"ജി.എൽ.പി.എസ്. തച്ചണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,201 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
G.L.P.S.THACHANNA
G.L.P.S.THACHANNA


{{Infobox AEOSchool
{{Infobox AEOSchool
| പേര്=ജി.എല്‍.പി.സ്കൂള്‍ തച്ചണ്ണ
| പേര്=ജി.എൽ.പി.സ്കൂൾ തച്ചണ്ണ
| സ്ഥലപ്പേര്=അരീക്കോട്
| സ്ഥലപ്പേര്=അരീക്കോട്
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 48225
| സ്കൂൾ കോഡ്= 48225
| സ്ഥാപിതദിവസം= 7
| സ്ഥാപിതദിവസം= 7
| സ്ഥാപിതമാസം= സപ്തംമ്പര്‍
| സ്ഥാപിതമാസം= സപ്തംമ്പർ
| സ്ഥാപിതവര്‍ഷം= 1957
| സ്ഥാപിതവർഷം= 1957
| സ്കൂള്‍ വിലാസം= ജി.എല്‍.പി.സ്കൂള്‍ തച്ചണ്ണ, പി.ഒ. മൈത്ര, അരീക്കോട് സബ് ജില്ല
| സ്കൂൾ വിലാസം= ജി.എൽ.പി.സ്കൂൾ തച്ചണ്ണ, പി.ഒ. മൈത്ര, അരീക്കോട് സബ് ജില്ല
| പിന്‍ കോഡ്= 673639
| പിൻ കോഡ്= 673639
| സ്കൂള്‍ ഫോണ്‍= 04832844692
| സ്കൂൾ ഫോൺ= 04832844692
| സ്കൂള്‍ ഇമെയില്‍= glpst692@gmail.com
| സ്കൂൾ ഇമെയിൽ= glpst692@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= thachannaschoolblogspot.com
| സ്കൂൾ വെബ് സൈറ്റ്= thachannaschoolblogspot.com
| ഉപ ജില്ല= അരീക്കോട്
| ഉപ ജില്ല= അരീക്കോട്
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പ്രൈമറി സ്കൂള്‍
| സ്കൂൾ വിഭാഗം= പ്രൈമറി സ്കൂൾ
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി സ്കൂള്‍
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി സ്കൂൾ
| പഠന വിഭാഗങ്ങള്‍2= പ്രീ-പ്രൈമറി സ്കൂള്‍
| പഠന വിഭാഗങ്ങൾ2= പ്രീ-പ്രൈമറി സ്കൂൾ
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 144+70=214
| ആൺകുട്ടികളുടെ എണ്ണം= 144+70=214
| പെൺകുട്ടികളുടെ എണ്ണം= 146+86=232
| പെൺകുട്ടികളുടെ എണ്ണം= 146+86=232
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 446
| വിദ്യാർത്ഥികളുടെ എണ്ണം= 446
| അദ്ധ്യാപകരുടെ എണ്ണം= 12
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=  ഖദീജ.ഇ.
| പ്രധാന അദ്ധ്യാപകൻ=  ഖദീജ.ഇ.
| പി.ടി.ഏ. പ്രസിഡണ്ട്=    ഹനീഫ.യു       
| പി.ടി.ഏ. പ്രസിഡണ്ട്=    ഹനീഫ.യു       
| ഗ്രേഡ്=4  
| ഗ്രേഡ്=4  
| സ്കൂള്‍ ചിത്രം=[[പ്രമാണം:48225a.jpg|thumb|സ്കൂള്‍ കെട്ടിടം]]
| സ്കൂൾ ചിത്രം=[[പ്രമാണം:48225a.jpg|thumb|സ്കൂൾ കെട്ടിടം]]
| }}
