"ജി എൽ പി എസ് ചളിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,187 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
[[ചിത്രം:flowers83.gif]]
[[ചിത്രം:flowers83.gif]]


'ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചളിപ്പാടം ജി.എല്‍.പി.സ്കൂള്‍. 1944 മേയ് 15 ന് നിലവില്‍ വന്നു.1 മുതല്‍ 4 വരെ ക്ലാസ് പ്രവര്‍ത്തിക്കുന്നു.5 അധ്യാപകരും ഒരു പാര്‍ട്ട് ടൈം സ്ററാഫുമുണ്ട്.സ്കൂളിന് അതിമനോഹരവും ആകര്‍ഷണീയവുമായ ഒരു കെട്ടിടമുണ്ട്.ബ്രോഡ് ബാന്‍റ് ,വൈഫൈ സൗകര്യമുള്ള ശീതീകരിച്ച കമ്പ്യൂട്ടര്‍ ലാബ് സ്കൂളിന്‍െറ പ്രത്യേകതയാണ്.സംസ്ഥാനത്തെ ശീതീകരിച്ച കമ്പ്യൂട്ടര്‍ ലാബുള്ള ആദ്യ ഗവ . എല്‍.പി. സ്കൂളാണ് ചളിപ്പാടം.
'ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചളിപ്പാടം ജി.എൽ.പി.സ്കൂൾ. 1944 മേയ് 15 ന് നിലവിൽ വന്നു.1 മുതൽ 4 വരെ ക്ലാസ് പ്രവർത്തിക്കുന്നു.5 അധ്യാപകരും ഒരു പാർട്ട് ടൈം സ്ററാഫുമുണ്ട്.സ്കൂളിന് അതിമനോഹരവും ആകർഷണീയവുമായ ഒരു കെട്ടിടമുണ്ട്.ബ്രോഡ് ബാൻറ് ,വൈഫൈ സൗകര്യമുള്ള ശീതീകരിച്ച കമ്പ്യൂട്ടർ ലാബ് സ്കൂളിൻെറ പ്രത്യേകതയാണ്.സംസ്ഥാനത്തെ ശീതീകരിച്ച കമ്പ്യൂട്ടർ ലാബുള്ള ആദ്യ ഗവ . എൽ.പി. സ്കൂളാണ് ചളിപ്പാടം.
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ചളിപ്പാടം
| സ്ഥലപ്പേര്= ചളിപ്പാടം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18506
| സ്കൂൾ കോഡ്= 18506
| സ്ഥാപിതവര്‍ഷം= 15-05-1944
| സ്ഥാപിതവർഷം= 15-05-1944
| സ്കൂള്‍ വിലാസം= <br/>എര‍ഞ്ഞിക്കോട് പി. ഒ.
| സ്കൂൾ വിലാസം= <br/>എര‍ഞ്ഞിക്കോട് പി. ഒ.
| പിന്‍ കോഡ്= 676541
| പിൻ കോഡ്= 676541
| സ്കൂള്‍ ഫോണ്‍= 9496515984  
| സ്കൂൾ ഫോൺ= 9496515984  
| സ്കൂള്‍ ഇമെയില്‍=chalippadamglps@gmail.com   
| സ്കൂൾ ഇമെയിൽ=chalippadamglps@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=chalippadamglps.blogspot.in  
| സ്കൂൾ വെബ് സൈറ്റ്=chalippadamglps.blogspot.in  
| ഉപ ജില്ല= മഞ്ചേരി
| ഉപ ജില്ല= മഞ്ചേരി
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌ ,
| മാദ്ധ്യമം= മലയാളം‌ ,
| ആൺകുട്ടികളുടെ എണ്ണം= 37
| ആൺകുട്ടികളുടെ എണ്ണം= 37
| പെൺകുട്ടികളുടെ എണ്ണം= 34
| പെൺകുട്ടികളുടെ എണ്ണം= 34
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 71  
| വിദ്യാർത്ഥികളുടെ എണ്ണം= 71  
| അദ്ധ്യാപകരുടെ എണ്ണം=5   
| അദ്ധ്യാപകരുടെ എണ്ണം=5   
| പ്രധാന അദ്ധ്യാപകന്‍=അബൂബക്കർ പി .         
| പ്രധാന അദ്ധ്യാപകൻ=അബൂബക്കർ പി .         
| പി.ടി.ഏ. പ്രസിഡണ്ട്=മൊയ്തീൻ കോയ.എം           
| പി.ടി.ഏ. പ്രസിഡണ്ട്=മൊയ്തീൻ കോയ.എം           
| സ്കൂള്‍ ചിത്രം=18506School.JPG ‎|
| സ്കൂൾ ചിത്രം=18506School.JPG ‎|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




