"സെൻട്രൽ മുസ്ളീം എൽ പി എസ് മാട്ടൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മാട്ടൂല്‍
| സ്ഥലപ്പേര്= മാട്ടൂൽ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13504
| സ്കൂൾ കോഡ്= 13504
| സ്ഥാപിതവര്‍ഷം= 1937
| സ്ഥാപിതവർഷം= 1937
| സ്കൂള്‍ വിലാസം= മാട്ടൂല്‍ നോര്‍ത്ത് പി.ഒ , മാട്ടൂല്‍ <br/>കണ്ണൂര്‍
| സ്കൂൾ വിലാസം= മാട്ടൂൽ നോർത്ത് പി.ഒ , മാട്ടൂൽ <br/>കണ്ണൂർ
| പിന്‍ കോഡ്= 670325
| പിൻ കോഡ്= 670325
| സ്കൂള്‍ ഫോണ്‍=04972 842705
| സ്കൂൾ ഫോൺ=04972 842705
| സ്കൂള്‍ ഇമെയില്‍= cmlpsmattul@gmail.com  
| സ്കൂൾ ഇമെയിൽ= cmlpsmattul@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://cmlpsmattul.blogspot.in
| സ്കൂൾ വെബ് സൈറ്റ്= http://cmlpsmattul.blogspot.in
| ഉപ ജില്ല= മാടായി
| ഉപ ജില്ല= മാടായി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=39   
| ആൺകുട്ടികളുടെ എണ്ണം=39   
| പെൺകുട്ടികളുടെ എണ്ണം= 34
| പെൺകുട്ടികളുടെ എണ്ണം= 34
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 73  
| വിദ്യാർത്ഥികളുടെ എണ്ണം= 73  
| അദ്ധ്യാപകരുടെ എണ്ണം= 5     
| അദ്ധ്യാപകരുടെ എണ്ണം= 5     
| പ്രധാന അദ്ധ്യാപകന്‍= ഗീത കെ.വി           
| പ്രധാന അദ്ധ്യാപകൻ= ഗീത കെ.വി           
| പി.ടി.ഏ. പ്രസിഡണ്ട്= നസീമ കെ.സി           
| പി.ടി.ഏ. പ്രസിഡണ്ട്= നസീമ കെ.സി           
| സ്കൂള്‍ ചിത്രം= SchoolPict1.gif ‎|
| സ്കൂൾ ചിത്രം= SchoolPict1.gif ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവില്‍നിന്നും ഉതിര്‍ന്നുവീണ മാത്വൂല്‍ (എന്തൊരു നീളം) എന്ന അറബിപദത്തില്‍ നിന്നാണ് മാട്ടൂല്‍ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. പേര് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍തന്ന ഏഴര കിലോമീറ്റര്‍ നീളത്തില്‍ നീണ്ടുകിടക്കുന്ന ഒരു കടലോരഗ്രാമമാണ് മാട്ടൂല്‍. ഈ ഗ്രാമത്തിന്  500-ല്‍ പരം വര്‍ഷത്തെ ചരിത്രപാരമ്പര്യമുണ്ട്. അന്ന് അറബിക്കടലിന്റെയും വളപട്ടണം പുഴയുടെയും ഇടയില്‍ നീളത്തില്‍ കാടു നിറഞ്ഞുനിന്ന ഒരു പ്രദേശം മാത്രമായിരുന്നു മാട്ടൂല്‍. ഈ വിജനമായ പ്രദേശം മുഴുവന്‍ കാല്‍നടയായി ആ അറബി ചരിത്രപണ്ഡിതന്‍ നടന്നു കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു.
ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവിൽനിന്നും ഉതിർന്നുവീണ മാത്വൂൽ (എന്തൊരു നീളം) എന്ന അറബിപദത്തിൽ നിന്നാണ് മാട്ടൂൽ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. പേര് അന്വർത്ഥമാക്കുന്ന തരത്തിൽതന്ന ഏഴര കിലോമീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന ഒരു കടലോരഗ്രാമമാണ് മാട്ടൂൽ. ഈ ഗ്രാമത്തിന്  500-പരം വർഷത്തെ ചരിത്രപാരമ്പര്യമുണ്ട്. അന്ന് അറബിക്കടലിന്റെയും വളപട്ടണം പുഴയുടെയും ഇടയിൽ നീളത്തിൽ കാടു നിറഞ്ഞുനിന്ന ഒരു പ്രദേശം മാത്രമായിരുന്നു മാട്ടൂൽ. ഈ വിജനമായ പ്രദേശം മുഴുവൻ കാൽനടയായി ആ അറബി ചരിത്രപണ്ഡിതൻ നടന്നു കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു.
