"ജി എൽ പി എസ് ചെറിയകുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16451
| സ്കൂൾ കോഡ്=16451
| സ്ഥാപിതവര്‍ഷം= 1954
| സ്ഥാപിതവർഷം= 1954
| സ്കൂള്‍ വിലാസം=പാലേരി പി.ഒ, <br/>കോഴിക്കോട്
| സ്കൂൾ വിലാസം=പാലേരി പി.ഒ, <br/>കോഴിക്കോട്
| പിന്‍ കോഡ്= 673 508
| പിൻ കോഡ്= 673 508
| സ്കൂള്‍ ഫോണ്‍= 0496 2598813   
| സ്കൂൾ ഫോൺ= 0496 2598813   
| സ്കൂള്‍ ഇമെയില്‍=  glpscheriyakumbalam@gmail.com
| സ്കൂൾ ഇമെയിൽ=  glpscheriyakumbalam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കുന്നുമ്മല്‍
| ഉപ ജില്ല=കുന്നുമ്മൽ
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|പഠന വിഭാഗങ്ങള്‍2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങള്‍3=
|പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 48  
| ആൺകുട്ടികളുടെ എണ്ണം= 48  
| പെൺകുട്ടികളുടെ എണ്ണം= 47
| പെൺകുട്ടികളുടെ എണ്ണം= 47
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  95
| വിദ്യാർത്ഥികളുടെ എണ്ണം=  95
| അദ്ധ്യാപകരുടെ എണ്ണം=    5
| അദ്ധ്യാപകരുടെ എണ്ണം=    5
| പ്രധാന അദ്ധ്യാപകന്‍=        സാം ഫിലിപ്പ്   
| പ്രധാന അദ്ധ്യാപകൻ=        സാം ഫിലിപ്പ്   
| പി.ടി.ഏ. പ്രസിഡണ്ട്=          എം.എം.ജാഫര്‍
| പി.ടി.ഏ. പ്രസിഡണ്ട്=          എം.എം.ജാഫർ
| സ്കൂള്‍ ചിത്രം= 16451_sch.JPG‎ ‎|എന്‍.എച്ച്. 47 ല്‍
| സ്കൂൾ ചിത്രം= 16451_sch.JPG‎ ‎|എൻ.എച്ച്. 47
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
കുറ്റ്യാടി പുഴക്ക് സമീപം ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചെറിയകുമ്പളം പ്രദേശത്തെ സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയം. 1954-ല്‍ ഏകാധ്യാപക വിദ്യാലയമായി സ്ഥാപിതം. ചാലക്കര ഇബ്രാഹിം ഹാജി സംഭാവന നല്‍കിയ 7 സെന്‍റ് സ്ഥലത്ത് ഷെഡ് നിര്‍മ്മിച്ച് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. 1967-68 കാലഘട്ടത്തില്‍ പുതുക്കുടി പി.എം. ബാവാച്ചി ഹാജി 16 സെന്‍റ് സ്ഥലം സകൂളിന് സംഭാവന നല്‍കി. ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ ശ്രീ.എം. മൂസ്സ മാസ്റ്റര്‍ ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ശ്രീ. അപ്പുക്കുട്ടി നായര്‍ ആയിരുന്നു ഒന്നാമത്തെ അധ്യാപകന്‍. 1971-72 കാലഘട്ടത്തില്‍ പി.ടി.എ.യും നാട്ടുകാരും നാല് ക്ലാസ് മുറികളുള്ള ഒരു ഓല ഷെഡ് നിര്‍മ്മിച്ചെങ്കിലും പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്നുപോയപ്പോള്‍ ഫ്ലഡ് റിലീഫ് സ്കീമില്‍ ഉള്‍പ്പെടുത്തി ഒരു പെര്‍മനെന്റ് കെട്ടിടമാക്കാന്‍ കഴിഞ്ഞു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെയും എസ്.എസ്. എ. യുടെയും നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അകമഴിഞ്ഞസഹായം സ്കൂളിന് ലഭിച്ചുകൊണ്ടിരിക്കുന്നു. കുറ്റ്യാടി മേഖലയിലെ ഏക സര്‍ക്കാര്‍ അംഗീകൃത പ്രീ പ്രൈമറി ഈ സ്കൂളിന്റെ പ്രത്യേകതയാണ്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മൂന്ന് ജീവനക്കാരാണ് പ്രീപ്രൈമറിയില്‍ പ്രവര്‍ത്തിക്കുന്നത്.
