18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= മാട്ടൂൽ | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 13504 | ||
| | | സ്ഥാപിതവർഷം= 1937 | ||
| | | സ്കൂൾ വിലാസം= മാട്ടൂൽ നോർത്ത് പി.ഒ , മാട്ടൂൽ <br/>കണ്ണൂർ | ||
| | | പിൻ കോഡ്= 670325 | ||
| | | സ്കൂൾ ഫോൺ=04972 842705 | ||
| | | സ്കൂൾ ഇമെയിൽ= cmlpsmattul@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://cmlpsmattul.blogspot.in | ||
| ഉപ ജില്ല= മാടായി | | ഉപ ജില്ല= മാടായി | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=39 | | ആൺകുട്ടികളുടെ എണ്ണം=39 | ||
| പെൺകുട്ടികളുടെ എണ്ണം= 34 | | പെൺകുട്ടികളുടെ എണ്ണം= 34 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 73 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഗീത കെ.വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= നസീമ കെ.സി | | പി.ടി.ഏ. പ്രസിഡണ്ട്= നസീമ കെ.സി | ||
| | | സ്കൂൾ ചിത്രം= SchoolPict1.gif | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ | ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവിൽനിന്നും ഉതിർന്നുവീണ മാത്വൂൽ (എന്തൊരു നീളം) എന്ന അറബിപദത്തിൽ നിന്നാണ് മാട്ടൂൽ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. പേര് അന്വർത്ഥമാക്കുന്ന തരത്തിൽതന്ന ഏഴര കിലോമീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന ഒരു കടലോരഗ്രാമമാണ് മാട്ടൂൽ. ഈ ഗ്രാമത്തിന് 500-ൽ പരം വർഷത്തെ ചരിത്രപാരമ്പര്യമുണ്ട്. അന്ന് അറബിക്കടലിന്റെയും വളപട്ടണം പുഴയുടെയും ഇടയിൽ നീളത്തിൽ കാടു നിറഞ്ഞുനിന്ന ഒരു പ്രദേശം മാത്രമായിരുന്നു മാട്ടൂൽ. ഈ വിജനമായ പ്രദേശം മുഴുവൻ കാൽനടയായി ആ അറബി ചരിത്രപണ്ഡിതൻ നടന്നു കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. | ||
പഴയ മദ്രാസ് സംസ്ഥാനത്തിലെ | പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ഡിസ്ട്രിക്ടിൽ ചിറക്കൽ താലൂക്കിലായിരുന്നു ഈ പ്രദേശം ഉൾപ്പെട്ടിരുന്നത്. ഐക്യകേരള പിറവിക്കുശേഷം കണ്ണൂർ ജില്ലയിലും കണ്ണൂർ താലൂക്കിലും ഉൾപ്പെടുകയായിരുന്നു. പടിഞ്ഞാറു ഭാഗം അറബിക്കടലും കിഴക്ക് വളപട്ടണം പുഴയും തെക്ക് അഴിമുഖവും വടക്ക് കരപ്രദേശവും അതിരിടുന്ന ഈ പഞ്ചായത്ത് ഒരു ഉപദ്വീപാണ്. 1964-ലെ വില്ലേജു പുന:സംഘടനയെ തുടർന്ന് ഒരു ദ്വീപായ തെക്കുമ്പാട്, മടക്കര പ്രദേശങ്ങളും കൂടി ഉൾക്കൊള്ളിച്ചാണ് ഇന്നത്തെ മാട്ടൂൽ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്. | ||
ജലഗതാഗതത്തെ മാത്രം ആശ്രയിച്ചിരുന്ന പഴയകാലത്ത് കടത്തുതോണികളും യാത്രാബോട്ടുകളുമായിരുന്നു മാട്ടൂലിലെ ഏക യാത്രാവലംബം. സമീപനഗരവും ജില്ലാ ആസ്ഥാനവുമായ കണ്ണൂരുമായി | ജലഗതാഗതത്തെ മാത്രം ആശ്രയിച്ചിരുന്ന പഴയകാലത്ത് കടത്തുതോണികളും യാത്രാബോട്ടുകളുമായിരുന്നു മാട്ടൂലിലെ ഏക യാത്രാവലംബം. സമീപനഗരവും ജില്ലാ ആസ്ഥാനവുമായ കണ്ണൂരുമായി ജനങ്ങൾക്ക് ബന്ധപ്പെടാനുള്ള മാർഗ്ഗം കപ്പക്കടവ് (അഴീക്കോട്) വഴിയുള്ള ബോട്ടുയാത്രയായിരുന്നു. | ||
