18333-8|ചട്ടം|ഇടത്ത്‌|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
[[പ്രമാണം:18333-8|ചട്ടം|ഇടത്ത്‌|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
[[പ്രമാണം:18333-8.jpg|ലഘുചിത്രം|നടുവില്‍|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
[[പ്രമാണം:18333-8.jpg|ലഘുചിത്രം|നടുവിൽ|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
[[പ്രമാണം:18333-9.jpg|ലഘുചിത്രം|വലത്ത്]]
[[പ്രമാണം:18333-9.jpg|ലഘുചിത്രം|വലത്ത്]]
[[പ്രമാണം:18333-10.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:18333-10.jpg|ലഘുചിത്രം|നടുവിൽ]]
വരി 74: വരി 74:
2017 അധ്യയന വർഷം മാറ്റങ്ങളുടെ വർഷമാണ്.1 മുതൽ 4 വരെയുളള ഈ വിദ്യാലയത്തോട് 5 -ാം ക്ലാസ്സ് കൂടി ചേർക്കപ്പെട്ടു.ഒന്നാം ക്ലാസ്സ് 2 ഡിവിഷൻ രണ്ടാം ക്ലാസ്സ് 2 ഡിവിഷൻ,മൂന്നാം ക്ലാസ്സ് 1 ഡിവിഷൻ,നാലാം ക്ലാസ്സ് 2 ഡിവിഷൻ,അഞ്ചാം ക്ലാസ്സ് 1 ഡിവിഷൻ .മൊത്തം 8 ഡിവിഷൻ 9 അധ്യാപകരും.

രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്തപ്പെട്ടു.
രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്തപ്പെട്ടു.
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/406799" എന്ന താളിൽനിന്ന് ശേഖരിച്ചത്