18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പൂക്കരത്തറ | | സ്ഥലപ്പേര്= പൂക്കരത്തറ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 19237 | ||
| | | സ്ഥാപിതവർഷം= 1929 | ||
| | | സ്കൂൾ വിലാസം= കോലോളമ്പ് പോസ്റ്റ്, എടപ്പാൾ, മലപ്പുറം ജില്ല | ||
| | | പിൻ കോഡ്= 679576 | ||
| | | സ്കൂൾ ഫോൺ= 9744799123 | ||
| | | സ്കൂൾ ഇമെയിൽ= amlpspookkarathara@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= എടപ്പാൾ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=സർക്കാർ ധനസഹായമുള്ള സ്വകാര്യ സ്ഥാപനം | ||
| | | സ്കൂൾ വിഭാഗം= ലോവർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ1= മലയാളം | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 56 | | ആൺകുട്ടികളുടെ എണ്ണം= 56 | ||
| പെൺകുട്ടികളുടെ എണ്ണം= 63 | | പെൺകുട്ടികളുടെ എണ്ണം= 63 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 119 | ||
| അദ്ധ്യാപകരുടെ എണ്ണം= 07 | | അദ്ധ്യാപകരുടെ എണ്ണം= 07 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= രാജേന്ദ്രകുമാർ എം ടി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ആലിമോൻ കെ | ||
| | | സ്കൂൾ ചിത്രം= 19234-1.jpeg| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == എട്ടു പതിറ്റാണ്ടുകളിലേറെയായി പൂക്കരത്തറ പ്രദേശത്തുകാരുടെ സാമൂഹിക സാംസ്കാരിക | == ചരിത്രം == എട്ടു പതിറ്റാണ്ടുകളിലേറെയായി പൂക്കരത്തറ പ്രദേശത്തുകാരുടെ സാമൂഹിക സാംസ്കാരിക ജീവിതത്തിൻറെ മുഖ്യ സ്വാധീന ശക്തിയായി പ്രവര്ത്തിച്ച്ചു പോരുന്ന ഈ വിദ്യാലയം 1929ൽ ആണ് സ്ഥാപിക്കപ്പെട്ടത്. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഏറ്റവും കുട്ടികൾ പഠിക്കുന്ന ഐഡഡ് എൽ പി വിദ്യാലയമായ ഈ സ്ഥാപനത്തെ ഇന്നത്തെ നിലയിലെത്തിക്കനായതിൽ ശ്രീമാൻമാർ തോട്ടത്തിൽ കൊമുമേനോൻ, കൃഷ്ണൻ എഴുത്തച്ച്ചൻ പണ്ടാരത്തിൽ കുട്ടികൃഷ്ണൻ നായർ ബാപ്പു മൌലവി അച്ചുതവാരിയർ മുഹമ്മദ്‌മാസ്റ്റർ ഹരിദാസൻ മാസ്റ്റർ തുടങ്ങി പ്രമുഖരുടെ സംഭാവനകൾ വളരെ വലുതാണ്. | ||
മുസ്ലിം | മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ചിരുന്ന ഈവിദ്യാലയം 2003 വർഷത്തിൽ ജെനറൽ കലണ്ടറിലേക്കുമാറി. ഇവിടെ തുടങ്ങി വെച്ച ഈപരിഷകാരം ഇന്ന് ഉപജില്ല മുഴുവൻ നടപ്പക്കിയിരിക്കയാണ്. ഇതേ വര്ഷം തന്നെ പി ടി എ നേതൃത്വത്തിൽ പ്രീ പ്രിമറി വിഭാഗം ആരംഭിച്ചു ഉപജില്ലക്ക് മാതൃക കാട്ടി. | ||
PTA, SSG, | PTA, SSG, പൂർവവിദ്യാർഥി മനഗേമെന്റ്റ് സഹകരണത്തോടെ നിരവധി അക്കാദമിക ഭൌതിക നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയതിനായിട്ടുണ്ട്. കാലിക പ്രാധാന്യം തിരിച്ചറിഞ്ഞു ആതിനനുസൃതമായ പഠന രീതിയും സൌകര്യങ്ങളുമോരുക്കാൻ ഈ കൂട്ടായ്മ ഇന്നും ഞങ്ങളോടോപ്പമുണ്ട്. ഒരു മാനേജ്മെന്റ് പ്രൈമറി വിദ്യാലയമായിട്ടും ആറു കമ്പ്യൂട്ടറുകൾ സ്വന്തമാക്കാനും അതുപയോഗപ്പെടുത്തി കാര്യക്ഷമമായ പഠന നേട്ടങ്ങൾ കൈവരിക്കാനും ഞങ്ങൾക്കവുന്നുണ്ട് | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== പ്രധാന | == പ്രധാന കാൽവെപ്പ്: == | ||
== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |