"എ.എം.എൽ.പി.എസ് കാഞ്ഞിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കാഞ്ഞിയൂര്‍
| സ്ഥലപ്പേര്= കാഞ്ഞിയൂർ
| വിദ്യാഭ്യാസ ജില്ല= തിരൂര്‍  
| വിദ്യാഭ്യാസ ജില്ല= തിരൂർ  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 19217  
| സ്കൂൾ കോഡ്= 19217  
| സ്ഥാപിതവര്‍ഷം= 01-06-1940
| സ്ഥാപിതവർഷം= 01-06-1940
| സ്കൂള്‍ വിലാസം= മൂക്കുതല
| സ്കൂൾ വിലാസം= മൂക്കുതല
| പിന്‍ കോഡ്= 679574
| പിൻ കോഡ്= 679574
| സ്കൂള്‍ ഫോണ്‍= ഇല്ല  
| സ്കൂൾ ഫോൺ= ഇല്ല  
| സ്കൂള്‍ ഇമെയില്‍= hmamlpskanhiyoor@gmail.com  
| സ്കൂൾ ഇമെയിൽ= hmamlpskanhiyoor@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= എടപ്പാള്‍
| ഉപ ജില്ല= എടപ്പാൾ
| ഭരണ വിഭാഗം=ഗവണ്മെന്റ്
| ഭരണ വിഭാഗം=ഗവണ്മെന്റ്
| സ്കൂള്‍ വിഭാഗം= aided
| സ്കൂൾ വിഭാഗം= aided
| പഠന വിഭാഗങ്ങള്‍1= 1t4
| പഠന വിഭാഗങ്ങൾ1= 1t4
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 47  
| ആൺകുട്ടികളുടെ എണ്ണം= 47  
| പെൺകുട്ടികളുടെ എണ്ണം= 44
| പെൺകുട്ടികളുടെ എണ്ണം= 44
| വിദ്യാര്‍ത്ഥികളുടെ എണ്ണം=91   
| വിദ്യാർത്ഥികളുടെ എണ്ണം=91   
| അദ്ധ്യാപകരുടെ എണ്ണം= 5     
| അദ്ധ്യാപകരുടെ എണ്ണം= 5     
| പ്രധാന അദ്ധ്യാപകന്‍= ഓമന.പി.പി         
| പ്രധാന അദ്ധ്യാപകൻ= ഓമന.പി.പി         
| പി.ടി.ഏ. പ്രസിഡണ്ട്= ബാബു.c           
| പി.ടി.ഏ. പ്രസിഡണ്ട്= ബാബു.c           
| സ്കൂള്‍ ചിത്രം= [[പ്രമാണം:AMLPS.jpg|thumb|A.M.L.P SCHOOL]]|
| സ്കൂൾ ചിത്രം= [[പ്രമാണം:AMLPS.jpg|thumb|A.M.L.P SCHOOL]]|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം =
== ചരിത്രം =
   '''1940ല്‍ തെങ്ങില്‍ കുഞ്ഞി മരക്കാര്‍ അവര്‍കളില്‍ നിന്ന് വാക്കുളങ്ങര കുഞ്ഞൂട്ടി മൊല്ല ഈ സ്ഥാപനം വാങ്ങി പ്രവര്‍ത്തനമാരംഭിച്ചു'''. മത പഠനവും സ്കൂളുമായി പ്രവര്‍ത്തനം ആരംഭിച്ച കാലഘട്ടത്തില്‍ ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലായി കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു ആരംഭ കാലഘട്ടം മുതല്‍ 2000 മാര്‍ച്ച്‌ 24 വരെ സ്കൂള്‍ മാനേജര്‍സ്ഥാനം വഹിച്ചിരുന്നത് കുഞ്ഞൂട്ടി മുല്ലത്തന്നെയായിരുന്നു. കുഞ്ഞൂട്ടി മുല്ലയുടെ മരണശേഷം അദ്ദേഹത്തിന്‍റെ ഭാര്യയായ '''കദീജയാണ്''' സ്കൂള്‍ കാര്യങ്ങള്‍ നടത്തിപോന്നിരുന്നത്. 2005 ഏപ്രില്‍ 28ന്  അവരുടെ മരണശേഷം മൂത്ത മകനായ ശ്രീ ''വി. മുഹമ്മദ്‌'' ഏറ്റെടുത്ത് നടത്തുന്നു.
   '''1940ൽ തെങ്ങിൽ കുഞ്ഞി മരക്കാർ അവർകളിൽ നിന്ന് വാക്കുളങ്ങര കുഞ്ഞൂട്ടി മൊല്ല ഈ സ്ഥാപനം വാങ്ങി പ്രവർത്തനമാരംഭിച്ചു'''. മത പഠനവും സ്കൂളുമായി പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലായി കുട്ടികൾ ഇവിടെ പഠിച്ചിരുന്നു ആരംഭ കാലഘട്ടം മുതൽ 2000 മാർച്ച്‌ 24 വരെ സ്കൂൾ മാനേജർസ്ഥാനം വഹിച്ചിരുന്നത് കുഞ്ഞൂട്ടി മുല്ലത്തന്നെയായിരുന്നു. കുഞ്ഞൂട്ടി മുല്ലയുടെ മരണശേഷം അദ്ദേഹത്തിൻറെ ഭാര്യയായ '''കദീജയാണ്''' സ്കൂൾ കാര്യങ്ങൾ നടത്തിപോന്നിരുന്നത്. 2005 ഏപ്രിൽ 28ന്  അവരുടെ മരണശേഷം മൂത്ത മകനായ ശ്രീ ''വി. മുഹമ്മദ്‌'' ഏറ്റെടുത്ത് നടത്തുന്നു.


       സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളില്‍ പ്രമുഘരായ അനവധി പേര്‍ക്ക് അറിവിന്‍റെ ആദ്യാക്ഷരം പകര്‍ന്ന മഹത്തായ സ്ഥാപനത്തില്‍ അധ്യാപകരായും ദാരാളം പേര്‍ പ്രവര്‍ത്തിച്ചു. '''പഴമയുടെ പ്രതാപത്തില്‍ ഇന്നും നിലനില്‍ക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെ എണ്‍പതാം വാര്‍ഷികം കഴിഞ്ഞ മാര്‍ച്ചില്‍ ആഘോഷിച്ചു'''. ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളിലായി 91 വിദ്യാര്‍ഥികളും അഞ്ചധ്യാപകരും ഇപ്പോള്‍ നമ്മുടെ വിദ്യാലയത്തിലുണ്ട് അടുത്തകാലത്തായി ഉയര്‍ന്നു വന്ന അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ അതിപ്രസരവും ജനങ്ങളുടെ പൊതു വിദ്യഭ്യാസത്തോടുള്ള താല്‍പര്യക്കുറവും കുട്ടികളുടെ എണ്ണം കുറയാന്‍ ഇടയാക്കി എങ്കിലും 2014-15 അധ്യയന വര്‍ഷത്തില്‍ ആരംഭിച്ച പ്രീ പ്രൈമറി വിഭാഗം ശക്തമായി മുന്നോട്ടു പോയാല്‍ കുട്ടികളാല്‍ സമൃദ്ധമായ ഒരു പ്രൈമറി വിഭാഗം ഉണ്ടാകുമെന്ന ഒരു ശുഭ പ്രതീക്ഷയിലാണ് എല്ലാവരും. പ്രീ പ്രൈമറി വിഭാഗത്തില്‍ അമ്പതോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി പി.പി. ഓമനയാണ്  
       സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിൽ പ്രമുഘരായ അനവധി പേർക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്ന മഹത്തായ സ്ഥാപനത്തിൽ അധ്യാപകരായും ദാരാളം പേർ പ്രവർത്തിച്ചു. '''പഴമയുടെ പ്രതാപത്തിൽ ഇന്നും നിലനിൽക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെ എൺപതാം വാർഷികം കഴിഞ്ഞ മാർച്ചിൽ ആഘോഷിച്ചു'''. ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിലായി 91 വിദ്യാർഥികളും അഞ്ചധ്യാപകരും ഇപ്പോൾ നമ്മുടെ വിദ്യാലയത്തിലുണ്ട് അടുത്തകാലത്തായി ഉയർന്നു വന്ന അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ അതിപ്രസരവും ജനങ്ങളുടെ പൊതു വിദ്യഭ്യാസത്തോടുള്ള താൽപര്യക്കുറവും കുട്ടികളുടെ എണ്ണം കുറയാൻ ഇടയാക്കി എങ്കിലും 2014-15 അധ്യയന വർഷത്തിൽ ആരംഭിച്ച പ്രീ പ്രൈമറി വിഭാഗം ശക്തമായി മുന്നോട്ടു പോയാൽ കുട്ടികളാൽ സമൃദ്ധമായ ഒരു പ്രൈമറി വിഭാഗം ഉണ്ടാകുമെന്ന ഒരു ശുഭ പ്രതീക്ഷയിലാണ് എല്ലാവരും. പ്രീ പ്രൈമറി വിഭാഗത്തിൽ അമ്പതോളം കുട്ടികൾ പഠിക്കുന്നുണ്ട്. ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി പി.പി. ഓമനയാണ്  


