18,998
തിരുത്തലുകൾ
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{prettyurl|G..H.S. Ayilam}} | {{prettyurl|G..H.S. Ayilam}} | ||

{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= അയിലം | | സ്ഥലപ്പേര്= അയിലം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 42085 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= ജൂൺ | ||
| | | സ്ഥാപിതവർഷം= 1905 | ||
| | | സ്കൂൾ വിലാസം= ഗവ.ഹൈസ്കൂൾ, അയിലം | ||
| | | പിൻ കോഡ്= 695103 | ||
| | | സ്കൂൾ ഫോൺ= 04702639369 | ||
| | | സ്കൂൾ ഇമെയിൽ= govthsayilam@yahoo.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=ആറ്റിങ്ങൽ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി. | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു. പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച്. എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 220 | | ആൺകുട്ടികളുടെ എണ്ണം= 220 | ||
| പെൺകുട്ടികളുടെ എണ്ണം= 227 | | പെൺകുട്ടികളുടെ എണ്ണം= 227 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 447 | ||
| അദ്ധ്യാപകരുടെ എണ്ണം= 17 | | അദ്ധ്യാപകരുടെ എണ്ണം= 17 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= അനിൽ. റ്റി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീകുമാർ | ||
| ഗ്രേഡ്= 6 | | ഗ്രേഡ്= 6 | ||
| | | സ്കൂൾ ചിത്രം=[[പ്രമാണം:42085 ayilam3.jpg|thumb|school photo]] | | ||

== ചരിത്രം == | == ചരിത്രം == | ||
''' | '''കൊല്ലവർഷം 1080(എ.ഡി.1905) ചിങ്ങം 1 ന് കുടിപ്പള്ളിക്കൂടമായാണ് ഈ സ്കൂളിന്റെ ആരംഭം. അയിലം പാറയം വീട്ടിൽ ഗോവിന്ദപ്പിള്ള ആയിരുന്നു ആദ്യത്തെ എഴുത്താശാൻ. 1916-ൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ഗ്രാന്റ്സ്കൂളായി അംഗീകാരം നൽകി. അതോടെ അന്നത്തെ ഫോർത്ത്ഫോറം (ഇന്നത്തെ നാലാം ക്ലാസു )വരെ പഠിക്കാൻ അവസരം ഉണ്ടായി. അന്ന് ഈ സ്കൂളിന്റെ ചുമതല ശ്രീ രാമൻ പിള്ളക്കായിരുന്നു. അദ്ദേഹം കുടുംബസ്വത്തിൽ നിന്നും സ്കൂളിന്റെ വികസനത്തിനായി ഭൂമി വെറുതെ നൽകുകയായിരുന്നു. അതിനുശേഷം അപ്പുറത്തു വീട്ടിൽ കുട്ടൻ പിള്ളക്കായിരുന്നു ചുമതല. കേരളരൂപീകരണത്തിനു ശേഷം ഈ സ്കൂൾ LP സ്കൂളായി അറിയപ്പെട്ടു. 01-051962-ൽ അന്നത്തെ B.D.O ആയിരുന്ന ശ്രീ.എം.ജോർജ്അവർകൾ സ്കൂളിന് പുതിയ കെട്ടിട ശിലാസ്ഥാപനം നിർവഹിച്ചു. തുടർന്ന് 1984-ൽ U.P സ്കൂളായി അപ്ഗ്രേഡ് ചെയ്തു.ശ്രീ.ഇടക്കോട് കുഞ്ഞുകൃഷ്ണപിള്ള, ശ്രീ.അവനവൻചേരി ഗോവിന്ദപിള്ള, ശ്രീ തോട്ടത്തിൽ കൃഷ്ണൻ തുടങ്ങിയവർ ആദ്യകാല അധ്യാപകരാണ്. ആദ്യ വിദ്യാർത്ഥി മേലതിൽ വീട്ടിൽ കുഞ്ഞൻ ആയിരുന്നു.'''