| }}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
=== =[[= ''ചരിത്രം' ==' ===
=== =[[= ''ചരിത്രം' ==' ===
1957 സപ്തംമ്പര്‍ 7 ന് തച്ചണ്ണ മദ്രസയില്‍ തു‍ടങ്ങി. നാല് വര്‍ഷം കൊണ്ട് നാലാം ക്ലാസ് വരെ ആയി വളര്‍ന്ന്.
1957 സപ്തംമ്പർ 7 ന് തച്ചണ്ണ മദ്രസയിൽ തു‍ടങ്ങി. നാല് വർഷം കൊണ്ട് നാലാം ക്ലാസ് വരെ ആയി വളർന്ന്.
  തച്ചണ്ണ മഹല്ല് കമ്മിറ്റി സൗജന്യമായി നല്‍കിയ സ്ഥലത്താണ് ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊ
  തച്ചണ്ണ മഹല്ല് കമ്മിറ്റി സൗജന്യമായി നൽകിയ സ്ഥലത്താണ് ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊ
ന്നായ തച്ചണ്ണ ജി.എല്‍ .പി.സ്കൂള്‍ നിലകൊള്ളുന്നത്.ഇന്ന് പ്രീ-പ്രൈമറി,പ്രൈമറി തലങ്ങളിലായി 446 കുട്ടികള്‍
ന്നായ തച്ചണ്ണ ജി.എൽ .പി.സ്കൂൾ നിലകൊള്ളുന്നത്.ഇന്ന് പ്രീ-പ്രൈമറി,പ്രൈമറി തലങ്ങളിലായി 446 കുട്ടികൾ
അധ്യായനം നടത്തുന്നു.
അധ്യായനം നടത്തുന്നു.
=[[= ഭൗതികസൗകര്യങ്ങള്‍ ==''']][[പ്രമാണം:48225xxx.jpg|thumb|വിദ്യാലയ കവാടം]]
=[[= ഭൗതികസൗകര്യങ്ങൾ ==''']][[പ്രമാണം:48225xxx.jpg|thumb|വിദ്യാലയ കവാടം]]
* ഓടിട്ടതും,കോണ്‍ക്രീറ്റ് ചെയ്തതും ട്രസ് വര്‍ക്ക് ചെയ്തതുമായ നാല് കെട്ടിടങ്ങള്‍
* ഓടിട്ടതും,കോൺക്രീറ്റ് ചെയ്തതും ട്രസ് വർക്ക് ചെയ്തതുമായ നാല് കെട്ടിടങ്ങൾ
*  പാചകപ്പുര   
*  പാചകപ്പുര   
*  കുടിവെളളം   
*  കുടിവെളളം   
*  ടോയ് ലറ്റ് സൗകര്യം   
*  ടോയ് ലറ്റ് സൗകര്യം   
കമ്പ്യട്ടര്‍ ലാബ്   
കമ്പ്യട്ടർ ലാബ്   
സ്മാര്‍ട്ട് ക്ലാസ് റൂം   
സ്മാർട്ട് ക്ലാസ് റൂം   
*  ലൈബ്രറി   
*  ലൈബ്രറി   
*  സൗണ്ട് സിസ്ററം   
*  സൗണ്ട് സിസ്ററം   
വാട്ടര്‍ പ്യൂരിഫയര്‍ - ചൂടാക്കി തിളപ്പിച്ച കുടിവെള്ളം
വാട്ടർ പ്യൂരിഫയർ - ചൂടാക്കി തിളപ്പിച്ച കുടിവെള്ളം
* കുട്ടികളുടെ പാര്‍ക്ക്
* കുട്ടികളുടെ പാർക്ക്
- ഇപ്പോള്‍ ഭൗതിക സൗകര്യങ്ങളുടെ പരിമിതി കാരണം വളരെ ഞെരുങ്ങുന്നു- നാല്  
- ഇപ്പോൾ ഭൗതിക സൗകര്യങ്ങളുടെ പരിമിതി കാരണം വളരെ ഞെരുങ്ങുന്നു- നാല്  
ക്ലാസ് മുറികളെങ്കിലും  അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്‍[[പ്രമാണം:482251.jpg|thumb|കുട്ടികളുടെ പാര്‍ക്ക് എം.എല്‍.എ. സ്കൂളിന് സമര്‍പ്പിക്കുന്നു]]
ക്ലാസ് മുറികളെങ്കിലും  അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്‍[[പ്രമാണം:482251.jpg|thumb|കുട്ടികളുടെ പാർക്ക് എം.എൽ.എ. സ്കൂളിന് സമർപ്പിക്കുന്നു]]