വരി 35: വരി 35:
[[ചിത്രം:hummingbirds.gif]]
[[ചിത്രം:hummingbirds.gif]]
<font color=maroon>
<font color=maroon>
                             [[ചരിത്രം | മലബാര്‍]] ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ടായിരുന്ന ശ്രീ.പി.ടി.ഭാസ്ക്കരപ്പണിക്കരെപ്പോലെയുള്ളവരുടെ ദീര്‍ഘ വീക്ഷണ ഫലമായി ഗ്രാമഗ്രാമാന്തരങ്ങളില്‍ നിരവധി പ്രൈമറി വിദ്യാലയങ്ങള്‍ക്ക് തുടക്കമിട്ടു. അവയിലൊന്നായി ചളിപ്പാടത്ത് പുള്ളിയില്‍ കു‍ു‍ഞ്ഞഹമ്മദിന്റെ ഭാര്യ വലിയപീടികക്കല്‍ പാത്തുമ്മക്കുട്ടിയുമ്മയുടെ ഉടമസ്ഥതയിലുള്ള കളപ്പുരയിലും ഒരു ഏകാധ്യാപക വിദ്യാലയം നിലവില്‍ വന്നു.
                             [[ചരിത്രം|മലബാർ]] ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായിരുന്ന ശ്രീ.പി.ടി.ഭാസ്ക്കരപ്പണിക്കരെപ്പോലെയുള്ളവരുടെ ദീർഘ വീക്ഷണ ഫലമായി ഗ്രാമഗ്രാമാന്തരങ്ങളിൽ നിരവധി പ്രൈമറി വിദ്യാലയങ്ങൾക്ക് തുടക്കമിട്ടു. അവയിലൊന്നായി ചളിപ്പാടത്ത് പുള്ളിയിൽ കു‍ു‍ഞ്ഞഹമ്മദിന്റെ ഭാര്യ വലിയപീടികക്കൽ പാത്തുമ്മക്കുട്ടിയുമ്മയുടെ ഉടമസ്ഥതയിലുള്ള കളപ്പുരയിലും ഒരു ഏകാധ്യാപക വിദ്യാലയം നിലവിൽ വന്നു.
ഒരു വലിയ പുളിമരത്തിന് താഴെയായിരുന്നു ഈ [[ചരിത്രം | കളപ്പുര]]. അതിനാല്‍ പുളി‍ഞ്ചോട്ടിലെ സ്കൂള്‍ എന്നറിയപ്പെട്ടിരുന്നു. അപ്പുണ്ണിനായരായിരുന്നുവത്രെ സ്കൂള്‍ തുടങ്ങാന്‍ നേതൃത്വം നല്‍കിയിരുന്നത്.
ഒരു വലിയ പുളിമരത്തിന് താഴെയായിരുന്നു ഈ [[ചരിത്രം|കളപ്പുര]]. അതിനാൽ പുളി‍ഞ്ചോട്ടിലെ സ്കൂൾ എന്നറിയപ്പെട്ടിരുന്നു. അപ്പുണ്ണിനായരായിരുന്നുവത്രെ സ്കൂൾ തുടങ്ങാൻ നേതൃത്വം നൽകിയിരുന്നത്.
1944 മേയ് മാസം 15ന് വി.ഗോപാലന്‍ നമ്പ്യാര്‍ പ്രഥമ അധ്യാപകനായി ചാര്‍ജ്ജെടുത്തു. അന്നുതന്നെ ആദ്യ വിദ്യാര്‍ത്ഥിയായി മുരിയന്‍കണ്ടന്‍ രാമന്‍ കുട്ടി മകന്‍ വേലായുധനെ ഒന്നാം ക്ലാസില്‍ ചേര്‍ത്തി.
1944 മേയ് മാസം 15ന് വി.ഗോപാലൻ നമ്പ്യാർ പ്രഥമ അധ്യാപകനായി ചാർജ്ജെടുത്തു. അന്നുതന്നെ ആദ്യ വിദ്യാർത്ഥിയായി മുരിയൻകണ്ടൻ രാമൻ കുട്ടി മകൻ വേലായുധനെ ഒന്നാം ക്ലാസിൽ ചേർത്തി.
പള്ളിക്കത്തൊടി ചെക്കുട്ടി മകള്‍ ഉണ്ണൂലിയാണ് ആദ്യ വിദ്യാര്‍ത്ഥിനി. ആദ്യ ദിവസം 5 ആണ്‍കുട്ടികളും 4 പെണ്‍കുട്ടികളും സ്കൂളില്‍ ചേര്‍ന്നു.രണ്ടാം ദിവസം 3 ആണ്‍കുട്ടികള്‍ മാത്രവും മൂന്നാം ദിവസം 2 ആണ്‍കുട്ടികളും
പള്ളിക്കത്തൊടി ചെക്കുട്ടി മകൾ ഉണ്ണൂലിയാണ് ആദ്യ വിദ്യാർത്ഥിനി. ആദ്യ ദിവസം 5 ആൺകുട്ടികളും 4 പെൺകുട്ടികളും സ്കൂളിൽ ചേർന്നു.രണ്ടാം ദിവസം 3 ആൺകുട്ടികൾ മാത്രവും മൂന്നാം ദിവസം 2 ആൺകുട്ടികളും
