"പി.പി.എൻ.എം.എ..യു..പി,എസ്.തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{prettyurl|khmhs}}
{{prettyurl|khmhs}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തൃക്കണ്ടിയൂര്‍
| സ്ഥലപ്പേര്= തൃക്കണ്ടിയൂർ
| വിദ്യാഭ്യാസ ജില്ല=തിരൂര്‍
| വിദ്യാഭ്യാസ ജില്ല=തിരൂർ
| റവന്യൂ ജില്ല=മലപ്പുറം  
| റവന്യൂ ജില്ല=മലപ്പുറം  
| സ്കൂള്‍ കോഡ്=19793  
| സ്കൂൾ കോഡ്=19793  
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=1934  
| സ്ഥാപിതവർഷം=1934  
| സ്കൂള്‍ വിലാസം= പി.പി.എന്‍.എം.എ.യു.പി സ്കൂള്‍,തിരൂര്‍ തൃക്കണ്ടിയൂര്‍(പി.ഒ),തിരൂര്‍,676104
| സ്കൂൾ വിലാസം= പി.പി.എൻ.എം.എ.യു.പി സ്കൂൾ,തിരൂർ തൃക്കണ്ടിയൂർ(പി.ഒ),തിരൂർ,676104
| പിന്‍ കോഡ്=676104  
| പിൻ കോഡ്=676104  
| സ്കൂള്‍ ഫോണ്‍=8129013290  
| സ്കൂൾ ഫോൺ=8129013290  
| സ്കൂള്‍ ഇമെയില്‍=ppnmaups@gmail.com   
| സ്കൂൾ ഇമെയിൽ=ppnmaups@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=തിരൂര്‍
| ഉപ ജില്ല=തിരൂർ
| ഭരണം വിഭാഗം=Aided
| ഭരണം വിഭാഗം=Aided
| സ്കൂള്‍ വിഭാഗം=യു.പി  
| സ്കൂൾ വിഭാഗം=യു.പി  
| മാദ്ധ്യമം=  
| മാദ്ധ്യമം=  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=120  
| ആൺകുട്ടികളുടെ എണ്ണം=120  
| പെൺകുട്ടികളുടെ എണ്ണം=106  
| പെൺകുട്ടികളുടെ എണ്ണം=106  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=226  
| വിദ്യാർത്ഥികളുടെ എണ്ണം=226  
| അദ്ധ്യാപകരുടെ എണ്ണം=10  
| അദ്ധ്യാപകരുടെ എണ്ണം=10  
| പ്രിന്‍സിപ്പല്‍=  
| പ്രിൻസിപ്പൽ=  
| പ്രധാന അദ്ധ്യാപകന്‍=എ.എം സുജാത  
| പ്രധാന അദ്ധ്യാപകൻ=എ.എം സുജാത  
| പി.ടി.ഏ. പ്രസിഡണ്ട്=റാഫി  
| പി.ടി.ഏ. പ്രസിഡണ്ട്=റാഫി  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=19793-ppnmaups.png ‎|  
| സ്കൂൾ ചിത്രം=19793-ppnmaups.png ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




വരി 42: വരി 42:
== ചരിത്രം ==
== ചരിത്രം ==


പഴയ കാലത്ത് വെട്ടത്തു രാജാവിന്‍റെ കീഴിലുള്ള വെട്ടത്തു നാടിന്‍റെ ഭാഗമായിരുന്നു തിരൂര്‍.പിന്നീട് ഈ പ്രദേശം മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്‍റെ സാമ്രാജ്യത്തിന്‍റെ ഭാഗമാവുകയുമുണ്ടായി.
പഴയ കാലത്ത് വെട്ടത്തു രാജാവിൻറെ കീഴിലുള്ള വെട്ടത്തു നാടിൻറെ ഭാഗമായിരുന്നു തിരൂർ.പിന്നീട് ഈ പ്രദേശം മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻറെ സാമ്രാജ്യത്തിൻറെ ഭാഗമാവുകയുമുണ്ടായി.


പിന്നീട് നാടെങ്ങും അലയടിച്ച ബ്രിട്ടീഷ്‌ ഭരണത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ ഈ പ്രദേശവും പങ്കെടുക്കുകയുണ്ടായി.1921-ലെ മലബാര്‍ കലാപം എന്ന പേരില്‍ അറിയപെടുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ മുസ്ലിം കര്‍ഷകരെ കൂട്ടത്തോടെ പിടികൂടി തീവണ്ടിയുടെ ബോഗിയില്‍ വായു കടക്കാത്ത രീതിയില്‍ കുത്തിനിറച്ച് കൊണ്ടുപോയ മുഴുവന്‍ ആളുകളും ശ്വാസം കിട്ടാതെ മരിച്ചതിനാല്‍ വാഗണ്‍ട്രാജഡി എന്ന പേരില്‍ ഇന്നും ചരിത്രത്തില്‍ ഇടം പിടിച്ചു നില്കുന്നുണ്ട്.മലയാള ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛന്‍ ജനിച്ചതും ഇവിടെയാണ്.അദ്ദേഹത്തിന്‍റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച തുഞ്ചന്‍പറമ്പ് നമുക്ക് അഭിമാനം നല്‍കുന്ന കാര്യമാണ്.ആധുനിക മലയാള കവിത്രയത്തില്‍പ്പെട്ട വള്ളത്തോളും ഈ നാടിന്‍റെ സംഭാവനയാണ്.ഒരു കാലത്ത് വെറ്റില കൃഷിയിലും കയറ്റുമതിയിലും ഈ നാട് മുന്നിട്ടു നിന്നിരുന്നു.അങ്ങനെ എല്ലാ തരത്തിലും തിരൂര്‍ ചരിത്രത്തില്‍ ഇടംപിടിച്ച പ്രദേശമാന്നെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.
പിന്നീട് നാടെങ്ങും അലയടിച്ച ബ്രിട്ടീഷ്‌ ഭരണത്തിനെതിരായ പ്രക്ഷോഭങ്ങളിൽ ഈ പ്രദേശവും പങ്കെടുക്കുകയുണ്ടായി.1921-ലെ മലബാർ കലാപം എന്ന പേരിൽ അറിയപെടുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്തതിൻറെ പേരിൽ മുസ്ലിം കർഷകരെ കൂട്ടത്തോടെ പിടികൂടി തീവണ്ടിയുടെ ബോഗിയിൽ വായു കടക്കാത്ത രീതിയിൽ കുത്തിനിറച്ച് കൊണ്ടുപോയ മുഴുവൻ ആളുകളും ശ്വാസം കിട്ടാതെ മരിച്ചതിനാൽ വാഗൺട്രാജഡി എന്ന പേരിൽ ഇന്നും ചരിത്രത്തിൽ ഇടം പിടിച്ചു നില്കുന്നുണ്ട്.മലയാള ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛൻ ജനിച്ചതും ഇവിടെയാണ്.അദ്ദേഹത്തിൻറെ സ്മരണാർത്ഥം സ്ഥാപിച്ച തുഞ്ചൻപറമ്പ് നമുക്ക് അഭിമാനം നൽകുന്ന കാര്യമാണ്.ആധുനിക മലയാള കവിത്രയത്തിൽപ്പെട്ട വള്ളത്തോളും ഈ നാടിൻറെ സംഭാവനയാണ്.ഒരു കാലത്ത് വെറ്റില കൃഷിയിലും കയറ്റുമതിയിലും ഈ നാട് മുന്നിട്ടു നിന്നിരുന്നു.അങ്ങനെ എല്ലാ തരത്തിലും തിരൂർ ചരിത്രത്തിൽ ഇടംപിടിച്ച പ്രദേശമാന്നെന്നതിൽ ആർക്കും തർക്കമില്ല.


തിരൂര്‍ നഗരസഭയുടെ ഹൃദയഭാഗത്ത്‌ ഭാഷാപിതാവിന്‍റെ തിരുമുറ്റത്ത്‌ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1932-ല്‍ ബഹുമാനപ്പെട്ട പി.ദാമോദരന്‍ നമ്പീശന്‍ എന്നവരുടെ ഉടമസ്ഥതയാല്‍ D.M.R.T ELEMENTARY SCHOOL എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.1934-ല്‍ അംഗീകാരം ലഭിച്ചു.പിന്നീട് ഈ വിദ്യാലയം എ.യു.പി സ്‌കൂള്‍ തിരൂര്‍ എന്ന പേരില്‍ അറിയപ്പെട്ടു.1963-ല്‍ നമ്പീശന്‍ മാസ്റ്റര്‍ പ്രധാനാധ്യാപക പദവിയില്‍ നിന്നും വിരമിച്ച വേളയില്‍ അദ്ദേഹത്തിന്‍റെ ശിഷ്യനും ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായിരുന്ന ശ്രീ.പി.പത്മനാഭന്‍ നായര്‍ക്ക് 1965-ല്‍ സ്‌കൂള്‍ കൈമാറി.31-07-2001-ല്‍ അദ്ദേഹത്തിന്‍റെ നിര്യാണത്തോടെ മകന്‍ ശ്രീ.പത്മനാഭന്‍ മാനേജര്‍ പദവി ഏറ്റെടുത്തു പ്രവര്‍ത്തിച്ചുവരുന്നു.2009 മുതല്‍ അച്ഛന്‍റെ ഓര്‍മക്കായി അദ്ദേഹം നമ്മുടെ സ്കൂളിന്‍റെ പേര് പി.പത്മനാഭന്‍ നായര്‍ മെമ്മോറിയല്‍ എയ്ഡഡ അപ്പര്‍ പ്രൈമറി സ്‌കൂള്‍(P.P.N.M.A.U.P SCHOOL) എന്നാക്കി മാറ്റിയിരിക്കുന്നു.
തിരൂർ നഗരസഭയുടെ ഹൃദയഭാഗത്ത്‌ ഭാഷാപിതാവിൻറെ തിരുമുറ്റത്ത്‌ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1932-ബഹുമാനപ്പെട്ട പി.ദാമോദരൻ നമ്പീശൻ എന്നവരുടെ ഉടമസ്ഥതയാൽ D.M.R.T ELEMENTARY SCHOOL എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.1934-അംഗീകാരം ലഭിച്ചു.പിന്നീട് ഈ വിദ്യാലയം എ.യു.പി സ്‌കൂൾ തിരൂർ എന്ന പേരിൽ അറിയപ്പെട്ടു.1963-ൽ നമ്പീശൻ മാസ്റ്റർ പ്രധാനാധ്യാപക പദവിയിൽ നിന്നും വിരമിച്ച വേളയിൽ അദ്ദേഹത്തിൻറെ ശിഷ്യനും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയുമായിരുന്ന ശ്രീ.പി.പത്മനാഭൻ നായർക്ക് 1965-ൽ സ്‌കൂൾ കൈമാറി.31-07-2001-ൽ അദ്ദേഹത്തിൻറെ നിര്യാണത്തോടെ മകൻ ശ്രീ.പത്മനാഭൻ മാനേജർ പദവി ഏറ്റെടുത്തു പ്രവർത്തിച്ചുവരുന്നു.2009 മുതൽ അച്ഛൻറെ ഓർമക്കായി അദ്ദേഹം നമ്മുടെ സ്കൂളിൻറെ പേര് പി.പത്മനാഭൻ നായർ മെമ്മോറിയൽ എയ്ഡഡ അപ്പർ പ്രൈമറി സ്‌കൂൾ(P.P.N.M.A.U.P SCHOOL) എന്നാക്കി മാറ്റിയിരിക്കുന്നു.