വരി 61: വരി 60:
ഇ.ഖദീജ. ഹെഡ്മിസ്ട്രസ്സ്
ഇ.ഖദീജ. ഹെഡ്മിസ്ട്രസ്സ്


ലിജി കെ കേശവന്‍
ലിജി കെ കേശവൻ


യു.മുഹമ്മദ് ബഷീര്‍
യു.മുഹമ്മദ് ബഷീർ


ടി.പി.രാജീവ്
ടി.പി.രാജീവ്


പി.കെ.നജ് മുദ്ധീന്‍
പി.കെ.നജ് മുദ്ധീൻ


നിഷ.പി
നിഷ.പി
വരി 73: വരി 72:
അജയ ഘോഷ്.എം
അജയ ഘോഷ്.എം


അബ്ദുറഹ്മാന്‍.പി
അബ്ദുറഹ്മാൻ.പി


സാബിറ.
സാബിറ.
വരി 103: വരി 102:




എല്‍.എസ്.എസ്.  
എൽ.എസ്.എസ്.  
   അരീക്കോട് ,കിഴിശ്ശേരി സബ് ജില്ലകളില്‍ കഴിഞ്ഞ വര്‍ഷം രണ്ട് എല്‍.എസ്.എസുകള്‍ നേടിയ ഏകവിദ്യാലയമെന്ന അംഗീകാരം ഈ വിദ്യാലയത്തിന് നേടാനായി.ഹാദിയ റഹ് മാന്‍. ഒ,. ഗോപിക.കെ എന്നിവരാണ് എല്‍.എസ്.എസ്. ജേതാക്കള്‍.[[പ്രമാണം:48225lss.jpg|thumb|എല്‍.എസ്.എസ്.വിജയികള്‍]]
   അരീക്കോട് ,കിഴിശ്ശേരി സബ് ജില്ലകളിൽ കഴിഞ്ഞ വർഷം രണ്ട് എൽ.എസ്.എസുകൾ നേടിയ ഏകവിദ്യാലയമെന്ന അംഗീകാരം ഈ വിദ്യാലയത്തിന് നേടാനായി.ഹാദിയ റഹ് മാൻ. ഒ,. ഗോപിക.കെ എന്നിവരാണ് എൽ.എസ്.എസ്. ജേതാക്കൾ.[[പ്രമാണം:48225lss.jpg|thumb|എൽ.എസ്.എസ്.വിജയികൾ]]
  കലാമേള  
  കലാമേള  
കഴിഞ്ഞ ഏഴ് വര്‍ഷമായി തുടര്‍ച്ചയായി ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നിലനിര്‍ത്തിപ്പോരുന്ന
കഴിഞ്ഞ ഏഴ് വർഷമായി തുടർച്ചയായി ആദ്യ മൂന്ന് സ്ഥാനങ്ങൾ നിലനിർത്തിപ്പോരുന്ന
തച്ചണ്ണ സ്കൂള്‍ വര്‍ഷവും ജനറല്‍ കലാ മേളയില്‍ രണ്ടാം സ്ഥാനവും അറബിക് കലാമേളയില്‍
തച്ചണ്ണ സ്കൂൾ വർഷവും ജനറൽ കലാ മേളയിൽ രണ്ടാം സ്ഥാനവും അറബിക് കലാമേളയിൽ
  ഒന്നാം സ്ഥാനവും നിലനിര്‍ത്താന്‍ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.
  ഒന്നാം സ്ഥാനവും നിലനിർത്താൻ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.
[[പ്രമാണം:48225e.jpg|thumb|അറബിക് കലാമേളയില്‍ ഒന്നാം സ്ഥാനം]]
[[പ്രമാണം:48225e.jpg|thumb|അറബിക് കലാമേളയിൽ ഒന്നാം സ്ഥാനം]]
*ശാസ്ത്ര-ഗണിത മേള  
*ശാസ്ത്ര-ഗണിത മേള  
സ്കൂള്‍ തല ശാസ്ത്ര,,ഗണിത മേള നടന്നു.  സ്കൂള്‍ തലത്തില്‍ വിജയിച്ച് ഒന്നാം സ്ഥാനം നേടിയ  
സ്കൂൾ തല ശാസ്ത്ര,,ഗണിത മേള നടന്നു.  സ്കൂൾ തലത്തിൽ വിജയിച്ച് ഒന്നാം സ്ഥാനം നേടിയ  
കുട്ടികളെ സബ് ജില്ലാതല മത്സരത്തിന്  പ്രാപതരാക്കി. ശാസ്ത്രമേളയില്‍ സബ്ജില്ലയില്‍ മൂന്നാം  
കുട്ടികളെ സബ് ജില്ലാതല മത്സരത്തിന്  പ്രാപതരാക്കി. ശാസ്ത്രമേളയിൽ സബ്ജില്ലയിൽ മൂന്നാം  
സ്ഥാനവും ഗണിത മേളയില്‍ റണ്ടാം സ്ഥാനവും നേടി‍- ജില്ലാ ശാസ്ത്രമേളയില്‍ പങ്കെടുത്ത രണ്ട്  
സ്ഥാനവും ഗണിത മേളയിൽ റണ്ടാം സ്ഥാനവും നേടി‍- ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുത്ത രണ്ട്  
വിദ്യാര്‍ത്ഥികളും എ ഗ്രേ‍ഡ് നേടി‍.[[പ്രമാണം:48225d.jpg|thumb|ഓവറോള്‍ കിരീടം]]
വിദ്യാർത്ഥികളും എ ഗ്രേ‍ഡ് നേടി‍.[[പ്രമാണം:48225d.jpg|thumb|ഓവറോൾ കിരീടം]]
ഗണിത പതിപ്പ്  
ഗണിത പതിപ്പ്  
[[പ്രമാണം:482252.jpg|thumb|ഏറ്റവും വലിയ സ്കൂള്‍ ഗണിത കയ്യെഴുത്തു പത്രിക മണിച്ചക്രവണ്ടി മാതൃഭൂമി സബ് എ‍ഡിറ്റര്‍ പ്രകാശനം ചെയ്തപ്പോള്‍]]
[[പ്രമാണം:482252.jpg|thumb|ഏറ്റവും വലിയ സ്കൂൾ ഗണിത കയ്യെഴുത്തു പത്രിക മണിച്ചക്രവണ്ടി മാതൃഭൂമി സബ് എ‍ഡിറ്റർ പ്രകാശനം ചെയ്തപ്പോൾ]]








ദിനാചരണള്‍
ദിനാചരണൾ
  ജൂൺ അഞ്ച് പരിസ്ഥിതി ദിനം  
  ജൂൺ അഞ്ച് പരിസ്ഥിതി ദിനം  
  പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ്  
  പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ്  
വരി 127: വരി 126:
  നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി .
  നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി .
   