ഒരു പെണ്‍കുട്ടിയും സ്കൂളില്‍ ചേര്‍ന്നു.1944-45 വര്‍ഷം 31 ആണ്‍കുട്ടികളും 21 പെണ്‍കുട്ടികളുമടക്കം 52 പഠിതാക്കള്‍ ഒന്നാം ക്ലാസില്‍ ഉണ്ടായിരുന്നു. അക്കാലത്ത് പെണ്‍കുട്ടികളടക്കം ആരും തന്നെ ഷര്‍ട്ട് ഉപയോഗിച്ചിരുന്നല്ലത്രേ. ചില പെണ്‍കുട്ടികള്‍ ചുമലിലൂടെ ഒരു തോര്‍ത്ത്മുണ്ട് പുതക്കും. അത്രമാത്രം.
ഒരു പെൺകുട്ടിയും സ്കൂളിൽ ചേർന്നു.1944-45 വർഷം 31 ആൺകുട്ടികളും 21 പെൺകുട്ടികളുമടക്കം 52 പഠിതാക്കൾ ഒന്നാം ക്ലാസിൽ ഉണ്ടായിരുന്നു. അക്കാലത്ത് പെൺകുട്ടികളടക്കം ആരും തന്നെ ഷർട്ട് ഉപയോഗിച്ചിരുന്നല്ലത്രേ. ചില പെൺകുട്ടികൾ ചുമലിലൂടെ ഒരു തോർത്ത്മുണ്ട് പുതക്കും. അത്രമാത്രം.
   <font color=green>                         
   <font color=green>                         
                           വി.ഗോപാലന്‍ നമ്പ്യാര്‍ ലീവില്‍ പ്രവേ‍ശിച്ചപ്പോള്‍ കെ.വി.മാധവന്‍ നായരും എം പി ശങ്കരന്‍ നമ്പീശനുമൊക്കെ അധ്യാപകരായെത്തി. 1945 ഒക്ടോബര്‍ 29 മുതല്‍ എം പി ശങ്കരന്‍ നമ്പീശന്‍, വി ഗോപാലന്‍ നായര്‍ എന്നിങ്ങനെ 2 അധ്യാപകരായി. 1948 മുതല്‍ 5ാം ക്ലാസ് ആരംഭിച്ചെങ്കിലും പില്‍ക്കാലത്ത് നിര്‍ത്തലാക്കി. പിന്നീട് [[ചരിത്രം |വി.പി.ചെറിയാപ്പു ഹാജി]] വാടകക്ക് നല്‍കിയ കെട്ടിടത്തില്‍ വളരെക്കാലം പ്രവര്‍ത്തിച്ചു. ഒരിക്കല്‍ സ്കൂളിന് എന്തോ കേടുപാടുകള്‍ സംഭവിച്ചു. അപ്പോള്‍ താത്‍‍‍‍‍ക്കാലികമായി രണ്ടിടത്ത് സ്കൂള്‍ പ്രവര്‍ത്തിച്ചു. താഴെ ചളിപ്പാടത്തെ താഴത്തേതില്‍ ഉണ്ണീരിക്കുട്ടിയുടെ വീടിനോട് ചേര്‍ന്ന കളപ്പുരയിലും പുതുപ്പറമ്പന്‍ ആണ്ടിമാമന്‍െറ തറവാടു വീടായ തുപ്പിലിക്കോട്ടിലെ കളപ്പുരയിലും. ഇതില്‍ [[ചരിത്രം |ഉണ്ണീരിക്കുട്ടിയുടെ കളപ്പുര]] ഇന്നുമുണ്ട്. തുപ്പിലിക്കോട്ടിലെ കളപ്പുര പൂര്‍ണമായും നശിച്ചു. ഏകദേശം ഒരു വര്‍ഷത്തിനു ശേ‍ഷം വീണ്ടും വാടകക്കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തനം പുനരാരംഭിച്ചു.
                           വി.ഗോപാലൻ നമ്പ്യാർ ലീവിൽ പ്രവേ‍ശിച്ചപ്പോൾ കെ.വി.മാധവൻ നായരും എം പി ശങ്കരൻ നമ്പീശനുമൊക്കെ അധ്യാപകരായെത്തി. 1945 ഒക്ടോബർ 29 മുതൽ എം പി ശങ്കരൻ നമ്പീശൻ, വി ഗോപാലൻ നായർ എന്നിങ്ങനെ 2 അധ്യാപകരായി. 1948 മുതൽ 5ാം ക്ലാസ് ആരംഭിച്ചെങ്കിലും പിൽക്കാലത്ത് നിർത്തലാക്കി. പിന്നീട് [[ചരിത്രം|വി.പി.