                     പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാര്‍ ഡിസ്ട്രിക്ടില്‍ ചിറക്കല്‍ താലൂക്കിലായിരുന്നു ഈ പ്രദേശം ഉള്‍പ്പെട്ടിരുന്നത്. ഐക്യകേരള പിറവിക്കുശേഷം കണ്ണൂര്‍ ജില്ലയിലും കണ്ണൂര്‍ താലൂക്കിലും ഉള്‍പ്പെടുകയായിരുന്നു. പടിഞ്ഞാറു ഭാഗം അറബിക്കടലും കിഴക്ക് വളപട്ടണം പുഴയും തെക്ക് അഴിമുഖവും വടക്ക് കരപ്രദേശവും അതിരിടുന്ന ഈ പഞ്ചായത്ത് ഒരു ഉപദ്വീപാണ്. 1964-ലെ വില്ലേജു പുന:സംഘടനയെ തുടര്‍ന്ന് ഒരു ദ്വീപായ തെക്കുമ്പാട്, മടക്കര പ്രദേശങ്ങളും കൂടി ഉള്‍ക്കൊള്ളിച്ചാണ് ഇന്നത്തെ മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്.  
                     പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ഡിസ്ട്രിക്ടിൽ ചിറക്കൽ താലൂക്കിലായിരുന്നു ഈ പ്രദേശം ഉൾപ്പെട്ടിരുന്നത്. ഐക്യകേരള പിറവിക്കുശേഷം കണ്ണൂർ ജില്ലയിലും കണ്ണൂർ താലൂക്കിലും ഉൾപ്പെടുകയായിരുന്നു. പടിഞ്ഞാറു ഭാഗം അറബിക്കടലും കിഴക്ക് വളപട്ടണം പുഴയും തെക്ക് അഴിമുഖവും വടക്ക് കരപ്രദേശവും അതിരിടുന്ന ഈ പഞ്ചായത്ത് ഒരു ഉപദ്വീപാണ്. 1964-ലെ വില്ലേജു പുന:സംഘടനയെ തുടർന്ന് ഒരു ദ്വീപായ തെക്കുമ്പാട്, മടക്കര പ്രദേശങ്ങളും കൂടി ഉൾക്കൊള്ളിച്ചാണ് ഇന്നത്തെ മാട്ടൂൽ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്.  
                     ജലഗതാഗതത്തെ മാത്രം ആശ്രയിച്ചിരുന്ന പഴയകാലത്ത് കടത്തുതോണികളും യാത്രാബോട്ടുകളുമായിരുന്നു മാട്ടൂലിലെ ഏക യാത്രാവലംബം. സമീപനഗരവും ജില്ലാ ആസ്ഥാനവുമായ കണ്ണൂരുമായി ജനങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള മാര്‍ഗ്ഗം കപ്പക്കടവ് (അഴീക്കോട്) വഴിയുള്ള ബോട്ടുയാത്രയായിരുന്നു.
                     ജലഗതാഗതത്തെ മാത്രം ആശ്രയിച്ചിരുന്ന പഴയകാലത്ത് കടത്തുതോണികളും യാത്രാബോട്ടുകളുമായിരുന്നു മാട്ടൂലിലെ ഏക യാത്രാവലംബം. സമീപനഗരവും ജില്ലാ ആസ്ഥാനവുമായ കണ്ണൂരുമായി ജനങ്ങൾക്ക് ബന്ധപ്പെടാനുള്ള മാർഗ്ഗം കപ്പക്കടവ് (അഴീക്കോട്) വഴിയുള്ള ബോട്ടുയാത്രയായിരുന്നു.
                   വിദ്യാഭ്യാസ മേഖലയില്‍ 1909-ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ നടത്തിവന്ന മാട്ടൂല്‍ ബോര്‍ഡ് മാപ്പിള ബോയ്സ് എലിമെന്ററി സ്ക്കൂളായിരുന്നു ആദ്യ അംഗീകൃത പള്ളിക്കൂടം. തൊട്ടടുത്തുതന്ന പട്ടികജാതികാര്‍ക്കുവേണ്ടി സര്‍ക്കാര്‍ നേരിട്ടു നടത്തിയിരുന്ന ലേബര്‍ സ്ക്കൂളും പ്രവര്‍ത്തിച്ചിരുന്നു.  