   
ജൂൺ പത്തൊന്‍പത് വായന ദിനം  
ജൂൺ പത്തൊൻപത് വായന ദിനം  
വായന .ആസ്വാദന കുറിപ്പ്,  ക്വിസ് മത്സരം,എന്നിവ നടത്തി   
വായന .ആസ്വാദന കുറിപ്പ്,  ക്വിസ് മത്സരം,എന്നിവ നടത്തി   
വിജയികൾക്ക് സമ്മാനം നൽകി
വിജയികൾക്ക് സമ്മാനം നൽകി


  *ജൂലൈ ഇരുപത്തൊന്ന്‍ ചാന്ദ്ര ദിനം  
  *ജൂലൈ ഇരുപത്തൊന്ൻ ചാന്ദ്ര ദിനം  
സയന്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു  
സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു  
.ചാന്ദ്ര ദിന വീഡിയോ,ക്വിസ് മത്സരം,എന്നിവ നടത്തി   
.ചാന്ദ്ര ദിന വീഡിയോ,ക്വിസ് മത്സരം,എന്നിവ നടത്തി   
   
   
ആഗസ്ത് ആറ് ഹിരോഷിമ ദിനം,ഒന്‍പത് നാഗസാക്കി ദിനം   
ആഗസ്ത് ആറ് ഹിരോഷിമ ദിനം,ഒൻപത് നാഗസാക്കി ദിനം   
യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം.
യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം.
    
    
വരി 143: വരി 142:


= ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം = [[പ്രമാണം:48225xxxx.jpg|thumb|സ്വാതന്ത്ര്യ ദിന റാലി]]
= ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം = [[പ്രമാണം:48225xxxx.jpg|thumb|സ്വാതന്ത്ര്യ ദിന റാലി]]
ദേശ ഭക്തി ഗാനാലാപനം, ,പതാക നിര്‍മ്മാണ മത്സരം,സ്വാതന്ത്ര്യദിന  
ദേശ ഭക്തി ഗാനാലാപനം, ,പതാക നിർമ്മാണ മത്സരം,സ്വാതന്ത്ര്യദിന  
ക്വിസ് ,,പായസ വിതരണം ഘോഷയാത്രഎന്നിവ അതിവിപുലമായ  
ക്വിസ് ,,പായസ വിതരണം ഘോഷയാത്രഎന്നിവ അതിവിപുലമായ  
രീതിയില്‍ നടന്നു .
രീതിയിൽ നടന്നു .
പതാക നിര്‍മ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികള്‍ക്ക്
പതാക നിർമ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികൾക്ക്
അസംബ്ലിയില്‍ വച്ച് സമ്മാനം വിതരണം ചെയ്തു.
അസംബ്ലിയിൽ വച്ച് സമ്മാനം വിതരണം ചെയ്തു.
   
   
  സെപ്തംബർ അഞ്ച് അധ്യാപക ദിനം
  സെപ്തംബർ അഞ്ച് അധ്യാപക ദിനം
എസ് രാധാകൃഷ്ണന്‍ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകള്‍,പൂര്‍വ്വ
എസ് രാധാകൃഷ്ണൻ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകൾ,പൂർവ്വ
  അധ്യാപകരെ ആദരിക്കല്‍ എന്നിവ  നടന്നു.
  അധ്യാപകരെ ആദരിക്കൽ എന്നിവ  നടന്നു.
പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍ ചടങ്ങില്‍ പി.ടി.എപ്രസിഡണ്ട്‌ യു .ഹനീഫ
പൂർവ്വ അധ്യാപകരെ ആദരിക്കൽ ചടങ്ങിൽ പി.ടി.എപ്രസിഡണ്ട്‌ യു .ഹനീഫ
  അധ്യക്ഷത വഹിച്ചു.പൂര്‍വ്വ അധ്യാപകരെ പൊന്നാട അണിയിച്ചു.  
  അധ്യക്ഷത വഹിച്ചു.പൂർവ്വ അധ്യാപകരെ പൊന്നാട അണിയിച്ചു.  