ചെറിയാപ്പു ഹാജി]] വാടകക്ക് നൽകിയ കെട്ടിടത്തിൽ വളരെക്കാലം പ്രവർത്തിച്ചു. ഒരിക്കൽ സ്കൂളിന് എന്തോ കേടുപാടുകൾ സംഭവിച്ചു. അപ്പോൾ താത്‍‍‍‍‍ക്കാലികമായി രണ്ടിടത്ത് സ്കൂൾ പ്രവർത്തിച്ചു. താഴെ ചളിപ്പാടത്തെ താഴത്തേതിൽ ഉണ്ണീരിക്കുട്ടിയുടെ വീടിനോട് ചേർന്ന കളപ്പുരയിലും പുതുപ്പറമ്പൻ ആണ്ടിമാമൻെറ തറവാടു വീടായ തുപ്പിലിക്കോട്ടിലെ കളപ്പുരയിലും. ഇതിൽ [[ചരിത്രം|ഉണ്ണീരിക്കുട്ടിയുടെ കളപ്പുര]] ഇന്നുമുണ്ട്. തുപ്പിലിക്കോട്ടിലെ കളപ്പുര പൂർണമായും നശിച്ചു. ഏകദേശം ഒരു വർഷത്തിനു ശേ‍ഷം വീണ്ടും വാടകക്കെട്ടിടത്തിൽ തന്നെ പ്രവർത്തനം പുനരാരംഭിച്ചു.
  <font color=red>                           
  <font color=red>                           
                   കുട്ടികൃഷ്ണന്‍ മാഷ്, വാസന്തി ടീച്ചര്‍, കുറുപ്പുമാഷ്, വേലായുധന്‍ മാ‍ഷ്,അര്‍ജുന ആചാരി, പൊന്നമ്മ ടീച്ചര്‍, നാരായണി ടീച്ചര്‍,  ദാസ് മാസ്ററര്‍ശ്രീധരന്‍ മാഷ്, എം.ഐ.ജേക്കബ് മാഷ്, പി.സി.മേരിക്കുട്ടി ടീച്ചര്‍, രാധ ടീച്ചര്‍, വത്സമ്മ ടീച്ചര്‍..................അങ്ങനെ നീണ്ടുപോകുന്നു  ചളിപ്പാടത്തുകാരെ  അക്ഷരം പഠിപ്പിച്ചവര്‍. ഇന്ന് ചളിപ്പാടം ഗവ.എല്‍.പി.സ്കൂള്‍ അതിന്‍െറ മുഴുവന്‍ സൗന്ദര്യവും പ്രകടിപ്പിച്ച് പ്രൗഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു.  വിദ്യാഭ്യാസ പുരോഗതിയില്‍ ഏറെ തല്‍പരനായിരുന്ന ചളിപ്പാടത്തുകാര്‍ക്ക് ഏററവും പ്രിയങ്കരനായിരുന്ന മര്‍ഹും വി.പി.മുഹമ്മദ് എന്ന  ചെറിയാപ്പുഹാജി  സംഭാവനയായി നല്‍കിയ സ്ഥലത്ത് ഡി.പി.ഇ.പി. പദ്ധതി പ്രകാരം 1998 ലാണ് പുതിയ കെട്ടിടം നിലവില്‍ വന്നത്. അന്നത്തെ പി.ടി.എ. പ്രസിഡണ്ടായിരുന്ന ശ്രീ.സി.ചന്ദ്രന്‍ ക്രിയാത്മകമായ നേതൃത്വം നല്‍കി. ഇപ്പോള്‍ സരസ്വതീക്ഷേത്രത്തില്‍ 71 പഠിതാക്കളും 5 അധ്യാപകരും ഒരു പാര്‍ട്ട്ടൈം സ്ററാഫുമുണ്ട്. സ്കൂളിന്‍െറ പുരോഗതിയില്‍ തല്‍പരരായ ഒരു പി.ടി.എ. കമ്മിറ്റി നിലവിലുണ്ട്.ശ്രീ. വടക്കന്‍ ലുക്മാനുല്‍ ഹക്കീമാണ് പി.ടി.എ.പ്രസിഡണ്ട്. പി.ടി.എ.യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി  ശ്രീമതി.സജീന പാലക്കലിന്‍െറ നേതൃത്വത്തിലുള്ള എം.ടി.എ.കമ്മിററിയും പ്രവര്‍ത്തിക്കുന്നു.
