18,998
തിരുത്തലുകൾ
('== ഉണര്‍ത്തുപാട്ട് ==
ഉണര്‍ത്തുപാട്ട്
പി.ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||
== | == ഉണർത്തുപാട്ട് == | ||

ഉണർത്തുപാട്ട്

പി.കെ. | പി.കെ.രാമചന്ദ്രൻ (പ്രിൻസിപ്പാൾ)

നിദ്ര വിട്ടു നിങ്ങളുണരൂ കാലമായി ഗുരുക്കളെ
| നിദ്ര വിട്ടു നിങ്ങളുണരൂ കാലമായി ഗുരുക്കളെ

ആത്മരോദനങ്ങൾ നിങ്ങൾ കേൾപ്പതില്ലേ ഭൂമിയിൽ

ധർമ്മവും അഹിംസയും കാത്തിടേണ്ടോരല്ലയോ

വിജ്ഞാനത്തിൽ പൊൻവെളിച്ച തിരി തിരിക്കേണ്ടയോ

ജീവിതമാം | ജീവിതമാം സാഗരത്തിൽ ലക്ഷ്യമില്ലാതലയുവോരെ

നേർവഴിയാം പാതനിങ്ങൾ കാട്ടിടേണ്ടതില്ലയോ

കാലചക്രമാകും | കാലചക്രമാകും തേർതെളിച്ചിടേണ്ടോർ നിങ്ങളീ

കാമമോഹമേകുമശ്വഞാൻ വലിച്ചിടുന്നിതോ.

ഗാന്ധിയേയും ബുദ്ധനേയും | ഗാന്ധിയേയും ബുദ്ധനേയും വർദ്ധമാനനേയുമീ

തന്ന മാതാഭാരതാംബയേയും നീ മറന്നിതോ
| തന്ന മാതാഭാരതാംബയേയും നീ മറന്നിതോ

കാലത്തിന്റെ ഗതിവിഗതിക്കഹിതമായി നിന്നുവോ
| കാലത്തിന്റെ ഗതിവിഗതിക്കഹിതമായി നിന്നുവോ

നിങ്ങളെത്തൻ വെട്ടിമാറ്റും ചന്ദ്രഹാസമൊന്നിതാ

രാവണനും ഇന്ദ്രജിത്തും | രാവണനും ഇന്ദ്രജിത്തും കുംഭകർണ്ണൻ രക്തബീജൻ

രാക്ഷസർ തൻ പടയുമായി എത്തീടുന്ന വഴിയിൽ

ഘടഘടാരവം മുഴക്കി | ഘടഘടാരവം മുഴക്കി ആർത്തിരമ്പിവന്നിതാ

ഘോരമാം പെരുമ്പറ | ഘോരമാം പെരുമ്പറ തൻ അട്ടഹാസം കേൾപ്പുഞാന്

ധർമ്മചക്രത്തേർ തെളിക്കാൻ കാലമങ്ങു കേഴുന്നു

നിദ്ര തന്റെ | നിദ്ര തന്റെ മടിയിൽ നിന്നുണർന്നെണീക്കു സോദരാ.

<!--visbot verified-chils-> |