'''2001 - ലെ EAS പദ്ധതിപ്രകാരം | '''2001 - ലെ EAS പദ്ധതിപ്രകാരം ചിറയിൻകീഴ് ബ്ലോക്കിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ആദ്യ കോൺക്രീറ്റ് കെട്ടിടത്തിന് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ.എസ്.ലെനിൻ ശിലാസ്ഥാപനവും 14-6-2002 - ൽ അന്നത്തെ ഗ്രാമവികസനവകുപ്പ് മന്ത്രി ശ്രീ .സി.എഫ്.തോമസ് ഉൽഘാടനവും നിർവഹിച്ചു. തുടർന്ന് 2002 - ൽ ബഹു.എം.പി ശ്രീ.വർക്കല രാധാകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കെട്ടിടവും 2004 - 2005- ൽ SSA ഫണ്ടുപയോഗിച്ച് കെട്ടിടങ്ങളുടെ കൂട്ടിച്ചേർക്കലുകളും തുടർന്ന് ബഹു.എം.പി Dr.സമ്പത്ത് അവർകളുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് 2010 - ൽ പുതിയ കെട്ടിടവും നിർമ്മിച്ചു. തുടർന്ന്2007 - 2008 വർഷത്തിൽ SSA സംസ്ഥാനതലത്തിൽ മികച്ച മാതൃകാവിദ്യാലയമായിപ്രഖ്യാപിക്കുകയും സ്കൂൾ മികവുകളെ സംസ്ഥാന മികവുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സ്കൂൾ മികവുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി 2009 - ൽ അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന മധു സാറിന് മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡും ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിക്കുകയുണ്ടായി. നാട്ടുകാരുടെ ശ്രമഫലമായി 2010 - ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി സർക്കാരിനെ സമീപിക്കുകയും 2011-12 അധ്യയന വർഷത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. നിലവിൽ ഹൈസ്കൂൾ വിഭാഗം വരെ പ്രവർത്തിക്കുന്നു '''

'''2014-15 -ലെ ആദ്യ SSLC | '''2014-15 -ലെ ആദ്യ SSLC ബാച്ചിൽ 51 കുട്ടികളും 2015-16 ലെ SSLC ബാച്ചിൽ 54 കുട്ടികളും പരീക്ഷ എഴുതി.ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ അനിൽ സാറിന്റെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ 22 ഓളം പേർ പ്രവർത്തിക്കുന്നു. 471 കുട്ടികൾ പഠിക്കുന്നു.''' | ||
വരി 61: | വരി 61: | ||

== | == ഭൗതികസൗകര്യങ്ങൾ == | ||
'''ഭൂമിയുടെ | '''ഭൂമിയുടെ വിസ്തീർണ്ണം : 50 സെന്റ്

''' | '''സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം : 2

'''ആകെ ക്ലാസ്സുമുറികളുടെ എണ്ണം : 13
''' | '''ആകെ ക്ലാസ്സുമുറികളുടെ എണ്ണം : 13

'''ലൈബ്രറി | '''ലൈബ്രറി ഹാൾ : 1

''' | '''സയൻസ് ലാബ് : 1

''' | '''കമ്പ്യൂട്ടർ ലാബ് : 1

''' | '''സ്മാർട്ട് ക്ലാസ് റൂം : 1

== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''•സ്കൗട്ട്സ് | '''•സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്

''' | '''•ജൂനിയർ റെഡ് ക്രോസ്'''

