"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
20:36, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2,323: | വരി 2,323: | ||
[[ചിത്രം:prave1.JPG]] [[ചിത്രം:pravreee.JPG]] [[ചിത്രം:pravee.JPG]] | [[ചിത്രം:prave1.JPG]] [[ചിത്രം:pravreee.JPG]] [[ചിത്രം:pravee.JPG]] | ||
2016 – 17 അധ്യായനവർഷത്തിലേക്ക് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവ പരിപടി ജുൺ 1 ബുധനാഴ്ച സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉദ്ഘാടനം ചെയ്തു. വിദ്ധ്യാർത്ഥികളെ സ്വീകരിക്കുനതിനായി സ്കൂൾ പൂക്കൾകൊണ്ടും ബലൂണുകൾകൊണ്ടും തോരണങ്ങൾകൊണ്ടും അലങ്കരിച്ചിരുന്നു. നവാഗതരെ മറ്റു വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും മധുരം നൽകി സ്വീകരിച്ചു. | 2016 – 17 അധ്യായനവർഷത്തിലേക്ക് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവ പരിപടി ജുൺ 1 ബുധനാഴ്ച സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉദ്ഘാടനം ചെയ്തു. വിദ്ധ്യാർത്ഥികളെ സ്വീകരിക്കുനതിനായി സ്കൂൾ പൂക്കൾകൊണ്ടും ബലൂണുകൾകൊണ്ടും തോരണങ്ങൾകൊണ്ടും അലങ്കരിച്ചിരുന്നു. നവാഗതരെ മറ്റു വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും മധുരം നൽകി സ്വീകരിച്ചു. | ||
സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ പുതിയ അക്കാഡമിക വർഷത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കാൻ പോകുന്ന പദ്ധതികളും കഴിഞ്ഞ വർഷത്തെ മികവുകളും അവതരിപ്പിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, പി. ടി. എ. വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, വി.പി. മുനീർ, എം. എ. ഗഫൂർ, എം. യൂസുഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. | സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ പുതിയ അക്കാഡമിക വർഷത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കാൻ പോകുന്ന പദ്ധതികളും കഴിഞ്ഞ വർഷത്തെ മികവുകളും അവതരിപ്പിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, പി. ടി. എ. വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, വി.പി. മുനീർ, എം. എ. ഗഫൂർ, എം. യൂസുഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. |