                   വിദ്യാഭ്യാസ മേഖലയിൽ 1909-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ നടത്തിവന്ന മാട്ടൂൽ ബോർഡ് മാപ്പിള ബോയ്സ് എലിമെന്ററി സ്ക്കൂളായിരുന്നു ആദ്യ അംഗീകൃത പള്ളിക്കൂടം. തൊട്ടടുത്തുതന്ന പട്ടികജാതികാർക്കുവേണ്ടി സർക്കാർ നേരിട്ടു നടത്തിയിരുന്ന ലേബർ സ്ക്കൂളും പ്രവർത്തിച്ചിരുന്നു.  
                   1928-ല്‍ കേരളത്തിലുടനീളം രൂപം കൊണ്ട യംഗ്മെന്‍സ് മുസ്ളീം അസോസിയേഷന്റെ ഒരു യൂണിറ്റ് മാട്ടൂലിലും സ്ഥാപിക്കപ്പെട്ടു. വൈ.എം.എം.എ.യുടെ നേതൃത്വം മാട്ടൂലിന്റെ വിദ്യാഭ്യാസ-സാംസ്കാരിക രംഗത്ത് ഒരു പുത്തനുണര്‍വ് കൊണ്ടുവരുന്നതിനു സഹായിച്ചിട്ടുണ്ട്. ഈ സംഘടനയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചതാണ് സെന്‍ട്രല്‍ മുസ്ലീം എല്‍.പി സ്ക്കൂളും മാട്ടൂല്‍ നോര്‍ത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ സ്മാരക വായനശാലയും ഗ്രന്ഥാലയവും.
                   1928-കേരളത്തിലുടനീളം രൂപം കൊണ്ട യംഗ്മെൻസ് മുസ്ളീം അസോസിയേഷന്റെ ഒരു യൂണിറ്റ് മാട്ടൂലിലും സ്ഥാപിക്കപ്പെട്ടു. വൈ.എം.എം.എ.യുടെ നേതൃത്വം മാട്ടൂലിന്റെ വിദ്യാഭ്യാസ-സാംസ്കാരിക രംഗത്ത് ഒരു പുത്തനുണർവ് കൊണ്ടുവരുന്നതിനു സഹായിച്ചിട്ടുണ്ട്. ഈ സംഘടനയുടെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ് സെൻട്രൽ മുസ്ലീം എൽ.പി സ്ക്കൂളും മാട്ടൂൽ നോർത്തിൽ പ്രവർത്തിച്ചു വരുന്ന മുഹമ്മദ് അബ്ദുൾ റഹിമാൻ സ്മാരക വായനശാലയും ഗ്രന്ഥാലയവും.
                   ഔദ്യോഗിക രേഖകള്‍ പ്രകാരം 1937 ലാണ് സെന്‍ട്രല്‍ മുസ്ലീം.എല്‍.പി.സ്കൂള്‍ സ്ഥാപിതമായത് എന്നാണെങ്കിലും 1928 മുതല്‍ തന്നെ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മാട്ടൂലിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക ഉന്നമനത്തില്‍ വളരെയധികം പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് സെന്‍ട്രല്‍ മുസ്ലീം.എല്‍.പി.സ്കൂള്‍.
                   ഔദ്യോഗിക രേഖകൾ പ്രകാരം 1937 ലാണ് സെൻട്രൽ മുസ്ലീം.എൽ.പി.സ്കൂൾ സ്ഥാപിതമായത് എന്നാണെങ്കിലും 1928 മുതൽ തന്നെ സ്കൂൾ പ്രവർത്തിച്ചിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മാട്ടൂലിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക ഉന്നമനത്തിൽ വളരെയധികം പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് സെൻട്രൽ മുസ്ലീം.എൽ.പി.സ്കൂൾ.
