"എ.എൽ.പി.എസ്. കാവതികളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

462 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox AEOSchool | സ്ഥലപ്പേര്= കോട്ടക്കല്‍ | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കോട്ടക്കല്‍
| സ്ഥലപ്പേര്= കോട്ടക്കൽ
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18401
| സ്കൂൾ കോഡ്= 18401
| സ്ഥാപിതവര്‍ഷം= 1926  
| സ്ഥാപിതവർഷം= 1926  
| സ്കൂള്‍ വിലാസം= കോട്ടക്കല്‍ പി.ഒ.,കോട്ടക്കല്‍.
| സ്കൂൾ വിലാസം= കോട്ടക്കൽ പി.ഒ.,കോട്ടക്കൽ.
| പിന്‍ കോഡ്= 676503
| പിൻ കോഡ്= 676503
| സ്കൂള്‍ ഫോണ്‍=  9745791505
| സ്കൂൾ ഫോൺ=  9745791505
| സ്കൂള്‍ ഇമെയില്‍=  hmalpskvm@gmail.com
| സ്കൂൾ ഇമെയിൽ=  hmalpskvm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മലപ്പുറം
| ഉപ ജില്ല= മലപ്പുറം
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാ
| സ്കൂൾ വിഭാ
ഗം= പൊതു വിദ്യാലയം
ഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=57   
| ആൺകുട്ടികളുടെ എണ്ണം=57   
| പെൺകുട്ടികളുടെ എണ്ണം= 39
| പെൺകുട്ടികളുടെ എണ്ണം= 39
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  96
| വിദ്യാർത്ഥികളുടെ എണ്ണം=  96
| അദ്ധ്യാപകരുടെ എണ്ണം=    5
| അദ്ധ്യാപകരുടെ എണ്ണം=    5
| പ്രധാന അദ്ധ്യാപകന്‍=          രവീന്ദ്രന്‍.എം  
| പ്രധാന അദ്ധ്യാപകൻ=          രവീന്ദ്രൻ.എം  
| പി.ടി.ഏ. പ്രസിഡണ്ട്=          സസ്തക്കീര്‍.കെ
| പി.ടി.ഏ. പ്രസിഡണ്ട്=          സസ്തക്കീർ.കെ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}
==  ആമുഖം ==
==  ആമുഖം ==
കോട്ടക്കല്‍ മുനിസിപ്പാലി‍ററിയിലെ കാവതികളം എന്ന പ്രദേശത്തെ കേന്ദ്ര ഭാഗത്ത് 1926 ലാണ് സ്കൂള്‍ സ്ഥാപിതമായത്.കുന്നത്തുതൊടി എന്ന വീട്ടിലെ പത്തായപ്പുരയിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്.അന്ന്മേലാത്ര കുടുംബാംഗങ്ങളായ ശ്രീമതി മീനാക്ഷിക്കുട്ടിയമ്മയുടേയും നാരായണിക്കുട്ടിയമ്മയുടേയും പേരിലായിരുന്നു സ്കൂള്‍. ഇന്ന് സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തു തന്നെയുള്ള പഴയ കെട്ടിടത്തില്‍ തന്നെയായിരുന്നു 2006 വരെ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.പിന്നീട് അന്നത്തെ മാനേജര്‍ മേലാത്ര ജനാര്‍ദ്ദനപ്പണിക്കര്‍ കെട്ടിടം പുതുക്കിപ്പണിത് ഇന്നു കാണുന്ന സ്കൂള്‍ കെട്ടിടമാക്കി മാററി.നാലു ക്ലാസ്മുറികളും ഓഫീസ്റൂമും അടങ്ങിയ സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്.പാചകപ്പുരയും ഭക്ഷണഹാളും പഴയ കെട്ടിടത്തില്‍ തന്നെ ആയിരുന്നു.2016 ല്‍ പുതിയ മാനേജര്‍ ശ്രീ നരിമടയ്ക്കല്‍ ബഷീര്‍ സ്കൂള്‍ഏറെറടുത്തതിനു ശേ‍ഷം സൗകര്യങ്ങളോടുകൂടിയ ടൈല്‍ പാകിയ പാചകപ്പുര നിര്‍മ്മിച്ചു.കൂടാതെ മൂത്രപ്പുര,കക്കൂസ്,കൈ കഴുകുന്ന സ്ഥലം ഇവയെല്ലാം ടൈല്‍ പാകി മനോഹരമാക്കി.അതോടൊപ്പം തന്നെ മൂത്രപ്പുരയ്ക്കുചുററും സ്കൂളിന് പിന്‍ഭാഗവും ഇന്ടര്‍ ലോക്ക് പതിക്കുകയും റൂഫിങ് ഷീററ് വിരിച്ച് സൗകര്യപ്രദമാക്കി.കൂടുതല്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