''2015-16 അധ്യയന | ''2015-16 അധ്യയന വർഷത്തിൽ ആരംഭിച്ചു. ഉൽഘാടനത്തോടനുബന്ധിച്ച് സമീപത്തുള്ള അംഗൻവാടിക്ക് ഫസ്റ്റ് എയ്ഡ് ബോക്സും അനുബന്ധസാധനങ്ങളും നൽകി. ആദ്യബാച്ചിലെ എല്ലാ കുട്ടികളും A ലെവൽ പരീക്ഷ പാസായി. ഇപ്പോൾ 35 കുട്ടികൾ അടങ്ങുന്ന ഒറ്റയൂണിറ്റായി പ്രവർത്തിച്ചുവരുന്നു. ശുചീകരണപ്രവർത്തനങ്ങളിലും സമഗ്രമേഖലകളിലും JRC ദൈനംദിന പരിപാടികൾ സംഘടിപ്പിക്കുന്നു. 20-1-2017 ന് ചെറുവള്ളിമുക്കിലെ അംബേദ്കർ മെമ്മോറിയൽ റിഹാബിലിറ്റേഷൻ സെന്റർ സന്ദർശനവും സഹായപ്രവർത്തനങ്ങളും നടത്തി. | ||

==ക്ലബ്ബ് | ==ക്ലബ്ബ് പ്രവർത്തനങ്ങൾ. == | ||
=== മലയാളം ഭാഷാ ക്ലബ്ബ് === | === മലയാളം ഭാഷാ ക്ലബ്ബ് === | ||
സ്കൂൾതല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനോൽസവം,രചനാമൽസരങ്ങൾ,സാഹിത്യക്യാമ്പ്,നാടൻപാട്ട് കളരി,കൈയ്യെഴുത്ത് മാസിക തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു. | |||
=== ഇംഗ്ലീഷ് ഭാഷാ ക്ലബ്ബ് === | === ഇംഗ്ലീഷ് ഭാഷാ ക്ലബ്ബ് === | ||
കുട്ടികളിൽ ഇംഗ്ലീഷ് പഠനം സ്വാഭാവികതയോടു കൂടി നടത്തുന്നതിനും മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കുന്നതിനും “'''ഹലോ ഇംഗ്ലീഷ്''' ” പ്രവർത്തനം ആരംഭിച്ചു. | |||
==ഹായ് | ==ഹായ് സ്കൂൾ കുട്ടിക്കൂട്ടം == | ||
'''എട്ട്, | '''എട്ട്,ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന 123 കുട്ടികളിൽ നിന്നും 20 പേരെ തെരഞ്ഞെടുത്തു.

'''''ഹായ് | '''''ഹായ് സ്കൂൾ കുട്ടിക്കൂട്ടം'''''

IT@SCHOOL ന്റെ പദ്ധതിയായ '''ഹായ് | IT@SCHOOL ന്റെ പദ്ധതിയായ '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം''' പരിപാടിക്ക് തുടക്കം കുറിച്ചു. 10/03/2017 ന് രാവിലെ 10.15 ന് PTA പ്രസിഡന്റ് ശ്രീ.ശ്രീകുമാര് ഉല്ഘാടനം ചെയ്തു. | ||
== | == മികവുകൾ == | ||
'''•2007 - 2008 | '''•2007 - 2008 വർഷത്തിൽ SSA സംസ്ഥാനതലത്തിൽ മികച്ച മാതൃകാ വിദ്യാലയമായി പ്രഖ്യാപിച്ചു.

'''•2009 - | '''•2009 - ൽ അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന മധു സാറിന് മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡും ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിച്ചു.'''

'''•2009-10 | '''•2009-10 വർഷത്തിൽ ഹരിത വിദ്യാലയം അവാർഡ് ലഭിച്ചു.

'''•2010-11 | '''•2010-11 വർഷത്തിൽ നാഷണൽ ഗ്രീൻ കോർപ്സ് അവാർഡ് ലഭിച്ചു.

'''•2015 -16 ലെ SSLC | '''•2015 -16 ലെ SSLC പരീക്ഷയിൽ ആറ്റിങ്ങൽ ഉപജില്ലയിൽ 100% വിജയം നേടിയ ഏകവിദ്യാലയം

'''•2015 -16 ലെ SSLC | '''•2015 -16 ലെ SSLC പരീക്ഷയിൽ 100% വിജയം നേടിയ വിദ്യാലയത്തിനുള്ള വിദ്യാഭ്യാസ അവാർഡും ക്യാഷ് അവാർഡും ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ചു.