കുറ്റ്യാടി പുഴക്ക് സമീപം ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചെറിയകുമ്പളം പ്രദേശത്തെ സർക്കാർ പ്രാഥമിക വിദ്യാലയം. 1954-ഏകാധ്യാപക വിദ്യാലയമായി സ്ഥാപിതം. ചാലക്കര ഇബ്രാഹിം ഹാജി സംഭാവന നൽകിയ 7 സെൻറ് സ്ഥലത്ത് ഷെഡ് നിർമ്മിച്ച് സ്കൂൾ പ്രവർത്തനമാരംഭിച്ചു. 1967-68 കാലഘട്ടത്തിൽ പുതുക്കുടി പി.എം. ബാവാച്ചി ഹാജി 16 സെൻറ് സ്ഥലം സകൂളിന് സംഭാവന നൽകി. ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ ശ്രീ.എം. മൂസ്സ മാസ്റ്റർ ഏറെ സംഭാവനകൾ നൽകിയിട്ടുണ്ട്. ശ്രീ. അപ്പുക്കുട്ടി നായർ ആയിരുന്നു ഒന്നാമത്തെ അധ്യാപകൻ. 1971-72 കാലഘട്ടത്തിൽ പി.ടി.എ.യും നാട്ടുകാരും നാല് ക്ലാസ് മുറികളുള്ള ഒരു ഓല ഷെഡ് നിർമ്മിച്ചെങ്കിലും പ്രകൃതിക്ഷോഭത്തിൽ തകർന്നുപോയപ്പോൾ ഫ്ലഡ് റിലീഫ് സ്കീമിൽ ഉൾപ്പെടുത്തി ഒരു പെർമനെന്റ് കെട്ടിടമാക്കാൻ കഴിഞ്ഞു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെയും എസ്.എസ്. എ. യുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അകമഴിഞ്ഞസഹായം സ്കൂളിന് ലഭിച്ചുകൊണ്ടിരിക്കുന്നു. കുറ്റ്യാടി മേഖലയിലെ ഏക സർക്കാർ അംഗീകൃത പ്രീ പ്രൈമറി ഈ സ്കൂളിന്റെ പ്രത്യേകതയാണ്. സർക്കാർ ശമ്പളം നൽകുന്ന മൂന്ന് ജീവനക്കാരാണ് പ്രീപ്രൈമറിയിൽ പ്രവർത്തിക്കുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ എട്ട് ക്ലാസ് മുറികള്‍ ആണ് ഇപ്പൊഴത്തെ കോണ്‍ക്രീററ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ആറു ശിശു സൗഹൃദ ശൗചാലയങ്ങളും പ്രീ പ്രൈമറിക്ക് വേറെ തന്നെ കെട്ടിടവും ഉണ്ട്. വിശാലമായ മുറ്റവും ചുറ്റുമതിലും സ്കൂളിനുണ്ട്.  
വിശാലമായ എട്ട് ക്ലാസ് മുറികൾ ആണ് ഇപ്പൊഴത്തെ കോൺക്രീററ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ആറു ശിശു സൗഹൃദ ശൗചാലയങ്ങളും പ്രീ പ്രൈമറിക്ക് വേറെ തന്നെ കെട്ടിടവും ഉണ്ട്. വിശാലമായ മുറ്റവും ചുറ്റുമതിലും സ്കൂളിനുണ്ട്.  
ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില് ഇപ്പോള്‍ 95 കുട്ടികളും പ്രീ പ്രൈമറിയില്‍ 51 കുട്ടികളും പഠിക്കുന്നു. സ്കൂളില്‍ പ്രധാനാധ്യാപകനുള്‍പ്പടെ മൂന്ന് സഹ അധ്യാപകരും ഒരു ഭാഷാ അധ്യാപകനും ഒരു പി.ടി.മീനിയലും  പ്രീ പ്രൈമറിയില്‍ രണ്ട് അധ്യാപികമാരും ഒരു സഹായിയും ഒരു പാചകക്കാരിയും സേവനമനുഷ്ടിക്കുന്നു.
ഒന്നു മുതൽ നാലു വരെ ക്ലാസുകളില് ഇപ്പോൾ 95 കുട്ടികളും പ്രീ പ്രൈമറിയിൽ 51 കുട്ടികളും പഠിക്കുന്നു. സ്കൂളിൽ പ്രധാനാധ്യാപകനുൾപ്പടെ മൂന്ന് സഹ അധ്യാപകരും ഒരു ഭാഷാ അധ്യാപകനും ഒരു പി.ടി.മീനിയലും  പ്രീ പ്രൈമറിയിൽ രണ്ട് അധ്യാപികമാരും ഒരു സഹായിയും ഒരു പാചകക്കാരിയും സേവനമനുഷ്ടിക്കുന്നു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==