ഓണാഘോഷം
ഓണാഘോഷം
ഓണ സദ്യ ,പൂക്കള മത്സരം,മഞ്ചാടി പെറുക്കല്‍,പൊട്ടറ്റോ ഗാതെറിംഗ്,കസേര കളി,
ഓണ സദ്യ ,പൂക്കള മത്സരം,മഞ്ചാടി പെറുക്കൽ,പൊട്ടറ്റോ ഗാതെറിംഗ്,കസേര കളി,
സ്പൂണ്‍ റെയ്സ്, ,ചാക്ക് റെയ്സ്,,എന്നീ മത്സരങ്ങള്‍ നടന്നു.  കുട്ടികള്‍ക്ക് ഓണസദ്യയും ഒരുക്കി
സ്പൂൺ റെയ്സ്, ,ചാക്ക് റെയ്സ്,,എന്നീ മത്സരങ്ങൾ നടന്നു.  കുട്ടികൾക്ക് ഓണസദ്യയും ഒരുക്കി




ഒക്ടോബർ രണ്ട്‌ ഗാന്ധി ജയന്തി  
ഒക്ടോബർ രണ്ട്‌ ഗാന്ധി ജയന്തി  
  ഗാന്ധി ക്വിസ്   
  ഗാന്ധി ക്വിസ്   
2016-17 സ്കൂള്‍ കലാമേള പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.  
2016-17 സ്കൂൾ കലാമേള പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.  
   
   


വരി 169: വരി 168:
   
   


ശിശു ദിനം നവംബര്‍ പതിനാല്‌  
ശിശു ദിനം നവംബർ പതിനാല്‌  
സ്വതന്ത്ര  ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ  
സ്വതന്ത്ര  ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ  
ജന്മ സുദിനമായ നവംബര്‍ പതിനാലിന് ശിശു ദിനമായി ആചരിച്ചു.
ജന്മ സുദിനമായ നവംബർ പതിനാലിന് ശിശു ദിനമായി ആചരിച്ചു.
   
   
സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്  
സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്  
സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് വളരെ വ്യവസ്ഥാപിതമായി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച്  
സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് വളരെ വ്യവസ്ഥാപിതമായി ബാലറ്റ് പേപ്പർ ഉപയോഗിച്ച്  
ഓരോ സ്ഥാനാര്‍ത്ഥിക്കും ചിഹ്നം നല്കി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വോട്ട് ചെയ്യാന്‍ അവസരം
ഓരോ സ്ഥാനാർത്ഥിക്കും ചിഹ്നം നല്കി എല്ലാ വിദ്യാർത്ഥികൾക്കും വോട്ട് ചെയ്യാൻ അവസരം
  നല്കിയാണ് നടത്തിയത്.അങ്ങനെ ആദില്‍.കെ 2016-17 വര്‍ഷത്തെ സ്കൂള്‍ ലീഡറായി  
  നല്കിയാണ് നടത്തിയത്.അങ്ങനെ ആദിൽ.കെ 2016-17 വർഷത്തെ സ്കൂൾ ലീഡറായി  
തെരെഞ്ഞെടുക്കപ്പെട്ടു.
തെരെഞ്ഞെടുക്കപ്പെട്ടു.
   
   
ക്രിസ്തുമസ് - പുതുവത്സരാഘോഷം  
ക്രിസ്തുമസ് - പുതുവത്സരാഘോഷം  
വര്‍ഷവും സ്കൂളില്‍ ക്രിസ്തുമസ് ആഘോഷം വിപുലമായി ആഘോഷിച്ചു. പുല്‍കൂടൊരുക്കിയും
വർഷവും സ്കൂളിൽ ക്രിസ്തുമസ് ആഘോഷം വിപുലമായി ആഘോഷിച്ചു. പുൽകൂടൊരുക്കിയും
  കേക്ക് മുറിച്ചും കുട്ടികള്‍ സന്തോഷം പങ്കിട്ടു. വിഭവ സമൃദ്ധമായ സദ്യയും പായസവും വിദ്യാര്‍ത്ഥികള്‍ക്ക്
  കേക്ക് മുറിച്ചും കുട്ടികൾ സന്തോഷം പങ്കിട്ടു. വിഭവ സമൃദ്ധമായ സദ്യയും പായസവും വിദ്യാർത്ഥികൾക്ക്
  നല്‍കി.
  നൽകി.




