"ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 19414
| സ്കൂൾ കോഡ്= 19414
| സ്ഥാപിതവര്‍ഷം= 1907
| സ്ഥാപിതവർഷം= 1907
| സ്കൂള്‍ വിലാസം= ചന്തപ്പടി , തിരൂരങ്ങാടി
| സ്കൂൾ വിലാസം= ചന്തപ്പടി , തിരൂരങ്ങാടി
| പിന്‍ കോഡ്= 676306
| പിൻ കോഡ്= 676306
| സ്കൂള്‍ ഫോണ്‍=  0494 2460922
| സ്കൂൾ ഫോൺ=  0494 2460922
| സ്കൂള്‍ ഇമെയില്‍=  glpstirurangadi@gmail.com
| സ്കൂൾ ഇമെയിൽ=  glpstirurangadi@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പരപ്പനങ്ങാടി
| ഉപ ജില്ല= പരപ്പനങ്ങാടി
| ഭരണ വിഭാഗം=  ഗവൺമെൻറ്     
| ഭരണ വിഭാഗം=  ഗവൺമെൻറ്     
| സ്കൂള്‍ വിഭാഗം= പൊതുവിഭാഗം  
| സ്കൂൾ വിഭാഗം= പൊതുവിഭാഗം  
| പഠന വിഭാഗം = എൽ പി   
| പഠന വിഭാഗം = എൽ പി   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  219   
| വിദ്യാർത്ഥികളുടെ എണ്ണം=  219   
| അദ്ധ്യാപകരുടെ എണ്ണം=  11
| അദ്ധ്യാപകരുടെ എണ്ണം=  11
| പ്രധാന അദ്ധ്യാപകന്‍=    അബ്ദുൽ നാസർ  ഇ പി     
| പ്രധാന അദ്ധ്യാപകൻ=    അബ്ദുൽ നാസർ  ഇ പി     
| പി.ടി.ഏ. പ്രസിഡണ്ട്=        മഹമൂദ് ഹാജി സി എച്ച്     

| സ്കൂള്‍ ചിത്രം= GLPSTGI.jpg ‎|
| സ്കൂൾ ചിത്രം= GLPSTGI.jpg ‎|
}}
}}
കാലങ്ങൾക്കു മുമ്പേ നിലച്ചു പോയതും അതിപുരാതനവുമായ തിരുരങ്ങാടി ചന്തയുടെ  സമീപത്താണ് ചന്തപ്പടി എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന തിരുരങ്ങാടി ഗവ.എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് വിരോധം കാരണം ഇംഗ്ലീഷ് ഭാഷയോടും പൊതുവിദ്യാഭ്യാസത്തോടും മുഖം തിരിച്ചു നിന്നിരുന്ന മുസ്ലിം സമുദായത്തിന് മഹാ ഭൂരിപക്ഷമുള്ള  പ്രദേശമാണ് ചരിത്ര പ്രസിദ്ധമായ തിരുരങ്ങാടി .

== ചരിത്രം ==
== ചരിത്രം ==
ഇംഗ്ലീഷ്-മലയാളം ഭാഷകളിൽ പരിജ്ഞാനം ഇല്ലെങ്കിലും മാപ്പിളമാർ ആവിഷ്കരിച്ച അറബി-മലയാളം ലിപിയിലൂടെ വായനയുടെയും സർഗസൃഷ്ടിയുടെയും മേച്ചിൽ പുറങ്ങളിലൂടെ  വിഹരിച്ചിരുന്നവരായിരുന്നു ഈ പ്രദേശത്തുകാർ.മാത്രമല്ല അറബി-മലയാളം ലിപിയുടെ  ഈറ്റില്ലവും ഈ പ്രദേശമായിരുന്നു എന്ന് പറയാം.  പുരാതനമായ അറബി മലയാളം ലിപിയുടെ അച്ചുകൂടങ്ങൾ ഇവിടെയാണ് സ്ഥാപിതമായത്. ഇന്നും അവരുടെ പിൻഗാമികൾ അറബി മലയാളം പ്രെസ്സുകൾ നടത്തി വരുന്നു.സി ച്ച പ്രസ് അവയിൽ പ്രധാനമാണ്.ഇംഗ്ലീഷിനോടും മലയാളത്തിനോടും മുഖം തിരിച്ചു നിന്ന ഒരു സമൂഹത്തെ പ്രത്യേകിച്ചും പെൺകുട്ടികളെ ലക്ഷ്യമാക്കിയാണ് 1907 ൽ തിരുരങ്ങാടി എലിമെന്ററി സ്കൂൾ സ്ഥാപിച്ചത്.ഈ വിദ്യാലയം  പെണ്ണ് സ്കൂൾ    എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്.1940 ൽ തിരുരങ്ങാടി ബോർഡ് മാപ്പിള ഹയർ എലിമെന്ററി സ്കൂൾ ആയി ഉയർത്തപ്പെട്ടു.1961 ൽ തിരുരങ്ങാടി ഗവ.ഹൈസ്കൂൾ  ,തിരുരങ്ങാടി ഗവ. എൽ പി. സ്കൂൾ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു.       

