"ജി എം എൽ പി എസ് കാരക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18517   
| സ്കൂൾ കോഡ്= 18517   
| സ്ഥാപിതവര്‍ഷം= 1924
| സ്ഥാപിതവർഷം= 1924
| സ്കൂള്‍ വിലാസം= <br/> കാരകുന്ന് p.o  
| സ്കൂൾ വിലാസം= <br/> കാരകുന്ന് p.o  
| പിന്‍ കോഡ്= 676123
| പിൻ കോഡ്= 676123
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ=   
| സ്കൂള്‍ ഇമെയില്‍= gmlpskarakunnu@gmail.com  
| സ്കൂൾ ഇമെയിൽ= gmlpskarakunnu@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മഞ്ചേരി
| ഉപ ജില്ല= മഞ്ചേരി
| ഭരണ വിഭാഗം=ഗവണ്മെന്‍റ്
| ഭരണ വിഭാഗം=ഗവണ്മെൻറ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌ ,
| മാദ്ധ്യമം= മലയാളം‌ ,
| ആൺകുട്ടികളുടെ എണ്ണം=94  
| ആൺകുട്ടികളുടെ എണ്ണം=94  
| പെൺകുട്ടികളുടെ എണ്ണം=104  
| പെൺകുട്ടികളുടെ എണ്ണം=104  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=198   
| വിദ്യാർത്ഥികളുടെ എണ്ണം=198   
| അദ്ധ്യാപകരുടെ എണ്ണം=9   
| അദ്ധ്യാപകരുടെ എണ്ണം=9   
| പ്രധാന അദ്ധ്യാപകന്‍=എം.പ്രഭാവതി         
| പ്രധാന അദ്ധ്യാപകൻ=എം.പ്രഭാവതി         
| പി.ടി.ഏ. പ്രസിഡണ്ട്= എന്‍.പി.മുഹമ്മദ്‌           
| പി.ടി.ഏ. പ്രസിഡണ്ട്= എൻ.പി.മുഹമ്മദ്‌           
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
     തൃക്കലങ്ങോട് പഞ്ചായത്തിന്‍റെ ഹൃദയഭാഗത്ത് ഊട്ടി-കോഴിക്കോട് മെയിന്‍ റോഡിന്‍റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജി.എം.എല്‍.പി.സ്കൂള്‍ കാരകുന്ന് ഈ നാടിന്‍റെ വിദ്യാഭ്യാസ വികസന പ്രക്രിയയില്‍ സജീവ സാന്നിധ്യമായി ഒരു നൂറ്റാണ്ട് കാലത്തോളം പ്രവര്‍ത്തിച്ചു വരുന്നു.
     തൃക്കലങ്ങോട് പഞ്ചായത്തിൻറെ ഹൃദയഭാഗത്ത് ഊട്ടി-കോഴിക്കോട് മെയിൻ റോഡിൻറെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജി.എം.എൽ.പി.സ്കൂൾ കാരകുന്ന് ഈ നാടിൻറെ വിദ്യാഭ്യാസ വികസന പ്രക്രിയയിൽ സജീവ സാന്നിധ്യമായി ഒരു നൂറ്റാണ്ട് കാലത്തോളം പ്രവർത്തിച്ചു വരുന്നു.
     പടപ്പംകുന്നില്‍ 20-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഏകാധ്യാപക വിദ്യാലയമായാണ് സ്കൂളിന്‍റെ ആരംഭം.1912 മുതല്‍ മുളങ്കാലില്‍ മണ്ണുരുള കൊണ്ടുണ്ടാക്കിയ അരച്ചുമരോട്കൂടിയ പുല്ലുമേഞ്ഞ കെട്ടിടത്തില്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകളിലായി 2 അധ്യാപകരും 54 വിദ്യാര്‍ഥികളുമായി പ്രവര്‍ത്തിച്ചു വന്നതായി രേഖകളില്‍ കാണുന്നു.സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമായത് 1924-ല്‍ ശ്രീ.പൂഴിക്കുത്ത് അലവിഹാജി കുടുംബ മാനേജ്‌മെന്‍റ് രണ്ടു ഷെഡുകള്‍ നിര്‍മ്മിച്ച് ഒന്ന് മദ്രസയും മറ്റേത് സ്കൂളുമായി പ്രവര്‍ത്തിച്ച് തുടങ്ങിയതോടെയാണ്.
