18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| സ്ഥലപ്പേര്= പെരിഞ്ഞനം | | സ്ഥലപ്പേര്= പെരിഞ്ഞനം | ||
| വിദ്യാഭ്യാസ ജില്ല=ചാവക്കാട് | | വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശ്ശൂർ | ||
| | | സ്കൂൾ കോഡ്= 24568 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= ജൂൺ | | സ്ഥാപിതമാസം= ജൂൺ | ||
| | | സ്ഥാപിതവർഷം= 1928 | ||
| | | സ്കൂൾ വിലാസം= എസ് .എൻ.സ്മാരകം യു.പി സ്കൂൾ പെരിഞ്ഞനം ,പെരിഞ്ഞനം വെസ്റ്റ് പി .ഒ | ||
| | | പിൻ കോഡ്= 680686 | ||
| | | സ്കൂൾ ഫോൺ= 04802848472 | ||
| | | സ്കൂൾ ഇമെയിൽ= snsupschoolperinjanam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= വലപ്പാട് | | ഉപ ജില്ല= വലപ്പാട് | ||
| ഭരണ വിഭാഗം= കോ ഓപ്പറേറ്റ് മാനേജ്‌മന്റ് | | ഭരണ വിഭാഗം= കോ ഓപ്പറേറ്റ് മാനേജ്‌മന്റ് | ||
| | | സ്കൂൾ വിഭാഗം= എയ്ഡഡ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 167 | | ആൺകുട്ടികളുടെ എണ്ണം= 167 | ||
| പെൺകുട്ടികളുടെ എണ്ണം= 157 | | പെൺകുട്ടികളുടെ എണ്ണം= 157 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 324 | ||
| അദ്ധ്യാപകരുടെ എണ്ണം= 18 | | അദ്ധ്യാപകരുടെ എണ്ണം= 18 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= പി .വി.ഷീല | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ.പി.ഷാജി | | പി.ടി.ഏ. പ്രസിഡണ്ട്= കെ.പി.ഷാജി | ||
| | | സ്കൂൾ ചിത്രം= 24568-snsupspnm.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 43: | വരി 43: | ||
സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് മാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സർവവിധ സഹായസഹകരണങ്ങളും എപ്പോഴും കിട്ടിയിട്ടുണ്ട്. പുതിയ ബോധന സമ്പ്രദായത്തിനായി അവിശ്രമം പരിശ്രമിക്കുന്ന അധ്യാപകരുടെ കൂട്ടത്തിൽ സ്മാരകം സ്കൂളിലെ അധ്യാപകരും മുൻനിരയിൽ തന്നെയുണ്ടെന്നുള്ളത് സ്കൂളിന് അഭിമാനകരമാണ്. | സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് മാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സർവവിധ സഹായസഹകരണങ്ങളും എപ്പോഴും കിട്ടിയിട്ടുണ്ട്. പുതിയ ബോധന സമ്പ്രദായത്തിനായി അവിശ്രമം പരിശ്രമിക്കുന്ന അധ്യാപകരുടെ കൂട്ടത്തിൽ സ്മാരകം സ്കൂളിലെ അധ്യാപകരും മുൻനിരയിൽ തന്നെയുണ്ടെന്നുള്ളത് സ്കൂളിന് അഭിമാനകരമാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