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
26 സെന്റ് സ്ഥലത്താണ് എപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രീ കെ ഇ ആർ പ്ര കാരമുള്ള നാലു ക്ലാസ്സ്മുറികൾ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിന് യശശ്ശരീരനായ സി ച്ച  മുഹമ്മദ് കോയ വിദ്യാഭാസമന്ത്രി ആയിരുന്ന കാലത്തു എട്ടു മുറികളുള്ള ഇരു നില കെട്ടിടം പണിതു.പിന്നീട് ഡി പി ഇ പി പദ്ധതിയുടെ ഭാഗമായി ഒരു ക്ലസ്റ്റർ റൂം പണിതു.യശശ്ശരീരനായ മുൻ എം പി ജി എം ബനാത് വാലയുടേ എം  പി ഫണ്ട് പ്രയോജനപ്പെടുത്തി രണ്ടു ക്ലാസ് റൂമുകൾ നിർമിച്ചു.അതിലൊ ന്നാണ് ഇപ്പോൾ കമ്പ്യൂട്ടർ ലാബ് ആയി ഉപയോഗിക്കുന്നത്. ബഹു. മുൻ എം പി അബ്ദുസ്സമദ് സമദാനിയുടെ എം പി ഫണ്ട് പ്രയോജനപ്പെടുത്തികൊണ്ടു ഒരു ക്ലാസ് മുറി പണിതു.എസ്

എസ് എ ഫണ്ട് ഉപയോഗിച്ച് രണ്ടു ക്ലാസ്റൂമുകളും ഒരു ഹാളും നിർമിച്ചു. വിദ്യാലയ പ്രവർത്തനങ്ങളുമായി നന്നായി സഹകരിക്കുന്ന രക്ഷിതാക്കളും അദ്ധ്യാപക രക്ഷാകർതൃ സമിതിയും ഈ വിദ്യാലയത്തിന്റെ പ്രധാന ചാലക ശക്തി ആയി വർത്തിക്കുന്നു.

വരി 41: വരി 41:
*ഭക്ഷണം കഴിക്കാൻ എല്ലാ കുട്ടികൾക്കും പ്ലേറ്റ് ,ഗ്ലാസ്  

*വൈദ്യുതീകരിച്ച വിശാലമായ ഡൈനിങ്ങ് ഹാൾ .നിലം ടൈൽസ് പാകിയിരിക്കുന്നു. പുകയില്ലാത്ത അടുപ്പ്,ഗ്യാസ് കണക്ഷൻ എന്നീ സൗകര്യങ്ങൾ  

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==         
== പാഠ്യേതര പ്രവർത്തനങ്ങൾ ==         
*ദിനാഘോഷങ്ങൾ  
*ദിനാഘോഷങ്ങൾ  
*ക്വിസ്  മത്സരങ്ങൾ  
*ക്വിസ്  മത്സരങ്ങൾ  
വരി 101: വരി 101:
*ഷിഫാനത്   
*ഷിഫാനത്   

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''   
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''   
*1 .6 .61                TO                    28 .2 .63              കെ ശങ്കരൻ
*1 .6 .61                TO                    28 .2 .63              കെ ശങ്കരൻ
*1 .3 .63                TO                    30 .6 .64              പി കെ രാമചന്ദ്രൻ  
*1 .3 .63                TO                    30 .6 .64              പി കെ രാമചന്ദ്രൻ  
വരി 135: വരി 135:
| style="background: #ccf; text-align: center; font-size:99%;" |  

|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലില്‍ ലിന്നും 6 കി.മി. അകലെ കാടപ്പടിയില്‍ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡില്‍.         
* കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ കാടപ്പടിയിൽ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡിൽ.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  6 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  6 കി.മി.  അകലം

|}
|}
വരി 149: വരി 149:

[[ചിത്രം:19414-1.jpg|ലഘുചിത്രം|thumb|350px|left|'GLPS Thirurangadi']]

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/393342" എന്ന താളിൽനിന്ന് ശേഖരിച്ചത്