                   കുട്ടികൃഷ്ണൻ മാഷ്, വാസന്തി ടീച്ചർ, കുറുപ്പുമാഷ്, വേലായുധൻ മാ‍ഷ്,അർജുന ആചാരി, പൊന്നമ്മ ടീച്ചർ, നാരായണി ടീച്ചർ,  ദാസ് മാസ്ററർശ്രീധരൻ മാഷ്, എം.ഐ.ജേക്കബ് മാഷ്, പി.സി.മേരിക്കുട്ടി ടീച്ചർ, രാധ ടീച്ചർ, വത്സമ്മ ടീച്ചർ..................അങ്ങനെ നീണ്ടുപോകുന്നു  ചളിപ്പാടത്തുകാരെ  അക്ഷരം പഠിപ്പിച്ചവർ. ഇന്ന് ചളിപ്പാടം ഗവ.എൽ.പി.സ്കൂൾ അതിൻെറ മുഴുവൻ സൗന്ദര്യവും പ്രകടിപ്പിച്ച് പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നു.  വിദ്യാഭ്യാസ പുരോഗതിയിൽ ഏറെ തൽപരനായിരുന്ന ചളിപ്പാടത്തുകാർക്ക് ഏററവും പ്രിയങ്കരനായിരുന്ന മർഹും വി.പി.മുഹമ്മദ് എന്ന  ചെറിയാപ്പുഹാജി  സംഭാവനയായി നൽകിയ സ്ഥലത്ത് ഡി.പി.ഇ.പി. പദ്ധതി പ്രകാരം 1998 ലാണ് പുതിയ കെട്ടിടം നിലവിൽ വന്നത്. അന്നത്തെ പി.ടി.എ. പ്രസിഡണ്ടായിരുന്ന ശ്രീ.സി.ചന്ദ്രൻ ക്രിയാത്മകമായ നേതൃത്വം നൽകി. ഇപ്പോൾ സരസ്വതീക്ഷേത്രത്തിൽ 71 പഠിതാക്കളും 5 അധ്യാപകരും ഒരു പാർട്ട്ടൈം സ്ററാഫുമുണ്ട്. സ്കൂളിൻെറ പുരോഗതിയിൽ തൽപരരായ ഒരു പി.ടി.എ. കമ്മിറ്റി നിലവിലുണ്ട്.ശ്രീ. വടക്കൻ ലുക്മാനുൽ ഹക്കീമാണ് പി.ടി.എ.പ്രസിഡണ്ട്. പി.ടി.എ.യുടെ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി  ശ്രീമതി.സജീന പാലക്കലിൻെറ നേതൃത്വത്തിലുള്ള എം.ടി.എ.കമ്മിററിയും പ്രവർത്തിക്കുന്നു.
  <font color=maroon>                           
  <font color=maroon>                           
                       എല്‍. സി.ഡി.പ്രൊജക്ടര്‍ അടക്കമുള്ള ശീതീകരിച്ച കമ്പ്യൂട്ടര്‍ ലാബ്,  പഠനം പാല്‍ പായസമാക്കാന്‍ ശാസ്ത്രലാബ്,  ആയിരക്കണക്കിന് പുസ്തകങ്ങളുളള സ്കൂള്‍ ലൈബ്രറി,  ശുദ്ധജലം ലഭ്യമാക്കുന്ന ജലനിധി,വിഷമയമില്ലാത്ത പച്ചക്കറികള്‍ക്കായി "പച്ചപ്പ്", എെ.ഇ.ഡി.സി. കുുട്ടികളെ പരിഗണിക്കുന്ന റാമ്പും അഡാപ്ററഡ് ടോയ് ലററും,  കുുട്ടികള്‍ക്ക് കളിച്ചു പഠിക്കാന്‍ കുട്ടികളുടെ പാര്‍ക്ക്,  സ്കൂളിനെ മനോഹരമാക്കുന്ന പൂന്തോട്ടം,  ശിശു സൗഹൃദം ഉറപ്പ് വരുത്തുന്ന ചുമര്‍ ചിത്രങ്ങള്‍, പെണ്‍കുുട്ടികള്‍ക്കായി സൈക്ലിംഗ് പരിശീലനം എന്നിവ സ്കൂളിന്‍െറ ഇന്നത്തെ പ്രത്യേകതകളാണ്.
                       എൽ. സി.ഡി.പ്രൊജക്ടർ അടക്കമുള്ള ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്,  പഠനം പാൽ പായസമാക്കാൻ ശാസ്ത്രലാബ്,  ആയിരക്കണക്കിന് പുസ്തകങ്ങളുളള സ്കൂൾ ലൈബ്രറി,  ശുദ്ധജലം ലഭ്യമാക്കുന്ന ജലനിധി,വിഷമയമില്ലാത്ത പച്ചക്കറികൾക്കായി "പച്ചപ്പ്", എെ.ഇ.ഡി.സി. കുുട്ടികളെ പരിഗണിക്കുന്ന റാമ്പും അഡാപ്ററഡ് ടോയ് ലററും,  കുുട്ടികൾക്ക് കളിച്ചു പഠിക്കാൻ കുട്ടികളുടെ പാർക്ക്,  സ്കൂളിനെ മനോഹരമാക്കുന്ന പൂന്തോട്ടം,  ശിശു സൗഹൃദം ഉറപ്പ് വരുത്തുന്ന ചുമർ ചിത്രങ്ങൾ, പെൺകുുട്ടികൾക്കായി സൈക്ലിംഗ് പരിശീലനം എന്നിവ സ്കൂളിൻെറ ഇന്നത്തെ പ്രത്യേകതകളാണ്.