*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]




*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]




വരി 45: വരി 45:




*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]




*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]




*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# ശ്രീ. ശേഖരന്‍ മാസ്റ്റര്‍
# ശ്രീ. ശേഖരൻ മാസ്റ്റർ
# ശ്രീ. കുഞ്ഞാണ്ടി മാസ്റ്റര്‍
# ശ്രീ. കുഞ്ഞാണ്ടി മാസ്റ്റർ
# ശ്രീ. കൃഷ്ണന്‍ നമ്പൂതിരി മാസ്റ്റര്‍
# ശ്രീ. കൃഷ്ണൻ നമ്പൂതിരി മാസ്റ്റർ
# ശ്രീ. പത്മനാഭന്‍ മാസ്റ്റര്‍
# ശ്രീ. പത്മനാഭൻ മാസ്റ്റർ
# ശ്രീ. ടി.പി. അമ്മദ് മാസ്റ്റര്‍
# ശ്രീ. ടി.പി. അമ്മദ് മാസ്റ്റർ
# ശ്രീ. മഹമൂദ് മാസ്റ്റര്‍
# ശ്രീ. മഹമൂദ് മാസ്റ്റർ
# ശ്രീ. എന്‍. ഖാലിദ് മാസ്റ്റര്‍
# ശ്രീ. എൻ. ഖാലിദ് മാസ്റ്റർ
# ശ്രീമതി. ഉമ ടീച്ചര്‍
# ശ്രീമതി. ഉമ ടീച്ചർ
# ശ്രീ. കൃഷ്ണന്‍ മാസ്റ്റര്‍
# ശ്രീ. കൃഷ്ണൻ മാസ്റ്റർ
# ശ്രീ. അബ്ദുല്ല മാസ്റ്റര്‍
# ശ്രീ. അബ്ദുല്ല മാസ്റ്റർ
# .......
# .......


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# ശ്രീമതി. കാനത്തില്‍ ജമീല (മുന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്)
# ശ്രീമതി. കാനത്തിൽ ജമീല (മുൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്)
# ശ്രീ. പൊക്കന്‍ പുതിയോട്ടില്‍ (എഫ്.സി.ഐ.)
# ശ്രീ. പൊക്കൻ പുതിയോട്ടിൽ (എഫ്.സി.ഐ.)
# ശ്രീ. ഇസഡ്. എ. ഷമീം (എച്ച്. എസ്. എസ്. ടി.)
# ശ്രീ. ഇസഡ്. എ. ഷമീം (എച്ച്. എസ്. എസ്. ടി.)


വരി 78: വരി 78:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കുറ്റ്യാടി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് അര കി.മി.  അകലത്ത് സ്ഥിതിചെയ്യുന്നു.         
*കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് അര കി.മി.  അകലത്ത് സ്ഥിതിചെയ്യുന്നു.         
|----
|----


|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/401703" എന്ന താളിൽനിന്ന് ശേഖരിച്ചത്