       പ്രവര്‍ത്തന മികവിലേക്കെത്തി നോക്കുമ്പോള്‍ എല്ലാ മേഖലകളിലും മികവുകാട്ടുന്ന ഒരു വിദ്യാലയമാണിത്. 2014ലെ എടപ്പാള്‍ ഉപജില്ലാ കലോത്സവത്തില്‍ നമ്മുടെ വിദ്യാലത്തിനു അറബിക് കലോത്സവത്തില്‍ L.P വിഭാഗത്തില്‍ ഓവറോള്‍ നേടാന്‍ കഴിഞ്ഞതു സ്കൂള്‍ ചരിത്രത്തിലെ സന്തോഷകരമായ ഒരു സംഭവമാണ്. അത് പോലെ ശാസ്ത്രമേള കായികമേള കലാമേള ക്വിസ് മത്സരങ്ങള്‍ സ്കോളര്‍ഷിപ്പുകള്‍ എന്നീ രംഗങ്ങളിലെല്ലാം സംഭാവന നല്‍കുന്ന നമ്മുടെ വിദ്യാലയം കാഞ്ഞിയൂര്‍ ഗ്രാമത്തില്‍ അണയാത്ത വിളക്കായി നിലനില്‍ക്കട്ടെ
       പ്രവർത്തന മികവിലേക്കെത്തി നോക്കുമ്പോൾ എല്ലാ മേഖലകളിലും മികവുകാട്ടുന്ന ഒരു വിദ്യാലയമാണിത്. 2014ലെ എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ നമ്മുടെ വിദ്യാലത്തിനു അറബിക് കലോത്സവത്തിൽ L.P വിഭാഗത്തിൽ ഓവറോൾ നേടാൻ കഴിഞ്ഞതു സ്കൂൾ ചരിത്രത്തിലെ സന്തോഷകരമായ ഒരു സംഭവമാണ്. അത് പോലെ ശാസ്ത്രമേള കായികമേള കലാമേള ക്വിസ് മത്സരങ്ങൾ സ്കോളർഷിപ്പുകൾ എന്നീ രംഗങ്ങളിലെല്ലാം സംഭാവന നൽകുന്ന നമ്മുടെ വിദ്യാലയം കാഞ്ഞിയൂർ ഗ്രാമത്തിൽ അണയാത്ത വിളക്കായി നിലനിൽക്കട്ടെ
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*ക്ലാസ് മുറി                      '''6'''
*ക്ലാസ് മുറി                      '''6'''


*ഓഫീസ് മുറി                    '''1'''
*ഓഫീസ് മുറി                    '''1'''


*ചുറ്റുമതില്‍                       '''ഉണ്ട്'''  
*ചുറ്റുമതിൽ                       '''ഉണ്ട്'''  


*കിണര്‍                         '''ഉണ്ട്'''  
*കിണർ                         '''ഉണ്ട്'''  


*പൈപ്പ്                        '''ഉണ്ട്'''  
*പൈപ്പ്                        '''ഉണ്ട്'''  
വരി 52: വരി 52:
*ഔഷധത്തോട്ടം                  '''അര സെന്റ്‌'''  
*ഔഷധത്തോട്ടം                  '''അര സെന്റ്‌'''  


*ലൈബ്രറി                      '''1089 പുസ്തകങ്ങള്‍'''  
*ലൈബ്രറി                      '''1089 പുസ്തകങ്ങൾ'''  


*കമ്പ്യൂട്ടര്‍                       '''2'''
*കമ്പ്യൂട്ടർ                       '''2'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==




== പ്രധാന കാല്‍വെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==
*പൂര്‍വ്വ വിദ്യാര്‍ഥി സഹകരണം ശക്തമാണ്   
*പൂർവ്വ വിദ്യാർഥി സഹകരണം ശക്തമാണ്   


*പ്രീ പ്രൈമറി ആരംഭിച്ചു  
*പ്രീ പ്രൈമറി ആരംഭിച്ചു  


*പൂര്‍വ്വ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ കളി ഉപകരണങ്ങള്‍ സ്ഥാപിച്ചു
*പൂർവ്വ വിദ്യാർഥികളുടെ സഹകരണത്തോടെ കളി ഉപകരണങ്ങൾ സ്ഥാപിച്ചു


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/400193" എന്ന താളിൽനിന്ന് ശേഖരിച്ചത്