17 ക്ലാസ് മുറികളുള്ള രണ്ടുനില കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.കൂടാതെ എൽ.കെ.ജി, യു.കെ.ജി.എന്നിവക്ക് പ്രത്യേകം ക്ലാസ്സ്മുറികളും ഓപ്പൺ സ്റ്റേജും ഉണ്ട്. വാഹന സൗകര്യവും, എല്ലാ ക്ലാസ് മുറികളിലും ഫാൻ സൗകര്യവും, ചുറ്റുമതിൽ, കളിസ്ഥലം, പച്ചക്കറിത്തോട്ടം, കമ്പ്യൂട്ടർ റൂം, വൈ ഫൈ ഉള്ള സ്മാർട്ട് ക്ലാസ് റൂം, വൃത്തിയുള്ള അടുക്കള ,ആവശ്യമായ, വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവയും ഉണ്ട്. | 17 ക്ലാസ് മുറികളുള്ള രണ്ടുനില കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.കൂടാതെ എൽ.കെ.ജി, യു.കെ.ജി.എന്നിവക്ക് പ്രത്യേകം ക്ലാസ്സ്മുറികളും ഓപ്പൺ സ്റ്റേജും ഉണ്ട്. വാഹന സൗകര്യവും, എല്ലാ ക്ലാസ് മുറികളിലും ഫാൻ സൗകര്യവും, ചുറ്റുമതിൽ, കളിസ്ഥലം, പച്ചക്കറിത്തോട്ടം, കമ്പ്യൂട്ടർ റൂം, വൈ ഫൈ ഉള്ള സ്മാർട്ട് ക്ലാസ് റൂം, വൃത്തിയുള്ള അടുക്കള ,ആവശ്യമായ, വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവയും ഉണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 57: | വരി 57: | ||
[[{{PAGENAME}}/ഒ.എസ്.എ.|ഒ.എസ്.എ.]] | [[{{PAGENAME}}/ഒ.എസ്.എ.|ഒ.എസ്.എ.]] | ||
== | ==മുൻ സാരഥികൾ== | ||
സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ. ഉണ്ണിയപ്പൻ മാസ്റ്റർ ആയിരുന്നു. പിന്നീട് കല്യാണി ടീച്ചർ, മാർത്ത ടീച്ചർ തുടങ്ങിയവരും എവിടെ പ്രധാന അധ്യാപകരായി സേവനം അനുഷ്ടിച്ചു. അതിനുശേഷം പി.ആർ.ശങ്കരനാരായണൻ മാസ്റ്റർ, പി.എം.രാമകൃഷ്ണൻ മാസ്റ്റർ, പി.എ.നാരായണൻകുട്ടി മാസ്റ്റർ, കെ.കെ. വിലാസിനി ടീച്ചർ, കെ.യു.സുബ്രമഹ്ണ്യൻ മാസ്റ്റർ, സി.വി.ഷീല ടീച്ചർ, വി. രാഘുനാഥൻ മാസ്റ്റർ, എം.വി. ലത ടീച്ചർ തുടങ്ങിയവരും സ്കൂളിന്റെ പ്രധാന അധ്യാപകരായിരുന്നു. | സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ. ഉണ്ണിയപ്പൻ മാസ്റ്റർ ആയിരുന്നു. പിന്നീട് കല്യാണി ടീച്ചർ, മാർത്ത ടീച്ചർ തുടങ്ങിയവരും എവിടെ പ്രധാന അധ്യാപകരായി സേവനം അനുഷ്ടിച്ചു. അതിനുശേഷം പി.ആർ.ശങ്കരനാരായണൻ മാസ്റ്റർ, പി.എം.രാമകൃഷ്ണൻ മാസ്റ്റർ, പി.എ.നാരായണൻകുട്ടി മാസ്റ്റർ, കെ.കെ. വിലാസിനി ടീച്ചർ, കെ.യു.സുബ്രമഹ്ണ്യൻ മാസ്റ്റർ, സി.വി.ഷീല ടീച്ചർ, വി. രാഘുനാഥൻ മാസ്റ്റർ, എം.വി. ലത ടീച്ചർ തുടങ്ങിയവരും സ്കൂളിന്റെ പ്രധാന അധ്യാപകരായിരുന്നു. | ||
വരി 64: | വരി 64: | ||
സേവനത്തിന്റെ പാതയിൽ തിളക്കമാർന്ന അധ്യായങ്ങൾ എഴുതിച്ചേർത്തു പിൻതലമുറക്ക് കരുത്തേകി പിരിഞ്ഞുപോയ പി.ആർ.തങ്കം ടീച്ചർ, പി.എസ്.സുലോചന ടീച്ചർ, ടി.കെ.പത്മാക്ഷി ടീച്ചർ, സി.അമ്മിണി ടീച്ചർ, ഇ.വി.ഭാനുമതി ടീച്ചർ, പി.കെ.ലക്ഷ്മി ടീച്ചർ, ഒ.ആർ.കാർത്തികേയൻ മാസ്റ്റർ, എ.എം.മുഹമ്മദ് മെഹ്‌റൂഫ് മാസ്റ്റർ, കെ.ആർ.സുലേഖ ടീച്ചർ, വി.കെ.സുലോചന ടീച്ചർ, ശാന്തകുമാരി ടീച്ചർ, ചന്ദ്രിക ടീച്ചർ, അരുണ ടീച്ചർ, മധു മാസ്റ്റർ, ചന്ദ്രികദേവി ടീച്ചർ, കെ.വി.ലത ടീച്ചർ, ബേബി ടീച്ചർ, ധർമ്മൻ മാസ്റ്റർ, സുരേഷ് ബാബു മാസ്റ്റർ, സലിം മാസ്റ്റർ, ഷീല ടീച്ചർ, വിജയലക്ഷ്മി ടീച്ചർ, വി.രാഘുനാഥൻ മാസ്റ്റർ, ടി.എം.ശ്രീനിവാസൻ മാസ്റ്റർ, കെ.എസ്.ലേഖ ടീച്ചർ, എം.പി.ലത ടീച്ചർ, കെ.സി.