നമ്പീശന്‍ മാസ്റ്റര്‍ പ്രധാനാധ്യാപക തസ്തികയില്‍ നിന്നും  വിരമിച്ചതിനു ശേഷം 1963 മുതല്‍ 1985 വരെ ശ്രീമതി സരസ്വതി ടീച്ചറും  1985 മുതല്‍ 1987 വരെ ശ്രീമതി വി.കെ.പി ജാനകി ടീച്ചറും 1987 മുതല്‍ 2008 വരെ ശ്രീമതി വിജയലക്ഷ്മി ടീച്ചറും  2008 മുതല്‍ 2011 വരെ ശ്രീമതി രമാദേവി ടീച്ചറും പ്രധാന അദ്ധ്യാപിക പദവി അലങ്കരിച്ചു. 01-04-2011 മുതല്‍ എ.എം സുജാത ടീച്ചറും ചുമതല ഏറ്റെടുത്തു പ്രവര്‍ത്തിച്ചു വരുന്നു.
നമ്പീശൻ മാസ്റ്റർ പ്രധാനാധ്യാപക തസ്തികയിൽ നിന്നും  വിരമിച്ചതിനു ശേഷം 1963 മുതൽ 1985 വരെ ശ്രീമതി സരസ്വതി ടീച്ചറും  1985 മുതൽ 1987 വരെ ശ്രീമതി വി.കെ.പി ജാനകി ടീച്ചറും 1987 മുതൽ 2008 വരെ ശ്രീമതി വിജയലക്ഷ്മി ടീച്ചറും  2008 മുതൽ 2011 വരെ ശ്രീമതി രമാദേവി ടീച്ചറും പ്രധാന അദ്ധ്യാപിക പദവി അലങ്കരിച്ചു. 01-04-2011 മുതൽ എ.എം സുജാത ടീച്ചറും ചുമതല ഏറ്റെടുത്തു പ്രവർത്തിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


       8 ഡിവിഷനുകളിലായി പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിന് പ്രധാന അദ്ധ്യാപിക തസ്തിക കൂടാതെ 10 അദ്ധ്യാപക തസ്തികകളും ഒരു അനാധ്യപക തസ്തികയും നിലവിലുണ്ട്.കുട്ടികള്‍ക്ക് ഒന്നാം ഭാഷയായി സംസ്‌കൃതം,ഉര്‍ദു എന്നിവയും പഠിക്കാനുള്ള സൗകര്യമുണ്ട്.മാനേജര്‍ മുന്നിട്ടിറങ്ങി ഒരു കമ്പ്യൂട്ടര്‍ അദ്ധ്യാപികയെ നിയമിച്ചിട്ടുണ്ട്.കുട്ടികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി 2 സ്കൂള്‍ ബസ്സുകളും അതിലെ ജീവനക്കാരേയും മാനേജര്‍ അനുവദിച്ചു നല്കിയിട്ടുണ്ട്.
       8 ഡിവിഷനുകളിലായി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് പ്രധാന അദ്ധ്യാപിക തസ്തിക കൂടാതെ 10 അദ്ധ്യാപക തസ്തികകളും ഒരു അനാധ്യപക തസ്തികയും നിലവിലുണ്ട്.കുട്ടികൾക്ക് ഒന്നാം ഭാഷയായി സംസ്‌കൃതം,ഉർദു എന്നിവയും പഠിക്കാനുള്ള സൗകര്യമുണ്ട്.മാനേജർ മുന്നിട്ടിറങ്ങി ഒരു കമ്പ്യൂട്ടർ അദ്ധ്യാപികയെ നിയമിച്ചിട്ടുണ്ട്.കുട്ടികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി 2 സ്കൂൾ ബസ്സുകളും അതിലെ ജീവനക്കാരേയും മാനേജർ അനുവദിച്ചു നല്കിയിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==




== പ്രധാന കാല്‍വെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 67: വരി 67:


{{#multimaps: ,  | width=800px | zoom=16 }}
{{#multimaps: ,  | width=800px | zoom=16 }}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/397648" എന്ന താളിൽനിന്ന് ശേഖരിച്ചത്