''' | '''•ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ മാതൃകാപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഹൈസ്കൂൾ വിഭാഗത്തിൽ, 2016-17 ലെ മികച്ച ഹെഡ്മാസ്റ്റർക്കുള്ള 'അടുപ്പം പദ്ധതി' അവാർഡ് ബഹു.വിദ്യാഭ്യാസ വകുപ്പു മന്ത്രിയിൽ നിന്നും അനിൽ സാറിനു ലഭിക്കുകയുണ്ടായി.

•'''2016-17 ലെ, | •'''2016-17 ലെ, ഹൈസ്കൂൾ വിഭാഗത്തിൽ മികച്ച പൊതുവിദ്യാലയത്തിനുള്ള സ.കെ.എസ്.അനിൽ കുമാർ മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫി (KSTA, ആറ്റിങ്ങൽ) ലഭിച്ചു.''' | ||

== അയിലത്തിന്റെ നിറക്കൂട്ട് == | == അയിലത്തിന്റെ നിറക്കൂട്ട് == | ||
2015 -16 ലെ SSLC | 2015 -16 ലെ SSLC പരീക്ഷയിൽ ആറ്റിങ്ങൽ ഉപജില്ലയിൽ 100% വിജയം. വിജയികളെ നിറക്കൂട്ട് ഒരുക്കി അനുമോദിച്ചു. | ||
[[പ്രമാണം:42085-n1.jpg|thumb|നിറക്കൂട്ട്]] | [[പ്രമാണം:42085-n1.jpg|thumb|നിറക്കൂട്ട്]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
'''2004- 11 - ശ്രീ.മധു.ജി
| '''2004- 11 - ശ്രീ.മധു.ജി

വരി 110: | വരി 110: | ||
'''2012 - 13 - ശ്രീമതി.രമ'''
| '''2012 - 13 - ശ്രീമതി.രമ'''

'''2013 - 14 - ശ്രീമതി.ഓമന
''' | '''2013 - 14 - ശ്രീമതി.ഓമന

'''2014- 15 - ശ്രീ . | '''2014- 15 - ശ്രീ .അച്യുതൻ

'''2015 - ശ്രീമതി.റീത്താറാണി
''' | '''2015 - ശ്രീമതി.റീത്താറാണി

'''2015- 17 - ശ്രീ.റ്റി. | '''2015- 17 - ശ്രീ.റ്റി.അനിൽ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
''' | '''•പ്രൊഫസർ.ബാലകൃഷ്ണൻ നായർ

'''•ഡോ. | '''•ഡോ.ഗോപാലകൃഷ്ണൻ

'''•ശ്രീ. | '''•ശ്രീ.കരുണാകരൻ നായർ

'''•ശ്രീ. | '''•ശ്രീ.ഇന്ദ്രാത്മജൻ

'''•ശ്രീ.ജോയി
''' | '''•ശ്രീ.ജോയി

'''•ശ്രീ. | '''•ശ്രീ.വിജയൻ

'''•അഡ്വ.ശ്രീ. | '''•അഡ്വ.ശ്രീ.മോഹൻദാസ്

'''•അഡ്വ.ശ്രീ. | '''•അഡ്വ.ശ്രീ.മോഹനചന്ദ്രൻ

''' | '''•പ്രൊഫസർ.അയിലം ഉണ്ണികൃഷ്ണൻ''' | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 130: | വരി 130: | ||

| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.716154, 76.863667|zoom=16}} | | style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.716154, 76.863667|zoom=16}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
തിരുവനന്തപുരം | തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. | ||
ആറ്റിങ്ങൽ അയിലം ബസിൽ കയറി അയിലം ജംഗ്ഷനിൽ ഇറങ്ങിയാൽ സ്കൂളിലേക്ക് 50 മീറ്റർ നടന്നെത്താം. | |||

<!--visbot verified-chils-> |