     പടപ്പംകുന്നിൽ 20-ാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ ഏകാധ്യാപക വിദ്യാലയമായാണ് സ്കൂളിൻറെ ആരംഭം.1912 മുതൽ മുളങ്കാലിൽ മണ്ണുരുള കൊണ്ടുണ്ടാക്കിയ അരച്ചുമരോട്കൂടിയ പുല്ലുമേഞ്ഞ കെട്ടിടത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളിലായി 2 അധ്യാപകരും 54 വിദ്യാർഥികളുമായി പ്രവർത്തിച്ചു വന്നതായി രേഖകളിൽ കാണുന്നു.സ്കൂളിൻറെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായത് 1924-ശ്രീ.പൂഴിക്കുത്ത് അലവിഹാജി കുടുംബ മാനേജ്‌മെൻറ് രണ്ടു ഷെഡുകൾ നിർമ്മിച്ച് ഒന്ന് മദ്രസയും മറ്റേത് സ്കൂളുമായി പ്രവർത്തിച്ച് തുടങ്ങിയതോടെയാണ്.
       1940-ല്‍ അക്കാലത്തെ ഏറ്റവും സൗകര്യപ്രദമായ ഓടിട്ട കെട്ടിടവും ഇന്ന് കാണുന്ന കിണറുമുണ്ടാക്കി. 1958-ല്‍ സ്കൂള്‍ പൂര്‍ണ്ണമായും കേരള സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലായെങ്കിലും കെട്ടിടം വാടകയായി തുടര്‍ന്നു.1973-ല്‍ 250 കുട്ടികളും 9 അധ്യാപകരുമുണ്ടായിരുന്നു.ഇടക്കാലത്ത് കോമ്പൌണ്ടിനു തികയാതെ വന്ന സ്ഥലം ദാനമായും വിലയ്ക്കും വാങ്ങി പൂര്‍ണ്ണമായും സര്‍ക്കാരിനെ ഏല്പ്പിക്കുകയുണ്ടായി.
       1940-അക്കാലത്തെ ഏറ്റവും സൗകര്യപ്രദമായ ഓടിട്ട കെട്ടിടവും ഇന്ന് കാണുന്ന കിണറുമുണ്ടാക്കി. 1958-ൽ സ്കൂൾ പൂർണ്ണമായും കേരള സർക്കാരിൻറെ നിയന്ത്രണത്തിലായെങ്കിലും കെട്ടിടം വാടകയായി തുടർന്നു.1973-250 കുട്ടികളും 9 അധ്യാപകരുമുണ്ടായിരുന്നു.ഇടക്കാലത്ത് കോമ്പൌണ്ടിനു തികയാതെ വന്ന സ്ഥലം ദാനമായും വിലയ്ക്കും വാങ്ങി പൂർണ്ണമായും സർക്കാരിനെ ഏല്പ്പിക്കുകയുണ്ടായി.
       1979-ല്‍ നാമിന്നു കാണുന്ന പ്രധാന കെട്ടിടം സ്ഥാപിതമായി.2003-ല്‍ SSA പദ്ധതി പ്രകാരം ഒരു ക്ലാസ്സ്‌ മുറി ലഭ്യമായി.അതേ വര്‍ഷം തന്നെ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രീ-പ്രൈമറിയും ആരംഭിച്ചു.2010 ആയപ്പോഴേക്കും ഒരു ക്ലസ്റ്റര്‍ റൂമും 2 ക്ലാസ്സ്‌ മുറികളും SSA-യില്‍ നിന്ന് അനുവദിച്ച് കിട്ടി.ശിശുസൌഹൃദ വിദ്യാലയത്തിന്‍റെ ഭാഗമായി കുട്ടികളുടെ പാര്‍ക്ക് 2012-13ല്‍ നിലവില്‍ വന്നു.
       1979-നാമിന്നു കാണുന്ന പ്രധാന കെട്ടിടം സ്ഥാപിതമായി.2003-SSA പദ്ധതി പ്രകാരം ഒരു ക്ലാസ്സ്‌ മുറി ലഭ്യമായി.അതേ വർഷം തന്നെ സർക്കാർ അംഗീകാരത്തോടെ പ്രീ-പ്രൈമറിയും ആരംഭിച്ചു.2010 ആയപ്പോഴേക്കും ഒരു ക്ലസ്റ്റർ റൂമും 2 ക്ലാസ്സ്‌ മുറികളും SSA-യിൽ നിന്ന് അനുവദിച്ച് കിട്ടി.ശിശുസൌഹൃദ വിദ്യാലയത്തിൻറെ ഭാഗമായി കുട്ടികളുടെ പാർക്ക് 2012-13ൽ നിലവിൽ വന്നു.
         നാട്ടുകാരുടെയും പി.ടി.എ.യുടെയും അധ്യാപകരുടെയും സഹകരണത്തോടെ ഈ വിദ്യാലയം നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
         നാട്ടുകാരുടെയും പി.ടി.എ.യുടെയും അധ്യാപകരുടെയും സഹകരണത്തോടെ ഈ വിദ്യാലയം നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ക്ലബുകള്‍ ==
== ക്ലബുകൾ ==
വിദ്യാരംഗം
വിദ്യാരംഗം
സയന്‍സ്
സയൻസ്
മാത്സ്
മാത്സ്
==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/402606" എന്ന താളിൽനിന്ന് ശേഖരിച്ചത്