വിദ്യാഭ്യാസ | വിദ്യാഭ്യാസ മേഖലയിൽ 1909-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ നടത്തിവന്ന മാട്ടൂൽ ബോർഡ് മാപ്പിള ബോയ്സ് എലിമെന്ററി സ്ക്കൂളായിരുന്നു ആദ്യ അംഗീകൃത പള്ളിക്കൂടം. തൊട്ടടുത്തുതന്ന പട്ടികജാതികാർക്കുവേണ്ടി സർക്കാർ നേരിട്ടു നടത്തിയിരുന്ന ലേബർ സ്ക്കൂളും പ്രവർത്തിച്ചിരുന്നു. | ||
1928- | 1928-ൽ കേരളത്തിലുടനീളം രൂപം കൊണ്ട യംഗ്മെൻസ് മുസ്ളീം അസോസിയേഷന്റെ ഒരു യൂണിറ്റ് മാട്ടൂലിലും സ്ഥാപിക്കപ്പെട്ടു. വൈ.എം.എം.എ.യുടെ നേതൃത്വം മാട്ടൂലിന്റെ വിദ്യാഭ്യാസ-സാംസ്കാരിക രംഗത്ത് ഒരു പുത്തനുണർവ് കൊണ്ടുവരുന്നതിനു സഹായിച്ചിട്ടുണ്ട്. ഈ സംഘടനയുടെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ് സെൻട്രൽ മുസ്ലീം എൽ.പി സ്ക്കൂളും മാട്ടൂൽ നോർത്തിൽ പ്രവർത്തിച്ചു വരുന്ന മുഹമ്മദ് അബ്ദുൾ റഹിമാൻ സ്മാരക വായനശാലയും ഗ്രന്ഥാലയവും. | ||
ഔദ്യോഗിക | ഔദ്യോഗിക രേഖകൾ പ്രകാരം 1937 ലാണ് സെൻട്രൽ മുസ്ലീം.എൽ.പി.സ്കൂൾ സ്ഥാപിതമായത് എന്നാണെങ്കിലും 1928 മുതൽ തന്നെ സ്കൂൾ പ്രവർത്തിച്ചിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മാട്ടൂലിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക ഉന്നമനത്തിൽ വളരെയധികം പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് സെൻട്രൽ മുസ്ലീം.എൽ.പി.സ്കൂൾ. | ||
പ്രായം ചെന്നവരുടെ | പ്രായം ചെന്നവരുടെ ഇടയിൽ ടിവിയുടെ സ്കൂൾ , കടവത്ത് സ്കൂൾ, തത്രവളപ്പിലെ സ്കൂൾ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഇത് സ്കൂളിന്റെ പഴക്കത്തെയും പാരമ്പര്യത്തെയും സുചിപ്പിക്കുന്നു. പഴയങ്ങാടി - കുപ്പം പുഴക്ക് അഭിമുഖമായി പുഴക്കരയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത്ത് ജനങ്ങൾ പ്രധാനമായും ആശ്രയിച്ചിരുന്ന ഒരു കടവ് ഇവിടെയുണ്ടായിരുന്നു. സ്കൂളും കടവും തമ്മിലുള്ള ഈ ബന്ധം സ്കൂളിന് കടവത്ത് സ്കൂൾ എന്ന പേര് ലഭിക്കാൻ കാരണമായി. ആദ്യ കാലങ്ങങ്ങളിൽ സ്കൂൾ നടത്തിവന്നിരുന്നത് സ്കൂളിനടുത്ത് തന്നെയുള്ള ടി.വി. കുടുംബക്കാരായിരുന്നു. അതുകൊണ്ട് ടി.വി യുടെ സ്കൂൾ എന്ന പേരും സ്കൂളിന് ലഭിക്കുകയുണ്ടായി. | ||
ഇപ്പോൾ ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സ കമ്മിറ്റിയാണ് സ്കൂൾ ഭരണം നടത്തി വരുന്നത്. 1986 വരെ സ്കൂൾ പ്രവർത്തിച്ചിരുന്നത് ഓടിട്ട ഒരു ചെറിയ കെട്ടിടത്തിലായിരുന്നു. മദ്രസ്സ കമ്മിറ്റി ഏറ്റെടുത്തതിനു ശേഷം രണ്ടുനിലകളുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചുവരുന്നത്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ടുനിലകെട്ടിടം | രണ്ടുനിലകെട്ടിടം കമ്പ്യൂട്ടർ ലാബ് ഏഴു ക്ലാസ്സ് മുറികൾ ഒരു ഓഫീസ റൂം ഒരു പാചകപ്പുര നാല് ടോയലെറ്റ് | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |