"ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=എറണാകുുളം
| വിദ്യാഭ്യാസ ജില്ല=എറണാകുുളം
| റവന്യൂ ജില്ല= എറണാകുുളം
| റവന്യൂ ജില്ല= എറണാകുുളം
| സ്കൂള്‍ കോഡ്=26264
| സ്കൂൾ കോഡ്=26264
| സ്ഥാപിതവര്‍ഷം=1925
| സ്ഥാപിതവർഷം=1925
| സ്കൂള്‍ വിലാസം= ചേരാന‍‍ല‍്ലൂ൪
| സ്കൂൾ വിലാസം= ചേരാന‍‍ല‍്ലൂ൪
| പിന്‍ കോഡ്=682034
| പിൻ കോഡ്=682034
| സ്കൂള്‍ ഫോണ്‍=  9605609341
| സ്കൂൾ ഫോൺ=  9605609341
| സ്കൂള്‍ ഇമെയില്‍=  lfupscheranelloor@gmail.com
| സ്കൂൾ ഇമെയിൽ=  lfupscheranelloor@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=ചേരാനല‍്ലൂ൪
| ഉപ ജില്ല=ചേരാനല‍്ലൂ൪
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=   
| പഠന വിഭാഗങ്ങൾ1=   
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌, ഇംഗ‍്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ‍്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 92  
| ആൺകുട്ടികളുടെ എണ്ണം= 92  
| പെൺകുട്ടികളുടെ എണ്ണം= 73
| പെൺകുട്ടികളുടെ എണ്ണം= 73
| വിദ്യാര്‍ത്ഥികളുടെ എണ്ണം=165   
| വിദ്യാർത്ഥികളുടെ എണ്ണം=165   
| അദ്ധ്യാപകരുടെ എണ്ണം= 1+9
| അദ്ധ്യാപകരുടെ എണ്ണം= 1+9
| പ്രധാന അദ്ധ്യാപകന്‍= ലീന  കെ. എ
| പ്രധാന അദ്ധ്യാപകൻ= ലീന  കെ. എ
| പി.ടി.ഏ. പ്രസിഡണ്ട്=ജൂഡ് തദേവൂസ്       
| പി.ടി.ഏ. പ്രസിഡണ്ട്=ജൂഡ് തദേവൂസ്       
| സ്കൂള്‍ ചിത്രം=[[പ്രമാണം:ലിറ്റില്‍ ഫ്ലവര്‍ യൂ. പി. സ്കൂള്‍ ചേരാനല്ലൂര്‍.jpg|thumb|ലിറ്റില്‍ ഫ്ലവര്‍ യൂ. പി. സ്കൂള്‍ ചേരാനല്ലൂര്‍]]
| സ്കൂൾ ചിത്രം=[[പ്രമാണം:ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ.jpg|thumb|ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ]]
}}
}}
................................
................................
വരി 31: വരി 31:
ആരാധ്യനായ ബെർണാഡ് മെത്രോപ്പോലീത്ത 1925 ൽ 77 കുട്ടികളുമായി ആരംഭിച്ചതാണ് ലിറ്റിൽ ഫ്ലവർ യു  പി  സ്കൂൾ .ആദരണീയനായ  ശ്രീ ജോസഫ് വളന്തറ ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ .പിന്നീട്  സമീപദേശങ്ങളിൽ ഉള്ള പലരും വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നതും,ആദ്യ പരിഗണന നല്കിയിരുന്നതും ഈ വിദ്യാലയത്തെ തന്നെ ആയിരുന്നു.മാതിരപ്പിള്ളി ചന്ദ്രശേഖര മേനോൻ ആയിരുന്നു ഇവിടത്തെ ആദ്യ വിദ്യാർത്ഥി. മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ  പിതാവ്  ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച  ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ അനവധിയാണ്. പ്രശസ്ത സ്ഥല നാമ ചരിത്ര ഗവേഷകനും സാഹിത്യകാരനുമായ വി വി കെ വാലത്തു  മാസ്റ്റർ ഇവിടത്തെ മുൻ അധ്യാപകൻ ആയിരുന്നു .മുൻ കപ്യാർ പരേതനായ ചാക്കപ്പൻ ചേട്ടൻ ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്യൂൺ ആയിരുന്നു.നിലവിൽ ഈ വിദ്യാലയം വരാപ്പുഴ കോർപറേറ്റ്  എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.2005  മുതൽ സർക്കാർ അംഗീകാരത്തോടെയുള്ള ആംഗലേയ വിദ്യാഭ്യാസവും ഇവിടെ നടത്തിവരുന്നുണ്ട് . ഇന്ന് ഈ വിദ്യാലയത്തിൽ ആറ്  ഡിവിഷനുകളിലായി 165 വിദ്യാർത്ഥികളും ,10 അദ്ധ്യാപകരും ,1 ഓഫീസ് അസിസ്റ്റൻറ്  ഉണ്ട് .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സെൻറ്‌  ജെയിംസ് പള്ളി അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് പുതിയ കെട്ടിടത്തിൽ  രണ്ട്  നിലകളിലായി  ആറ്  ക്ലാസ് മുറികളാണ് ഉള്ളത് ഒപ്പം 1 ഓഫീസ് മുറിയും,1 കമ്പ്യൂട്ടർ മുറിയും ഉണ്ട് ,പഴയ കെട്ടിടത്തിൽ 4 മുറികളിൽ സംസ്‌കൃതം ,അറബിക്ലാസുകളും സ്റ്റോർ മുറിയും,ലൈബ്രറിയും ഉണ്ട്. വായനാമുറി ,സ്മാർട്ട് ക്‌ളാസ്മുറി എന്നിവ കുട്ടികൾക്ക് ലഭ്യമായിരിക്കെ തന്നെ സയൻസ് ലാബ് ഇല്ലാത്തത്  ഒരു പരിമിതി തന്നെയാണ്.കുട്ടികളുടെ എന്നതിന് ആനുപാതികമായി ശുചിമുറികൾ ഉണ്ട്.പരിമിതമായ പള്ളിഅങ്കണം  അല്ലാതെ കുട്ടികൾക്കായി പ്രത്യേകം കളിസ്ഥലമില്ല .കുടിവെള്ള സൗകര്യം ലഭ്യമാണ് അതിലേക്കായി സ്കൂൾ മുറ്റത്തെ കിണർ പ്ര ത്യേകമായി പരിപാലിക്കുന്നു ഒപ്പം പൊതു ജലവിതരണ സംവിധാനവും ഉപയോഗപ്പെടുത്തുന്നു .പള്ളിയോടും വിദ്യാലയത്തോടും ചേർന്ന് നിൽക്കുന്ന പൂന്തോട്ടവും ,പച്ചപ്പ്‌ വിരിച്ചു നിൽക്കുന്ന ഫലവൃക്ഷങ്ങളും ഇവിടത്തെ പ്രത്യേകതയാണ്.

====ഉച്ചഭക്ഷണ പരിപാടി ====
====ഉച്ചഭക്ഷണ പരിപാടി ====
വരി 45: വരി 45:
മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകത്തിന് കൂടി സൗകര്യപ്പെടുന്ന ബയോഗ്യാസ് പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട് .

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==

===='''വിദ്യാരംഗം കലാസാഹിത്യവേദി'''====
===='''വിദ്യാരംഗം കലാസാഹിത്യവേദി'''====
വരി 70: വരി 70:
കുട്ടികളുടെ പഠന പാഠ്യേതര നിലവാരം ഉറപ്പുവരുത്തുന്നതിനായി മാസാമാസം ഒരു നിശ്ചിത ദിവസം ക്ലാസ് പി ടി എ കൂടാറുണ്ട് .റിപ്പോർട്ട് തയ്യാറാക്കി സൂക്ഷിക്കുന്നതിൽ  ക്ലാസ് പി ടി എ  സെക്രട്ടറിമാർ  ബദ്ധശ്രദ്ധരാണ് .

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#ആനി ലി൯ സീലിയ
#ആനി ലി൯ സീലിയ
#മരിയ പാക്സി
#മരിയ പാക്സി
#മേരി ത്രേസ്യ
#മേരി ത്രേസ്യ

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ  പിതാവ്  

#സംഗീത സംവിധായക൯ അലക്സ് പോൾ  
#സംഗീത സംവിധായക൯ അലക്സ് പോൾ  
വരി 85: വരി 85:
| style="background: #ccf; text-align: center; font-size:99%;" |  

|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* പള്ളി കവല ബസ് സ്റ്റോപ്പില്‍ നിന്നും 300 മീറ്റ൪ അകലം സ്ഥിതി ചെയ്യുന്നു.
* പള്ളി കവല ബസ് സ്റ്റോപ്പിൽ നിന്നും 300 മീറ്റ൪ അകലം സ്ഥിതി ചെയ്യുന്നു.
|----
|----

|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.047719, 76.2918509 |zoom=13}}

വരി 343: വരി 343:

ഉപജില്ലാ കലോത്സവത്തിൽ നാടകത്തിൽ 2nd എ ഗ്രേഡ് നേടുകയും അറബി കലോത്സവത്തിൽ 2nd റണ്ണർ അപ്പ് സ്ഥാനവും, സംസ്‌കൃതം ശാസ്ത്ര മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ഉണ്ടായി.

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/404126" എന്ന താളിൽനിന്ന് ശേഖരിച്ചത്