"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

609 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്= ചന്തേര  
| സ്ഥലപ്പേര്= ചന്തേര  
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്  
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്  
| റവന്യൂ ജില്ല= കാസര്‍കോട്
| റവന്യൂ ജില്ല= കാസർകോട്
| സ്കൂള്‍ കോഡ്= 12518
| സ്കൂൾ കോഡ്= 12518
| സ്ഥാപിതവര്‍ഷം=1947  
| സ്ഥാപിതവർഷം=1947  
| സ്കൂള്‍ വിലാസം= <br/>ചന്തേര, മാണിയാട്ട് (പി ഒ) കാസര്‍കോട് (ജില്ല )
| സ്കൂൾ വിലാസം= <br/>ചന്തേര, മാണിയാട്ട് (പി ഒ) കാസർകോട് (ജില്ല )
| പിന്‍ കോഡ്= 671310
| പിൻ കോഡ്= 671310
| സ്കൂള്‍ ഫോണ്‍= 04672214459
| സ്കൂൾ ഫോൺ= 04672214459
| സ്കൂള്‍ ഇമെയില്‍= 12518ialps@gmail.com
| സ്കൂൾ ഇമെയിൽ= 12518ialps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചെറുവത്തൂര്‍
| ഉപ ജില്ല= ചെറുവത്തൂർ
| ഭരണ വിഭാഗം= എയ്ഡഡ്   
| ഭരണ വിഭാഗം= എയ്ഡഡ്   
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 94
| ആൺകുട്ടികളുടെ എണ്ണം= 94
| പെൺകുട്ടികളുടെ എണ്ണം= 101
| പെൺകുട്ടികളുടെ എണ്ണം= 101
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 195
| വിദ്യാർത്ഥികളുടെ എണ്ണം= 195
| അദ്ധ്യാപകരുടെ എണ്ണം= 9
| അദ്ധ്യാപകരുടെ എണ്ണം= 9
| പ്രധാന അദ്ധ്യാപകന്‍= സി എം മീനാകുമാരി  
| പ്രധാന അദ്ധ്യാപകൻ= സി എം മീനാകുമാരി  
| പി.ടി.ഏ. പ്രസിഡണ്ട്= എം.ബാബു  
| പി.ടി.ഏ. പ്രസിഡണ്ട്= എം.ബാബു  
| സ്കൂള്‍ ചിത്രം= 12518-01.jpg ‎|
| സ്കൂൾ ചിത്രം= 12518-01.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==