ബോധ വല്‍കരണ ക്ലാസുകള്‍
ബോധ വൽകരണ ക്ലാസുകൾ




പഠനയാത്ര [[പ്രമാണം:48225xx.jpg|thumb|യാത്രകളില്‍നിന്ന്1]],[[പ്രമാണം:48225x.jpg|thumb|യാത്രകളില്‍നിന്ന്]]
പഠനയാത്ര [[പ്രമാണം:48225xx.jpg|thumb|യാത്രകളിൽനിന്ന്1]],[[പ്രമാണം:48225x.jpg|thumb|യാത്രകളിൽനിന്ന്]]
പാഠ്യോതരപ്രവര്‍ത്തനങ്ങള്‍
പാഠ്യോതരപ്രവർത്തനങ്ങൾ
[[പ്രമാണം:482255.jpg|thumb|പത്ര സമര്‍പ്പണം]]
[[പ്രമാണം:482255.jpg|thumb|പത്ര സമർപ്പണം]]
മികവുകള്‍
മികവുകൾ
[[പ്രമാണം:482253.jpg|thumb|പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗം]] [[പ്രമാണം:482254.jpg|thumb|മലയാളത്തിളക്കം]]
[[പ്രമാണം:482253.jpg|thumb|പഠനപ്രവർത്തനങ്ങളുടെ ഭാഗം]] [[പ്രമാണം:482254.jpg|thumb|മലയാളത്തിളക്കം]]






  പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
  പാഠ്യേതര പ്രവർത്തനങ്ങൾ
കലാമേളകള്‍
കലാമേളകൾ
*  ലൈബ്രറി
*  ലൈബ്രറി
*  ശാസ്ത്രമേള.
*  ശാസ്ത്രമേള.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.




വരി 207: വരി 206:


അക്ഷരക്കൂട്ടം  
അക്ഷരക്കൂട്ടം  
ഏഴ് വര്‍ഷമായി തച്ചണ്ണ സ്കൂളിന്റെ തനത് മികവ് സംരംഭമായ അക്ഷരക്കൂട്ടം പദ്ധതി നടന്നു വരുന്നു
ഏഴ് വർഷമായി തച്ചണ്ണ സ്കൂളിന്റെ തനത് മികവ് സംരംഭമായ അക്ഷരക്കൂട്ടം പദ്ധതി നടന്നു വരുന്നു
. പ്രദേശത്തെ 20 കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ അയല്‍പക്ക വീടുകളിലെ കുട്ടികളെ  
. പ്രദേശത്തെ 20 കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ അയൽപക്ക വീടുകളിലെ കുട്ടികളെ  
ഒരു കേന്ദ്രത്തില്‍
ഒരു കേന്ദ്രത്തിൽ
ഒത്തുകൂടി അമ്മമാരുടെ നേതൃത്വത്തില്‍ അദ്യാപകര്‍ നല്‍കുന്ന മൊഡ്യൂളനുസരിച്ച കളികളിലൂടെയും
ഒത്തുകൂടി അമ്മമാരുടെ നേതൃത്വത്തിൽ അദ്യാപകർ നൽകുന്ന മൊഡ്യൂളനുസരിച്ച കളികളിലൂടെയും
  വര്‍ക്ക്ഷീറ്റുകളിലൂടെയും പ്രവര്‍ത്തനങ്ങള്‍ ചെയ്ത് കുട്ടികളെ പഠന മികവിലേക്കെത്തിക്കുന്ന പദ്ധതിയാണ്
  വർക്ക്ഷീറ്റുകളിലൂടെയും പ്രവർത്തനങ്ങൾ ചെയ്ത് കുട്ടികളെ പഠന മികവിലേക്കെത്തിക്കുന്ന പദ്ധതിയാണ്
  അക്ഷരക്കൂട്ടം. ഓരോ അദ്യാപകര്‍ക്കും മൂന്ന് കേന്ദ്രങ്ങളുടെ ചുമതല നല്‍കിയാണ് നടത്തി വരുന്നത്.
  അക്ഷരക്കൂട്ടം. ഓരോ അദ്യാപകർക്കും മൂന്ന് കേന്ദ്രങ്ങളുടെ ചുമതല നൽകിയാണ് നടത്തി വരുന്നത്.
വര്‍ഷം ഈ പദ്ധതി വിദ്യാര്‍ത്ഥികളെ വിവിധ ഗ്രൂപ്പുകളായിതിരിച്ച് എല്ലാ ശനിയാഴ്ചകളിലും   
വർഷം ഈ പദ്ധതി വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളായിതിരിച്ച് എല്ലാ ശനിയാഴ്ചകളിലും   
ഒരദ്ധ്യാപകന്റെ മേല്‍നോട്ടത്തില്‍ 14 അമ്മമാരുടെ നേതൃത്വത്തില്‍ സ്കൂളില്‍ വച്ച് തന്നയാണ്,  
ഒരദ്ധ്യാപകന്റെ മേൽനോട്ടത്തിൽ 14 അമ്മമാരുടെ നേതൃത്വത്തിൽ സ്കൂളിൽ വച്ച് തന്നയാണ്,  
നടന്നു വരുന്നത്‍
നടന്നു വരുന്നത്‍
പിന്നോക്കം നില്‌ക്കുന്ന കുട്ടികളെ സ്കൂള്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തി എല്ലാ ദിവസവും രാവിലെയും  
പിന്നോക്കം നില്‌ക്കുന്ന കുട്ടികളെ സ്കൂൾ ആരംഭത്തിൽ തന്നെ കണ്ടെത്തി എല്ലാ ദിവസവും രാവിലെയും  
വൈകുന്നേരവും അധ്യാപകര്‍ പ്രത്യേകം ക്ളാസുകള്‍ നല്‍കുന്നു.  
വൈകുന്നേരവും അധ്യാപകർ പ്രത്യേകം ക്ളാസുകൾ നൽകുന്നു.  




