"എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=എ.എം.എല്‍.പി.എസ്. ചെരക്കപ്പറമ്പ വെസ്റ്റ്
| പേര്=എ.എം.എൽ.പി.എസ്. ചെരക്കപ്പറമ്പ വെസ്റ്റ്
| സ്ഥലപ്പേര്=അരിപ്ര
| സ്ഥലപ്പേര്=അരിപ്ര
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18605
| സ്കൂൾ കോഡ്= 18605
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1935
| സ്ഥാപിതവർഷം= 1935
| സ്കൂള്‍ വിലാസം= എ.എം.എല്‍.പി.സ്ക്കൂള്‍ ചെരക്കാപറമ്പ്.വെസ്റ്റ്,അരിപ്ര.( പി.ഒ)അങ്ങാടിപ്പുറം (വഴി)
| സ്കൂൾ വിലാസം= എ.എം.എൽ.പി.സ്ക്കൂൾ ചെരക്കാപറമ്പ്.വെസ്റ്റ്,അരിപ്ര.( പി.ഒ)അങ്ങാടിപ്പുറം (വഴി)
| പിന്‍ കോഡ്= 679321
| പിൻ കോഡ്= 679321
| സ്കൂള്‍ ഫോണ്‍= 9446654153
| സ്കൂൾ ഫോൺ= 9446654153
| സ്കൂള്‍ ഇമെയില്‍= amlps22@gmail.com
| സ്കൂൾ ഇമെയിൽ= amlps22@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മങ്കട
| ഉപ ജില്ല= മങ്കട
| ഭരണ വിഭാഗം= എയ്‌ഡഡ്
| ഭരണ വിഭാഗം= എയ്‌ഡഡ്
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി.
| പഠന വിഭാഗങ്ങൾ1= എൽ.പി.
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 49
| ആൺകുട്ടികളുടെ എണ്ണം= 49
| പെൺകുട്ടികളുടെ എണ്ണം= 40
| പെൺകുട്ടികളുടെ എണ്ണം= 40
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 89
| വിദ്യാർത്ഥികളുടെ എണ്ണം= 89
| അദ്ധ്യാപകരുടെ എണ്ണം= 9
| അദ്ധ്യാപകരുടെ എണ്ണം= 9
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=    എം.എ.ഏലിയാമ്മ       
| പ്രധാന അദ്ധ്യാപകൻ=    എം.എ.ഏലിയാമ്മ       
| പി.ടി.ഏ. പ്രസിഡണ്ട്=      ടി.അബ്ദുള്‍ നാസര്‍    
| പി.ടി.ഏ. പ്രസിഡണ്ട്=      ടി.അബ്ദുൾ നാസർ    
| സ്കൂള്‍ ചിത്രം= 18605-1.jpg
| സ്കൂൾ ചിത്രം= 18605-1.jpg
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കാര്‍ഷികവൃത്തിയെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ചെരക്കാപറമ്പ് പ്രദേശത്ത് 1935 ലാണ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കാർഷികവൃത്തിയെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ചെരക്കാപറമ്പ് പ്രദേശത്ത് 1935 ലാണ് സ്ക്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്.


== ചരിത്രം ==
== ചരിത്രം ==
കാര്‍ഷികവൃത്തിയെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ചെരക്കാപറമ്പ് പ്രദേശത്ത് 1935 ലാണ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.
കാർഷികവൃത്തിയെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ചെരക്കാപറമ്പ് പ്രദേശത്ത് 1935 ലാണ് സ്ക്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്.
പഴയകാലത്ത് ( ഏകദേശം 1932 മുതല്‍ ) ഓത്തുപള്ളിക്കൂടമായിരുന്നു.പിന്നീട്  വിദ്യാഭ്യാസ പുരോഗതി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പലയക്കോടന്‍ ശ്രീ മമ്മത് മുല്ലാക്കയാണ് ഈ സ്ഥാപനം ആരംഭിച്ചത്.ഇന്ന് അദ്ദേഹത്തിന്‍റെ പുതുതലമുറക്കാര്‍ തന്നെയാണ് മാനേജരായി പ്രവര്‍ത്തിക്കുന്നത്.1 മുതല്‍ 5-ാക്ലാസ്സുവരെനിലനിന്നിരുന്ന പ്രാഥമിക വിദ്യാഭ്യാസമാണ്ഇവിടെനല്കിക്കൊണ്ടിരുന്നത്.ആദ്യകാലങ്ങളില്‍ പെണ്‍കുട്ടികള്‍ പൊതുവെ 4/5 ക്ലാസുകൊണ്ട് വിദ്യാഭ്യാസം അവസാനിപ്പിക്കാറായിരുന്നു പതിവ്.എന്നാല്‍ പിന്നീട് പെണ്‍കുട്ടികളും തുടര്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉയരങ്ങളിലെത്തിച്ചേരുന്നുണ്ട്.