കോട്ടക്കൽ മുനിസിപ്പാലി‍ററിയിലെ കാവതികളം എന്ന പ്രദേശത്തെ കേന്ദ്ര ഭാഗത്ത് 1926 ലാണ് സ്കൂൾ സ്ഥാപിതമായത്.കുന്നത്തുതൊടി എന്ന വീട്ടിലെ പത്തായപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത്.അന്ന്മേലാത്ര കുടുംബാംഗങ്ങളായ ശ്രീമതി മീനാക്ഷിക്കുട്ടിയമ്മയുടേയും നാരായണിക്കുട്ടിയമ്മയുടേയും പേരിലായിരുന്നു സ്കൂൾ. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തു തന്നെയുള്ള പഴയ കെട്ടിടത്തിൽ തന്നെയായിരുന്നു 2006 വരെ സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട് അന്നത്തെ മാനേജർ മേലാത്ര ജനാർദ്ദനപ്പണിക്കർ കെട്ടിടം പുതുക്കിപ്പണിത് ഇന്നു കാണുന്ന സ്കൂൾ കെട്ടിടമാക്കി മാററി.നാലു ക്ലാസ്മുറികളും ഓഫീസ്റൂമും അടങ്ങിയ സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്.പാചകപ്പുരയും ഭക്ഷണഹാളും പഴയ കെട്ടിടത്തിൽ തന്നെ ആയിരുന്നു.2016 പുതിയ മാനേജർ ശ്രീ നരിമടയ്ക്കൽ ബഷീർ സ്കൂൾഏറെറടുത്തതിനു ശേ‍ഷം സൗകര്യങ്ങളോടുകൂടിയ ടൈൽ പാകിയ പാചകപ്പുര നിർമ്മിച്ചു.കൂടാതെ മൂത്രപ്പുര,കക്കൂസ്,കൈ കഴുകുന്ന സ്ഥലം ഇവയെല്ലാം ടൈൽ പാകി മനോഹരമാക്കി.അതോടൊപ്പം തന്നെ മൂത്രപ്പുരയ്ക്കുചുററും സ്കൂളിന് പിൻഭാഗവും ഇന്ടർ ലോക്ക് പതിക്കുകയും റൂഫിങ് ഷീററ് വിരിച്ച് സൗകര്യപ്രദമാക്കി.കൂടുതൽ നവീകരണപ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
പ്രധാനാധ്യാപകനും മൂന്ന് അസിസ്ററന്‍ററ് അധ്യാപകരും ഒരു അറബിക് അധ്യാപകനും അടങ്ങിയതാണ് സ്കൂളിലെ  സ്ററാഫ്.ഇപ്പോഴത്തെ ഹെഡ്മാസ്ററര്‍ ശ്രീ രവീന്ദ്രന്‍.എം ആണ്.2008 മുതല്‍ പ്രീപ്രൈമറി  ക്ലാസ്സുകള്‍ പ്രവര്‍ത്തനം തുടങ്ങി.
പ്രധാനാധ്യാപകനും മൂന്ന് അസിസ്ററൻററ് അധ്യാപകരും ഒരു അറബിക് അധ്യാപകനും അടങ്ങിയതാണ് സ്കൂളിലെ  സ്ററാഫ്.ഇപ്പോഴത്തെ ഹെഡ്മാസ്ററർ ശ്രീ രവീന്ദ്രൻ.എം ആണ്.2008 മുതൽ പ്രീപ്രൈമറി  ക്ലാസ്സുകൾ പ്രവർത്തനം തുടങ്ങി.
അറിയപ്പെടുന്ന കലാകാരനും ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലുമായ കോട്ടക്കല്‍ മുരളി,കോളേജ് പ്രൊഫസറായ രാമദാസ് തുടങ്ങി ധാരാളം പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ ഈ വിദ്യാലയം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
അറിയപ്പെടുന്ന കലാകാരനും ഹയർസെക്കൻഡറി പ്രിൻസിപ്പലുമായ കോട്ടക്കൽ മുരളി,കോളേജ് പ്രൊഫസറായ രാമദാസ് തുടങ്ങി ധാരാളം പ്രതിഭകളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.