==[[ {{ PAGENAME }}/അദ്ധ്യാപകര്‍  | <font color=green>അദ്ധ്യാപകര്‍  ]]==
==[[{{ PAGENAME }}/അദ്ധ്യാപകർ|<font color=green>അദ്ധ്യാപകർ]]==
{| class="wikitable sortable"
{| class="wikitable sortable"
[[ചിത്രം:dddd.gif]]
[[ചിത്രം:dddd.gif]]


==[[ {{ PAGENAME }}/ അനദ്ധ്യാപകര്‍  | <font color=red>അനദ്ധ്യാപകര്‍  ]]==
==[[{{ PAGENAME }}/ അനദ്ധ്യാപകർ|<font color=red>അനദ്ധ്യാപകർ]]==
{| class="wikitable sortable"
{| class="wikitable sortable"


==[[ {{ PAGENAME }}/ ഭൗതികസൗകര്യങ്ങള്‍ | <font color=blue>ഭൗതികസൗകര്യങ്ങള്‍  ]]==
==[[{{ PAGENAME }}/ ഭൗതികസൗകര്യങ്ങൾ|<font color=blue>ഭൗതികസൗകര്യങ്ങൾ]]==
{| class="wikitable sortable"
{| class="wikitable sortable"
[[ചിത്രം:bus.jpg]]<br />
[[ചിത്രം:bus.jpg]]<br />


==[[ {{ PAGENAME }}/ ഫോട്ടോ ഗാലറി | <font color=green>ഫോട്ടോ ഗാലറി ‍‍]]==
==[[{{ PAGENAME }}/ ഫോട്ടോ ഗാലറി|<font color=green>ഫോട്ടോ ഗാലറി ‍‍]]==
[[ചിത്രം:sss.gif]]
[[ചിത്രം:sss.gif]]


==[[ {{ PAGENAME }}/ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍| പാഠ്യേതര പ്രവര്‍ത്തനങ്ങള്‍  ]]==
==[[{{ PAGENAME }}/ പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]==
{| class="wikitable sortable"
{| class="wikitable sortable"


== [[ {{PAGENAME }}/ മുന്‍ സാരഥികള്‍ |<font color=red>മുന്‍ സാരഥികള്‍ ]]==
== [[{{PAGENAME }}/ മുൻ സാരഥികൾ|<font color=red>മുൻ സാരഥികൾ]]==
[[ചിത്രം:history_42049.jpg|100px]]<br>
[[ചിത്രം:history_42049.jpg|100px]]<br>


==[[ {{PAGENAME}}/പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ | <font color=green>പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍]]==
==[[{{PAGENAME}}/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|<font color=green>പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ]]==


== '''<font color=blue>[[ {{ PAGENAME }}/ ക്ലബ്ബുകള്‍ | ക്ലബ്ബുകള്‍ ]]</font>''' ==
== '''<font color=blue>[[{{ PAGENAME }}/ ക്ലബ്ബുകൾ|ക്ലബ്ബുകൾ]]</font>''' ==


==[[ {{PAGENAME}}/രക്ഷിതാക്കളുടെ താളുകള്‍ | <font color=red>രക്ഷിതാക്കളുടെ താളുകള്‍]]==
==[[{{PAGENAME}}/രക്ഷിതാക്കളുടെ താളുകൾ|<font color=red>രക്ഷിതാക്കളുടെ താളുകൾ]]==


==[[ {{PAGENAME}}/കുട്ടികളുടെ രചനകള്‍ | കുട്ടികളുടെ രചനകള്‍‍]]==
==[[{{PAGENAME}}/കുട്ടികളുടെ രചനകൾ|കുട്ടികളുടെ രചനകൾ‍]]==


==[[ {{PAGENAME }}/ മികവുകള്‍ | <font color=red> മികവുകള്‍‍‍]]==
==[[{{PAGENAME }}/ മികവുകൾ|<font color=red> മികവുകൾ‍‍]]==


==[[ {{PAGENAME }} ദിന പത്രങ്ങള്‍ | <font color=green>ദിന പത്രങ്ങള്‍‍]]==
==[[{{PAGENAME }} ദിന പത്രങ്ങൾ|<font color=green>ദിന പത്രങ്ങൾ‍]]==




==[[ {{ PAGENAME }} വഴികാട്ടി | <font color=red>വഴികാട്ടി ‍‍]]==
==[[{{ PAGENAME }} വഴികാട്ടി|<font color=red>വഴികാട്ടി ‍‍]]==




[[ {{PAGENAME }} നന്ദിവാക്ക് | <font color=brown><font size=5%>നന്ദിവാക്ക് ‍‍]]
[[{{PAGENAME }} നന്ദിവാക്ക്|<font color=brown><font size=5%>നന്ദിവാക്ക് ‍‍]]
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/405242" എന്ന താളിൽനിന്ന് ശേഖരിച്ചത്