സീന ടീച്ചർ എന്നിവർ സ്കൂളിന്റെ ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടേണ്ടവർ ആണ്. | സേവനത്തിന്റെ പാതയിൽ തിളക്കമാർന്ന അധ്യായങ്ങൾ എഴുതിച്ചേർത്തു പിൻതലമുറക്ക് കരുത്തേകി പിരിഞ്ഞുപോയ പി.ആർ.തങ്കം ടീച്ചർ, പി.എസ്.സുലോചന ടീച്ചർ, ടി.കെ.പത്മാക്ഷി ടീച്ചർ, സി.അമ്മിണി ടീച്ചർ, ഇ.വി.ഭാനുമതി ടീച്ചർ, പി.കെ.ലക്ഷ്മി ടീച്ചർ, ഒ.ആർ.കാർത്തികേയൻ മാസ്റ്റർ, എ.എം.മുഹമ്മദ് മെഹ്‌റൂഫ് മാസ്റ്റർ, കെ.ആർ.സുലേഖ ടീച്ചർ, വി.കെ.സുലോചന ടീച്ചർ, ശാന്തകുമാരി ടീച്ചർ, ചന്ദ്രിക ടീച്ചർ, അരുണ ടീച്ചർ, മധു മാസ്റ്റർ, ചന്ദ്രികദേവി ടീച്ചർ, കെ.വി.ലത ടീച്ചർ, ബേബി ടീച്ചർ, ധർമ്മൻ മാസ്റ്റർ, സുരേഷ് ബാബു മാസ്റ്റർ, സലിം മാസ്റ്റർ, ഷീല ടീച്ചർ, വിജയലക്ഷ്മി ടീച്ചർ, വി.രാഘുനാഥൻ മാസ്റ്റർ, ടി.എം.ശ്രീനിവാസൻ മാസ്റ്റർ, കെ.എസ്.ലേഖ ടീച്ചർ, എം.പി.ലത ടീച്ചർ, കെ.സി.സീന ടീച്ചർ എന്നിവർ സ്കൂളിന്റെ ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടേണ്ടവർ ആണ്. | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
പല മേഖലകളിലും പ്രശസ്തരായ ധാരാളം പൂർവ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ ചരിത്രത്തിലുണ്ട്. അധ്യാപന രംഗത്തും എഞ്ചിനീയറിംഗ് മേഖലയിലും ആതുരസേവന രംഗത്തും ബാങ്കിങ് മേഖലയിലും വ്യവസായികളും കലാസാഹിത്യ രംഗങ്ങളിലും കായിക മേഖലയിലും ....... | പല മേഖലകളിലും പ്രശസ്തരായ ധാരാളം പൂർവ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ ചരിത്രത്തിലുണ്ട്. അധ്യാപന രംഗത്തും എഞ്ചിനീയറിംഗ് മേഖലയിലും ആതുരസേവന രംഗത്തും ബാങ്കിങ് മേഖലയിലും വ്യവസായികളും കലാസാഹിത്യ രംഗങ്ങളിലും കായിക മേഖലയിലും ....... | ||
ഡോ.ബീന കെ.കെ, പി.കെ. വാസു, ഡോ . പ്രദീപ് (ന്യൂറോ), സച്ചിത്ത് കെ.കെ.(പെരിഞ്ഞനം പഞ്ചായത്തു പ്രസിഡണ്ട്), ഇ.ജി.സുരേന്ദ്രൻ (മതിലകം പഞ്ചായത്തു പ്രസിഡണ്ട്), പ്രൊഫ.പി.എസ്.ശ്രീജിത്ത്, സതീശൻ കൊച്ചാട്ട് (എസ്.പി), കാർത്തികേയൻ (സി.ഐ.), സച്ചിത്ത് .ടി.ജി.(റോട്ടറി ക്ലബ് പ്രസിഡണ്ട്), കലാകായികരംഗത്തു പ്രശസ്തരായ ബൈജു.സി.എസ്, പി.കെ.വാസു,രാകേഷ് പള്ളത്ത്, ധനേഷ് പടിയത്ത്, | ഡോ.ബീന കെ.കെ, പി.കെ. വാസു, ഡോ . പ്രദീപ് (ന്യൂറോ), സച്ചിത്ത് കെ.കെ.(പെരിഞ്ഞനം പഞ്ചായത്തു പ്രസിഡണ്ട്), ഇ.ജി.സുരേന്ദ്രൻ (മതിലകം പഞ്ചായത്തു പ്രസിഡണ്ട്), പ്രൊഫ.പി.എസ്.ശ്രീജിത്ത്, സതീശൻ കൊച്ചാട്ട് (എസ്.പി), കാർത്തികേയൻ (സി.ഐ.), സച്ചിത്ത് .ടി.ജി.(റോട്ടറി ക്ലബ് പ്രസിഡണ്ട്), കലാകായികരംഗത്തു പ്രശസ്തരായ ബൈജു.സി.എസ്, പി.കെ.വാസു,രാകേഷ് പള്ളത്ത്, ധനേഷ് പടിയത്ത്, | ||
വരി 73: | വരി 73: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.300664,76.1319047|zoom=15}} | {{#multimaps:10.300664,76.1319047|zoom=15}} | ||
<!--visbot verified-chils-> |