== മുന്‍ സാരഥികള്‍: ==
== മുൻ സാരഥികൾ: ==
=== പ്രധാനാധ്യാപകര്‍. ===
=== പ്രധാനാധ്യാപകർ. ===
*ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ
*ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ
*ശ്രീമതി.നാരായണിക്കുട്ടിയമ്മ
*ശ്രീമതി.നാരായണിക്കുട്ടിയമ്മ
വരി 38: വരി 38:




=== മുന്‍ മാനേജര്‍മാര്‍ ===
=== മുൻ മാനേജർമാർ ===
*ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ
*ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ
*ശ്രീമതി.നാരായണിക്കുട്ടിയമ്മ
*ശ്രീമതി.നാരായണിക്കുട്ടിയമ്മ
*ശ്രീ.ജനാര്‍ദ്ദനപ്പണിക്കര്‍
*ശ്രീ.ജനാർദ്ദനപ്പണിക്കർ


‍‍
‍‍
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളില്‍ നാലുക്ളാസ്സു മുറികളും ഓഫീസ് റൂമും ഉണ്ട്.
സ്കൂളിൽ നാലുക്ളാസ്സു മുറികളും ഓഫീസ് റൂമും ഉണ്ട്.
ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്ലററ് ഉണ്ട്.
ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലററ് ഉണ്ട്.
കുടിവെള്ള സൗകര്യം ഉണ്ട്.
കുടിവെള്ള സൗകര്യം ഉണ്ട്.
കിണറുണ്ട്.‍‍
കിണറുണ്ട്.‍‍
വരി 52: വരി 52:
സൗകര്യങ്ങളോടു കൂടിയ പാചകപ്പുര ഉണ്ട്.
സൗകര്യങ്ങളോടു കൂടിയ പാചകപ്പുര ഉണ്ട്.


== ക്ലബ്ബുകള്‍ ==
== ക്ലബ്ബുകൾ ==
ഗണിതക്ലബ്ബ്,
ഗണിതക്ലബ്ബ്,
സയന്‍സ് ക്ലബ്ബ്,
സയൻസ് ക്ലബ്ബ്,
ഇംഗ്ലീഷ് ക്ലബ്ബ്,
ഇംഗ്ലീഷ് ക്ലബ്ബ്,
ആരോഗ്യ ക്ലബ്ബ്,
ആരോഗ്യ ക്ലബ്ബ്,
വരി 60: വരി 60:
വിദ്യാരംഗം.
വിദ്യാരംഗം.


== മികവുകള്‍ ==
== മികവുകൾ ==
ഒന്നാം ക്ലാസ്സ് മുതല്‍ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ്.
ഒന്നാം ക്ലാസ്സ് മുതൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്.
പ്രവര്‍ത്തന സജ്ജമായ പി ടി എ .
പ്രവർത്തന സജ്ജമായ പി ടി എ .
പ്രവൃത്തി പരിചയ ശില്‍പശാല.
പ്രവൃത്തി പരിചയ ശിൽപശാല.
ഒറിഗാമി ശില്‍പശാല.
ഒറിഗാമി ശിൽപശാല.
വാഴക്കൃഷി.
വാഴക്കൃഷി.
പച്ചക്കറിക്കൃഷി.
പച്ചക്കറിക്കൃഷി.
വിഭവസമൃദ്ധമായ ഉച്ചഭക്ഷണം
വിഭവസമൃദ്ധമായ ഉച്ചഭക്ഷണം
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/398889" എന്ന താളിൽനിന്ന് ശേഖരിച്ചത്