അറിവിന്റെ വഴികളിലൂടെ ..മികവിന്റെ പാതയില്‍
അറിവിന്റെ വഴികളിലൂടെ ..മികവിന്റെ പാതയിൽ
തലമുറകളെ അറിവിന്റെ വഴികളിലേക്ക് കൈപിടിച്ച് നടത്താനുതകും വിധം ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂള്‍ എന്ന വിദ്യാകേന്ദ്രം സ്ഥാപിതമായത് ചന്തേരയുടെ സാസ്കാരിക ചരിത്രത്തിലെ നിര്‍ണ്ണായകമായ ഏടാണ്. കര്‍മ്മ കുശലത കൈമുതലായുള്ളവരുടെ ദീര്‍ഘവീക്ഷണവും, അതിനൊത്ത പ്രവര്‍ത്തനവുമാണ് ഈ വിദ്യാലയത്തെ ഇന്നത്തെ നിലയിലുള്ള പഠനമികവിന്റെ കേന്ദ്രമാക്കി മാറ്റിയത്.  
തലമുറകളെ അറിവിന്റെ വഴികളിലേക്ക് കൈപിടിച്ച് നടത്താനുതകും വിധം ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ എന്ന വിദ്യാകേന്ദ്രം സ്ഥാപിതമായത് ചന്തേരയുടെ സാസ്കാരിക ചരിത്രത്തിലെ നിർണ്ണായകമായ ഏടാണ്. കർമ്മ കുശലത കൈമുതലായുള്ളവരുടെ ദീർഘവീക്ഷണവും, അതിനൊത്ത പ്രവർത്തനവുമാണ് ഈ വിദ്യാലയത്തെ ഇന്നത്തെ നിലയിലുള്ള പഠനമികവിന്റെ കേന്ദ്രമാക്കി മാറ്റിയത്.  
   ചന്തേര ഓത്തുകുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന പിലിക്കോട് ഇസ്ലാമിയ സ്കൂള്‍ ആയിരുന്നു 1940 ല്‍ ചന്തേരയിലും പരിസര പ്രദേശങ്ങളിലും ഉള്ളവരുടെ അക്ഷരകേന്ദ്രം. എന്നാല്‍ അധ്യാപകര്‍ ഇല്ലാത്തതിനാല്‍ 1945 ഓടെ ഈ വിദ്യാലയം അടച്ചുപൂട്ടി. പിന്നീട് ഇതേ വിദ്യാലയം പിലിക്കോട് പഞ്ചായത്ത് മൈതാനിക്ക് കിഴക്ക് വശം ഓലഷെഡില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുകയുണ്ടായി. ഈ സമയത്താണ് മുസ്ലിം റെയ്ഞ്ച് ഡപ്യൂട്ടി ഇന്‍സ്പെക്ടറുടെ നിര്‍ദേശ പ്രകാരം ചന്തെരയില്‍ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശം വന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരേതനായ ടി കെ അബ്ദുള്‍ റഹ്മാന്‍ മാസ്റ്ററുടെ ശ്രമഫലമായി 1947 ല്‍   വിദ്യാലയം ആരംഭിക്കാന്‍ അനുമതിയായി. ഇദ്ദേഹം തന്നെയായിരുന്നു വിദ്യാലയത്തിന്റെ മാനേജരും, ആദ്യ ഹെഡ്മാസ്റ്ററും. ചന്തേര പള്ളിയോട് ചേര്‍ന്ന ഞാലിയില്‍ ആയിരുന്നു വിദ്യാലയത്തിന്റെ പ്രവര്‍ത്തനാരംഭം. തുടര്‍ന്ന് പള്ളിയുടെ തെക്ക് ഭാഗത്തായി ഷെഡ്‌ ഒരുക്കുകയും പ്രവര്‍ത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. ആദ്യഘട്ടത്തില്‍ 1, 2 ക്ലാസ്സുകളില്‍ മാത്രമായിരുന്നു പ്രവേശനം. രണ്ടാം ക്ലാസിലേക്ക് നേരിട്ട് പ്രവേശനം നല്‍കുന്ന രീതി നിലവില്‍ ഉണ്ടായിരുന്ന അക്കാലത്ത് 51 കുട്ടികളാണ് വിദ്യാലയത്തില്‍ എത്തിയിരുന്നത്. ഒരു കാലത്ത് കുട്ടികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് വിദ്യാലയത്തിന്റെ അംഗീകാരം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് അനുശാസിക്കുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും സര്‍വാത്മനാ ഏറ്റെടുക്കുകയും, തനത് പരിപാടിയെന്നോണം സംഘടിപ്പിക്കുന്ന അനുഭാധിഷ്ടിത ബോധന രീതികളുടെ സംഘാടനത്തില്‍ കൂടി വിദ്യാലയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടുവരികയും വിദ്യാലയം ഏറെ ശ്രദ്ധിക്കപ്പെടുന്ന കാഴ്ചയാണ് ഇന്ന് കാണാന്‍ കഴിയുന്നത്‌ .മികവിലൂടെ മുന്നേറിയപ്പോള്‍ പ്രീപ്രൈമറി വിഭാഗം ഉള്‍പ്പെടെ 300 കുട്ടികള്‍ പഠിക്കുന്ന  വിദ്യാലയമായി നമ്മുടെ വിദ്യാലയം മാറിക്കഴിഞ്ഞു..
   ചന്തേര ഓത്തുകുന്നിൽ പ്രവർത്തിച്ചിരുന്ന പിലിക്കോട് ഇസ്ലാമിയ സ്കൂൾ ആയിരുന്നു 1940 ചന്തേരയിലും പരിസര പ്രദേശങ്ങളിലും ഉള്ളവരുടെ അക്ഷരകേന്ദ്രം. എന്നാൽ അധ്യാപകർ ഇല്ലാത്തതിനാൽ 1945 ഓടെ ഈ വിദ്യാലയം അടച്ചുപൂട്ടി. പിന്നീട് ഇതേ വിദ്യാലയം പിലിക്കോട് പഞ്ചായത്ത് മൈതാനിക്ക് കിഴക്ക് വശം ഓലഷെഡിൽ പ്രവർത്തനം പുനരാരംഭിക്കുകയുണ്ടായി. ഈ സമയത്താണ് മുസ്ലിം റെയ്ഞ്ച് ഡപ്യൂട്ടി ഇൻസ്പെക്ടറുടെ നിർദേശ പ്രകാരം ചന്തെരയിൽ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള നിർദേശം വന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പരേതനായ ടി കെ അബ്ദുൾ റഹ്മാൻ മാസ്റ്ററുടെ ശ്രമഫലമായി 1947   വിദ്യാലയം ആരംഭിക്കാൻ അനുമതിയായി. ഇദ്ദേഹം തന്നെയായിരുന്നു വിദ്യാലയത്തിന്റെ മാനേജരും, ആദ്യ ഹെഡ്മാസ്റ്ററും. ചന്തേര പള്ളിയോട് ചേർന്ന ഞാലിയിൽ ആയിരുന്നു വിദ്യാലയത്തിന്റെ പ്രവർത്തനാരംഭം. തുടർന്ന് പള്ളിയുടെ തെക്ക് ഭാഗത്തായി ഷെഡ്‌ ഒരുക്കുകയും പ്രവർത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. ആദ്യഘട്ടത്തിൽ 1, 2 ക്ലാസ്സുകളിൽ മാത്രമായിരുന്നു പ്രവേശനം. രണ്ടാം ക്ലാസിലേക്ക് നേരിട്ട് പ്രവേശനം നൽകുന്ന രീതി നിലവിൽ ഉണ്ടായിരുന്ന അക്കാലത്ത് 51 കുട്ടികളാണ് വിദ്യാലയത്തിൽ എത്തിയിരുന്നത്. ഒരു കാലത്ത് കുട്ടികളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് വിദ്യാലയത്തിന്റെ അംഗീകാരം നഷ്ടപ്പെട്ടിരുന്നു. എന്നാൽ വിദ്യാഭ്യാസ വകുപ്പ് അനുശാസിക്കുന്ന മുഴുവൻ പ്രവർത്തനങ്ങളെയും സർവാത്മനാ ഏറ്റെടുക്കുകയും, തനത് പരിപാടിയെന്നോണം സംഘടിപ്പിക്കുന്ന അനുഭാധിഷ്ടിത ബോധന രീതികളുടെ സംഘാടനത്തിൽ കൂടി വിദ്യാലയത്തിന്റെ പ്രവർത്തനം മെച്ചപ്പെട്ടുവരികയും വിദ്യാലയം ഏറെ ശ്രദ്ധിക്കപ്പെടുന്ന കാഴ്ചയാണ് ഇന്ന് കാണാൻ കഴിയുന്നത്‌ .മികവിലൂടെ മുന്നേറിയപ്പോൾ പ്രീപ്രൈമറി വിഭാഗം ഉൾപ്പെടെ 300 കുട്ടികൾ പഠിക്കുന്ന  വിദ്യാലയമായി നമ്മുടെ വിദ്യാലയം മാറിക്കഴിഞ്ഞു..