                     പ്രായം ചെന്നവരുടെ ഇടയില്‍ ടിവിയുടെ സ്കൂള്‍ , കടവത്ത് സ്കൂള്‍, തത്രവളപ്പിലെ സ്കൂള്‍ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഇത് സ്കൂളിന്റെ പഴക്കത്തെയും പാരമ്പര്യത്തെയും സുചിപ്പിക്കുന്നു. പഴയങ്ങാടി - കുപ്പം പുഴക്ക് അഭിമുഖമായി പുഴക്കരയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത്ത് ജനങ്ങള്‍ പ്രധാനമായും ആശ്രയിച്ചിരുന്ന ഒരു കടവ് ഇവിടെയുണ്ടായിരുന്നു. സ്കൂളും കടവും തമ്മിലുള്ള ഈ ബന്ധം സ്കൂളിന്‌ കടവത്ത് സ്കൂള്‍ എന്ന പേര് ലഭിക്കാന്‍ കാരണമായി. ആദ്യ കാലങ്ങങ്ങളില്‍ സ്കൂള്‍ നടത്തിവന്നിരുന്നത് സ്കൂളിനടുത്ത് തന്നെയുള്ള ടി.വി. കുടുംബക്കാരായിരുന്നു. അതുകൊണ്ട് ടി.വി യുടെ സ്കൂള്‍ എന്ന പേരും സ്കൂളിന്‌ ലഭിക്കുകയുണ്ടായി.
                     പ്രായം ചെന്നവരുടെ ഇടയിൽ ടിവിയുടെ സ്കൂൾ , കടവത്ത് സ്കൂൾ, തത്രവളപ്പിലെ സ്കൂൾ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഇത് സ്കൂളിന്റെ പഴക്കത്തെയും പാരമ്പര്യത്തെയും സുചിപ്പിക്കുന്നു. പഴയങ്ങാടി - കുപ്പം പുഴക്ക് അഭിമുഖമായി പുഴക്കരയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത്ത് ജനങ്ങൾ പ്രധാനമായും ആശ്രയിച്ചിരുന്ന ഒരു കടവ് ഇവിടെയുണ്ടായിരുന്നു. സ്കൂളും കടവും തമ്മിലുള്ള ഈ ബന്ധം സ്കൂളിന്‌ കടവത്ത് സ്കൂൾ എന്ന പേര് ലഭിക്കാൻ കാരണമായി. ആദ്യ കാലങ്ങങ്ങളിൽ സ്കൂൾ നടത്തിവന്നിരുന്നത് സ്കൂളിനടുത്ത് തന്നെയുള്ള ടി.വി. കുടുംബക്കാരായിരുന്നു. അതുകൊണ്ട് ടി.വി യുടെ സ്കൂൾ എന്ന പേരും സ്കൂളിന്‌ ലഭിക്കുകയുണ്ടായി.
                 ഇപ്പോള്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ്സ കമ്മിറ്റിയാണ് സ്കൂള്‍ ഭരണം നടത്തി വരുന്നത്. 1986 വരെ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് ഓടിട്ട ഒരു ചെറിയ കെട്ടിടത്തിലായിരുന്നു. മദ്രസ്സ കമ്മിറ്റി ഏറ്റെടുത്തതിനു ശേഷം രണ്ടുനിലകളുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കോണ്‍ക്രീറ്റ് കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നത്‌.
                 ഇപ്പോൾ ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സ കമ്മിറ്റിയാണ് സ്കൂൾ ഭരണം നടത്തി വരുന്നത്. 1986 വരെ സ്കൂൾ പ്രവർത്തിച്ചിരുന്നത് ഓടിട്ട ഒരു ചെറിയ കെട്ടിടത്തിലായിരുന്നു. മദ്രസ്സ കമ്മിറ്റി ഏറ്റെടുത്തതിനു ശേഷം രണ്ടുനിലകളുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചുവരുന്നത്‌.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടുനിലകെട്ടിടം കമ്പ്യൂട്ടര്‍ ലാബ്‌ ഏഴു ക്ലാസ്സ്‌ മുറികള്‍ ഒരു ഓഫീസ റൂം ഒരു പാചകപ്പുര നാല് ടോയലെറ്റ്
രണ്ടുനിലകെട്ടിടം കമ്പ്യൂട്ടർ ലാബ്‌ ഏഴു ക്ലാസ്സ്‌ മുറികൾ ഒരു ഓഫീസ റൂം ഒരു പാചകപ്പുര നാല് ടോയലെറ്റ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/399444" എന്ന താളിൽനിന്ന് ശേഖരിച്ചത്