"ഐ.എഎച്ച്.എസ്.എസ്.ധർമ്മഗിരി / ഐ ടി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('=ഐ ടി ക്ലബ്= 2011-12 അദ്ധ്യായന വര്‍ഷത്തെ ഐ.ടി ക്ലബിന…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:




2011-12 അദ്ധ്യായന വര്‍ഷത്തെ ഐ.ടി ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ മാസത്തില്‍ തന്നെ ആരംഭിച്ചു. 8, 9, 10 ക്ലാസ്സുകളില്‍ നിന്ന് ക്ലാസ്സ് ഐ.ടി കോര്‍ഡിനേറ്റര്‍മാര്‍ ഉള്‍പ്പെടെ 100 ല്‍ അധികം അംഗങ്ങളെ ഉള്‍പ്പെടുത്തി ക്ലബ് രൂപീകരിച്ചു. ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എസ്.ഐ.ടി.സി, ജെ.ഐ.ടി.സി.മാര്‍ നേതൃത്വം നല്‍കുന്നു.സ്കൂള്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്ററായി ഫിര്‍ഷാദ് തെരഞ്ഞെടുക്കപ്പെട്ടുഐ.ടി. മേളയുടെ മുന്നോടിയായി മത്സരയിനങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ തീരുമാനിച്ചുപ.ഐ.സി.ടി അധിഷ്ഠിത പഠനം ക്ലാസ്സ് റൂമുകളില്‍ കൂടുതല്‍ സജ്ജീവമാക്കുന്നതിന് ക്ലാസ്സ് ഐ.ടി കോര്‍ഡിനേറ്റര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി വരുന്നു. ഇവര്‍ക്ക് വീഡിയോ എഡിറ്റിംഗ്,ഓഡിയോ എഡിറ്റിംഗ് ഹാര്‍ഡ് വെയര്‍ ഇവയില്‍ പ്രത്യേകം പരിശീലനം നല്‍കി വരുന്നു.
2011-12 അദ്ധ്യായന വർഷത്തെ ഐ.ടി ക്ലബിന്റെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു. 8, 9, 10 ക്ലാസ്സുകളിൽ നിന്ന് ക്ലാസ്സ് ഐ.ടി കോർഡിനേറ്റർമാർ ഉൾപ്പെടെ 100 അധികം അംഗങ്ങളെ ഉൾപ്പെടുത്തി ക്ലബ് രൂപീകരിച്ചു. ക്ലബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എസ്.ഐ.ടി.സി, ജെ.ഐ.ടി.സി.മാർ നേതൃത്വം നൽകുന്നു.സ്കൂൾ സ്റ്റുഡന്റ് ഐടി കോർഡിനേറ്ററായി ഫിർഷാദ് തെരഞ്ഞെടുക്കപ്പെട്ടുഐ.ടി. മേളയുടെ മുന്നോടിയായി മത്സരയിനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകാൻ തീരുമാനിച്ചുപ.ഐ.സി.ടി അധിഷ്ഠിത പഠനം ക്ലാസ്സ് റൂമുകളിൽ കൂടുതൽ സജ്ജീവമാക്കുന്നതിന് ക്ലാസ്സ് ഐ.ടി കോർഡിനേറ്റർമാർക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. ഇവർക്ക് വീഡിയോ എഡിറ്റിംഗ്,ഓഡിയോ എഡിറ്റിംഗ് ഹാർഡ് വെയർ ഇവയിൽ പ്രത്യേകം പരിശീലനം നൽകി വരുന്നു.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/396026" എന്ന താളിൽനിന്ന് ശേഖരിച്ചത്