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍
കോൺക്രീറ്റ് കെട്ടിടങ്ങൾ
എട്ടു ക്ലാസ് മുറികള്‍ (ഡസ് സ്റ്റ്‌ ലസ് )
എട്ടു ക്ലാസ് മുറികൾ (ഡസ് സ്റ്റ്‌ ലസ് )
ആറ് കമ്പ്യൂട്ടറുകള്‍
ആറ് കമ്പ്യൂട്ടറുകൾ
ടോയ് ലറ്റുകള്‍ (9)
ടോയ് ലറ്റുകൾ (9)
വൃത്തിയുള്ള പാചകശാല
വൃത്തിയുള്ള പാചകശാല


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==ചിത്രശാല==
==ചിത്രശാല==
<gallery>


</gallery>


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 49: വരി 47:
ചന്തേര മുസ്ലിം ജമാത്ത് കമ്മറ്റി
ചന്തേര മുസ്ലിം ജമാത്ത് കമ്മറ്റി


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==


ടി കെ അബ്ദുള്‍ റഹിമാന്‍
ടി കെ അബ്ദുൾ റഹിമാൻ


പി രാഘവന്‍ നായര്‍
പി രാഘവൻ നായർ


പി.നാരായണന്‍
പി.നാരായണൻ


കെ വി ദാമോദരന്‍
കെ വി ദാമോദരൻ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==


ദേശീയപാതയില്‍ കാലിക്കടവില്‍ ബസിറങ്ങിയാല്‍ തൃക്കരിപ്പൂര്‍ റോഡിലൂടെ അഞ്ചു മിനുട്ടിനുള്ളില്‍ നടന്നെത്താം. ട്രെയിന്‍ മാര്‍ഗമാണെങ്കില്‍ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി ചെറുവത്തൂര്‍ ബസ് സ്റ്റാന്റില്‍ എത്തണം. ഇവിടെ നിന്നും തൃക്കരിപ്പൂര്‍ വഴി പയ്യന്നൂര്‍ ബസിലോ, കരിവെള്ളൂര്‍ വഴി പയ്യന്നൂര്‍ ബസിലോ കാലിക്കടവില്‍ എത്താം.
ദേശീയപാതയിൽ കാലിക്കടവിൽ ബസിറങ്ങിയാൽ തൃക്കരിപ്പൂർ റോഡിലൂടെ അഞ്ചു മിനുട്ടിനുള്ളിൽ നടന്നെത്താം. ട്രെയിൻ മാർഗമാണെങ്കിൽ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി ചെറുവത്തൂർ ബസ് സ്റ്റാന്റിൽ എത്തണം. ഇവിടെ നിന്നും തൃക്കരിപ്പൂർ വഴി പയ്യന്നൂർ ബസിലോ, കരിവെള്ളൂർ വഴി പയ്യന്നൂർ ബസിലോ കാലിക്കടവിൽ എത്താം.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/393557" എന്ന താളിൽനിന്ന് ശേഖരിച്ചത്