=== EASY ENGLISH ===
=== EASY ENGLISH ===
മികവ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഈ വര്‍ഷം ഞങ്ങള്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ്EASY ENGLISH  
മികവ് പ്രവർത്തനത്തിന്റെ ഭാഗമായി ഈ വർഷം ഞങ്ങൾ നടപ്പിലാക്കി വരുന്ന പദ്ധതിയാണ്EASY ENGLISH  
. English Ability Strengthening Year (EASY)ന്റെ ഭാഗമായാണ് ഈ പദ്ധതി നടത്തി വരുന്നത്
. English Ability Strengthening Year (EASY)ന്റെ ഭാഗമായാണ് ഈ പദ്ധതി നടത്തി വരുന്നത്
   ഇതിന്റെ ഭാഗമായി എലാ വ്യാഴാഴ്ചകളിലും English Assembly യും, English Assembly യില്‍ prayer,
   ഇതിന്റെ ഭാഗമായി എലാ വ്യാഴാഴ്ചകളിലും English Assembly യും, English Assembly യിൽ prayer,
pledge, thoughts, rhymes, story, skit, തുടങ്ങിയവ ഇംഗ്ലീഷില്‍ തന്നെ അവതരിപ്പിക്കുന്നതിന് ഓരോ  
pledge, thoughts, rhymes, story, skit, തുടങ്ങിയവ ഇംഗ്ലീഷിൽ തന്നെ അവതരിപ്പിക്കുന്നതിന് ഓരോ  
ആഴ്ചയും ഓരോ ക്ലാസിന് വീതം ചുമതല നല്‍കിയാണ് നടത്തിവരുന്നത്.ഓരോ ക്ലാസുകാരും മത്സര  
ആഴ്ചയും ഓരോ ക്ലാസിന് വീതം ചുമതല നൽകിയാണ് നടത്തിവരുന്നത്.ഓരോ ക്ലാസുകാരും മത്സര  
സ്വഭാവത്തോടെ ഏറ്റെടുത്ത് English Assembly വിജയിപ്പിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്,
സ്വഭാവത്തോടെ ഏറ്റെടുത്ത് English Assembly വിജയിപ്പിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്,
[[പ്രമാണം:48225aa.JPG|thumb|easy english]],[[പ്രമാണം:48225aaa.JPG|thumb|EASY ENGLISH]],[[
[[പ്രമാണം:48225aa.JPG|thumb|easy english]],[[പ്രമാണം:48225aaa.JPG|thumb|EASY ENGLISH]],[[
പ്രമാണം:48225aaaa.JPG|thumb|EASY ENGLISH]]     
പ്രമാണം:48225aaaa.JPG|thumb|EASY ENGLISH]]     
   
   
അനുൂബന്ധ പ്രവര്‍ത്തനങ്ങള്‍.  
അനുൂബന്ധ പ്രവർത്തനങ്ങൾ.  
[[പ്രമാണം:48225vvv.jpg|thumb|പൊടിരഹിത വിദ്യാലയം2]].[[പ്രമാണം:48225vv.jpg|thumb|പൊടിരഹിത വിദ്യാലയം1]][[പ്രമാണം:48225pp.jpg|thumb|പൊടിരഹിത വിദ്യാലയം]]
[[പ്രമാണം:48225vvv.jpg|thumb|പൊടിരഹിത വിദ്യാലയം2]].[[പ്രമാണം:48225vv.jpg|thumb|പൊടിരഹിത വിദ്യാലയം1]][[പ്രമാണം:48225pp.jpg|thumb|പൊടിരഹിത വിദ്യാലയം]]
* മാസത്തിലൊരു ENGLISH SRG
* മാസത്തിലൊരു ENGLISH SRG
* അവധിക്കാലത്തേക്ക് ENGLISH WORK BOOK  
* അവധിക്കാലത്തേക്ക് ENGLISH WORK BOOK  
* പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയ ENGLISH FEST'2017
* പഠന പ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയ ENGLISH FEST'2017