പഴയകാലത്ത് ( ഏകദേശം 1932 മുതൽ ) ഓത്തുപള്ളിക്കൂടമായിരുന്നു.പിന്നീട്  വിദ്യാഭ്യാസ പുരോഗതി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പലയക്കോടൻ ശ്രീ മമ്മത് മുല്ലാക്കയാണ് ഈ സ്ഥാപനം ആരംഭിച്ചത്.ഇന്ന് അദ്ദേഹത്തിൻറെ പുതുതലമുറക്കാർ തന്നെയാണ് മാനേജരായി പ്രവർത്തിക്കുന്നത്.1 മുതൽ 5-ാക്ലാസ്സുവരെനിലനിന്നിരുന്ന പ്രാഥമിക വിദ്യാഭ്യാസമാണ്ഇവിടെനല്കിക്കൊണ്ടിരുന്നത്.ആദ്യകാലങ്ങളിൽ പെൺകുട്ടികൾ പൊതുവെ 4/5 ക്ലാസുകൊണ്ട് വിദ്യാഭ്യാസം അവസാനിപ്പിക്കാറായിരുന്നു പതിവ്.എന്നാൽ പിന്നീട് പെൺകുട്ടികളും തുടർവിദ്യാഭ്യാസം പൂർത്തിയാക്കി ഉയരങ്ങളിലെത്തിച്ചേരുന്നുണ്ട്.
ആദ്യകാല അദ്ധ്യാപകരില്‍ ഇന്നും എടുത്തുപറയേണ്ട ചില പേരുകളാണ് മാധവന്‍ മാസ്റ്റര്‍ മുര്‍ത്തളമാഷ് തുടങ്ങിയവര്‍.പിന്നീട് അധ്യാപകരായി പരമേശ്വരന്‍ മാസ്റ്റര്‍ അബ്ദുമാസ്റ്റര്‍,അസൈനാര്‍ മാസ്റ്റര്‍,മുഹമ്മദുണ്ണി മാസ്റ്റര്‍,ചന്ദ്രമതിട്ടീച്ചര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.പരമേശ്വരന്‍മാസ്റ്റര്‍ പ്രധാനാധ്യാപകനായി പ്രവര്‍ത്തിച്ചു വരുന്നതിനിടക്ക് Voluntary  retirement വാങ്ങി.പിന്നീട് അബ്ദുമാസ്റ്റര്‍ പ്രധാന അധ്യാപകനായി 1989 വരെ പ്രവര്‍ത്തിച്ചു.1989മെയ് മുതല്‍ ആ ചുമതല നിര്‍വഹിച്ചത് ചന്ദ്രമതിട്ടീച്ചര്‍ ആയിരുന്നു.ടീച്ചര്‍ 2004  ഏപ്രില്‍ വരെ തുടര്‍ന്നു.1995 മുതല്‍ 2 Division നോടുകൂടിയാണ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നത്.പാഠ്യേതരവിഷയത്തില്‍ അധ്യാപകര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയും അതിന്‍റെ ഫലമായി ജില്ലാതലത്തില്‍ വരെ സമ്മാനങ്ങള്‍ നേടുവാനും കഴി ഞ്ഞിട്ടുണ്ട്.  
ആദ്യകാല അദ്ധ്യാപകരിൽ ഇന്നും എടുത്തുപറയേണ്ട ചില പേരുകളാണ് മാധവൻ മാസ്റ്റർ മുർത്തളമാഷ് തുടങ്ങിയവർ.പിന്നീട് അധ്യാപകരായി പരമേശ്വരൻ മാസ്റ്റർ അബ്ദുമാസ്റ്റർ,അസൈനാർ മാസ്റ്റർ,മുഹമ്മദുണ്ണി മാസ്റ്റർ,ചന്ദ്രമതിട്ടീച്ചർ തുടങ്ങിയവർ ഉണ്ടായിരുന്നു.പരമേശ്വരൻമാസ്റ്റർ പ്രധാനാധ്യാപകനായി പ്രവർത്തിച്ചു വരുന്നതിനിടക്ക് Voluntary  retirement വാങ്ങി.പിന്നീട് അബ്ദുമാസ്റ്റർ പ്രധാന അധ്യാപകനായി 1989 വരെ പ്രവർത്തിച്ചു.1989മെയ് മുതൽ ആ ചുമതല നിർവഹിച്ചത് ചന്ദ്രമതിട്ടീച്ചർ ആയിരുന്നു.ടീച്ചർ 2004  ഏപ്രിൽ വരെ തുടർന്നു.1995 മുതൽ 2 Division നോടുകൂടിയാണ് സ്ക്കൂൾ പ്രവർത്തിച്ചു വരുന്നത്.പാഠ്യേതരവിഷയത്തിൽ അധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകുകയും അതിൻറെ ഫലമായി ജില്ലാതലത്തിൽ വരെ സമ്മാനങ്ങൾ നേടുവാനും കഴി ഞ്ഞിട്ടുണ്ട്.  
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== റിപ്പബ്ലിക് ദിനം==
== റിപ്പബ്ലിക് ദിനം==


*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.9807226,76.1817849 | width=800px | zoom=12 }}
{{#multimaps:10.9807226,76.1817849 | width=800px | zoom=12 }}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/401130" എന്ന താളിൽനിന്ന് ശേഖരിച്ചത്