ENGLISH CAMP  
ENGLISH CAMP  
അര്‍ദ്ധവാര്‍ഷിക പരീക്ഷകഴി‍‍ഞ്ഞതിന്റെ പിറ്റേന്ന്, 3,4, ക്ലാസുകളിലെ കുട്ടികള്‍ക്കായി    
അർദ്ധവാർഷിക പരീക്ഷകഴി‍‍ഞ്ഞതിന്റെ പിറ്റേന്ന്, 3,4, ക്ലാസുകളിലെ കുട്ടികൾക്കായി    
Rhymes,Games, Description, Memory test എന്നിങ്ങനെ 4 sections ആയി വിദഗ്ധ  
Rhymes,Games, Description, Memory test എന്നിങ്ങനെ 4 sections ആയി വിദഗ്ധ  
അദ്യാപകരുടെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുട്ടികള്‍ക്ക് ആത്മ
അദ്യാപകരുടെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുട്ടികൾക്ക് ആത്മ
വിശ്വാസത്തോടെ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിന് ക്യാമ്പ് സഹായകമായി, ഇംഗ്ലീഷ്  
വിശ്വാസത്തോടെ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിന് ക്യാമ്പ് സഹായകമായി, ഇംഗ്ലീഷ്  
ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയമായ രൂപത്തില്‍ തുടരുന്നു.
ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമായ രൂപത്തിൽ തുടരുന്നു.




=== പൊടിരഹിത വിദ്യാലയം  =
=== പൊടിരഹിത വിദ്യാലയം  =
  തണല്‍ മരങ്ങളാല്‍ അനുഗ്രഹീതവും പരിപൂര്‍ണ്ണമായും ടൈല്‍ വിരിച്ചതുമായ കോമ്പൗണ്ട്
  തണൽ മരങ്ങളാൽ അനുഗ്രഹീതവും പരിപൂർണ്ണമായും ടൈൽ വിരിച്ചതുമായ കോമ്പൗണ്ട്
[[പ്രമാണം:48225p.jpg|thumb|വായനാദിനം]][[പ്രമാണം:48225cc.jpg|thumb|ഒാണപ്പൂക്കളമത്സരം]]
[[പ്രമാണം:48225p.jpg|thumb|വായനാദിനം]][[പ്രമാണം:48225cc.jpg|thumb|ഒാണപ്പൂക്കളമത്സരം]]
   
   
===== അണ്ണാറക്കണ്ണനും തന്നാലായത് =====  
===== അണ്ണാറക്കണ്ണനും തന്നാലായത് =====  
       തച്ചണ്ണ ജി.എല്‍.പി.സ്കൂളിന്റെ ജല സംരക്ഷണവുമായി ബന്ധപ്പെട്ട തനത് പദ്ധതിയാണ് അണ്ണാറക്കണ്ണനും  
       തച്ചണ്ണ ജി.എൽ.പി.സ്കൂളിന്റെ ജല സംരക്ഷണവുമായി ബന്ധപ്പെട്ട തനത് പദ്ധതിയാണ് അണ്ണാറക്കണ്ണനും  
തന്നാലായത്.അരിയും പച്ചക്കറികളും കഴുകിയ വെള്ളം ഉപയോഗിച്ചും പാത്രങ്ങള്‍ കഴുകിയ വെള്ളം ഉപയോഗിച്ചും
തന്നാലായത്.അരിയും പച്ചക്കറികളും കഴുകിയ വെള്ളം ഉപയോഗിച്ചും പാത്രങ്ങൾ കഴുകിയ വെള്ളം ഉപയോഗിച്ചും
  ചെടികളും  പച്ചക്കറികളും  നനക്കുകയും  ഉച്ചഭക്ഷണത്തിന് മുന്‍പും ശേഷവും പാത്രവും  കൈകളും കഴുകാനുള്ള   
  ചെടികളും  പച്ചക്കറികളും  നനക്കുകയും  ഉച്ചഭക്ഷണത്തിന് മുൻപും ശേഷവും പാത്രവും  കൈകളും കഴുകാനുള്ള   
വെള്ളം ബക്കറ്റില്‍ ശേഖരിച്ച് കപ്പുപയോഗിച്ച് കുട്ടികള്‍ക്ക് ഒഴിച്ചുകോടുത്ത് വെള്ളത്തിന്റെ ദുര്‍വ്യഴം ഒഴിവാക്കുകയും  
വെള്ളം ബക്കറ്റിൽ ശേഖരിച്ച് കപ്പുപയോഗിച്ച് കുട്ടികൾക്ക് ഒഴിച്ചുകോടുത്ത് വെള്ളത്തിന്റെ ദുർവ്യഴം ഒഴിവാക്കുകയും  
  ചെറുപ്രായത്തില്‍ തന്നെ വെള്ളം മിതമായി ഉപയോഗിക്കുന്ന ശീലം വളര്‍ത്തിയെടുക്കുന്നതിനും വേണ്ടിയാണിത്‍
  ചെറുപ്രായത്തിൽ തന്നെ വെള്ളം മിതമായി ഉപയോഗിക്കുന്ന ശീലം വളർത്തിയെടുക്കുന്നതിനും വേണ്ടിയാണിത്‍


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/392977" എന്ന താളിൽനിന്ന് ശേഖരിച്ചത്